പ്രധാന വാർത്തകൾ
‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽ

LEAD NEWS

Home > LEAD NEWS

2018ലെ ഡിപ്ലോമ വിദ്യാർത്ഥികൾക്ക് മേഴ്സി ചാൻസ്

2018ലെ ഡിപ്ലോമ വിദ്യാർത്ഥികൾക്ക് മേഴ്സി ചാൻസ്

തിരുവനന്തപുരം:ഐഎച്ച്ആർഡിയുടെ കീഴിൽ 2018 സ്കീമിൽ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ,...

സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിൽ നിയമനം

സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിൽ നിയമനം

തിരുവനന്തപുരം:കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന മൂലകവിജ്ഞാനകോശത്തിന് ഓഡിയോ ബുക്ക് തയ്യാറാക്കുന്നതിന് അവസരം. ബുരുദധാരികളും പ്ലസ്ടു വരെ സയൻസ് വിഷയം...

ബിരുദമുള്ളവർക്ക് ഫെസിലിറ്റേറ്ററാകാൻ അവസരം: അപേക്ഷ നവംബർ 25 വരെ

ബിരുദമുള്ളവർക്ക് ഫെസിലിറ്റേറ്ററാകാൻ അവസരം: അപേക്ഷ നവംബർ 25 വരെ

തിരുവനന്തപുരം:മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ബിരുദധാരികളായ വനിതകൾക്ക് ഫെസിലിറ്റേറ്റർ ആകാൻ അവസരം. കൊല്ലം ജെഎൽജി പദ്ധതിയുടെ ഭാഗമായാണ് ഒരു വർഷത്തേക്ക് ഫെസിലിറ്റേറ്റർ നിയമനം...

ഒന്നാം സെമസ്റ്റര്‍ ബിഎഡ് പരീക്ഷ, പരീക്ഷാഫലം, മറ്റു പരീക്ഷകൾ: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

ഒന്നാം സെമസ്റ്റര്‍ ബിഎഡ് പരീക്ഷ, പരീക്ഷാഫലം, മറ്റു പരീക്ഷകൾ: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

തേഞ്ഞിപ്പലം:എസ്ഡിഇ 2023-24 അദ്ധ്യയന വര്‍ഷത്തില്‍ വിവിധ ബിരുദ-ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ത്ഥികളുടെ ഐഡി കാര്‍ഡ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍...

അധ്യാപക നിയമനം, ഫിസിക്‌സ് അദ്ധ്യാപകര്‍ക്ക് പരിശീലനം, ഫീല്‍ഡ് അസിസ്റ്റന്റ്

അധ്യാപക നിയമനം, ഫിസിക്‌സ് അദ്ധ്യാപകര്‍ക്ക് പരിശീലനം, ഫീല്‍ഡ് അസിസ്റ്റന്റ്

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവിഭാഗം കോഴിക്കോട് ഡയറ്റുമായി സഹകരിച്ചുകൊണ്ട് ഹൈസ്‌കൂള്‍ വിഭാഗം ഫിസിക്‌സ് അദ്ധ്യാപകര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു. 27...

പാരാമെഡിക്കൽ കോഴ്‌സുകൾ: ഒഴിവ് സീറ്റുകളിലേക്ക് സ്‌പെഷ്യൽ അലോട്ട്‌മെന്റ്

പാരാമെഡിക്കൽ കോഴ്‌സുകൾ: ഒഴിവ് സീറ്റുകളിലേക്ക് സ്‌പെഷ്യൽ അലോട്ട്‌മെന്റ്

തിരുവനന്തപുരം:പ്രഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2023-24 വർഷത്തെ സർക്കാർ/ സ്വാശ്രയ കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി...

വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി: കോ-ഓർഡിനേറ്റർ ഒഴിവ്

വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി: കോ-ഓർഡിനേറ്റർ ഒഴിവ്

തിരുവനന്തപുരം:സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന തലത്തിൽ...

മദര്‍ തെരേസ സ്കോളര്‍ഷിപ്പ്: അപേക്ഷാതീയതി നീട്ടി

മദര്‍ തെരേസ സ്കോളര്‍ഷിപ്പ്: അപേക്ഷാതീയതി നീട്ടി

തിരുവനന്തപുരം:സംസ്ഥാനത്തെ ഗവ. നഴ്സിങ് സ്കൂളുകളിൽ നഴ്സിങ് ഡിപ്ലോമ, സര്‍ക്കാര്‍/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്ന...

സിവിൽ സർവീസസ് പരീക്ഷാ പരിശീലനം: അപേക്ഷ 24വരെ

സിവിൽ സർവീസസ് പരീക്ഷാ പരിശീലനം: അപേക്ഷ 24വരെ

തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടത്തുന്ന സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ...

കെടെറ്റ് പരീക്ഷ അപേക്ഷാ തീയതി നീട്ടി, കോളജ് ഓഫ് ഫൈൻ ആർട്സിൽ ലക്ചറർ നിയമനം

കെടെറ്റ് പരീക്ഷ അപേക്ഷാ തീയതി നീട്ടി, കോളജ് ഓഫ് ഫൈൻ ആർട്സിൽ ലക്ചറർ നിയമനം

തിരുവനന്തപുരം:കെ-ടെറ്റ് പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. അപേക്ഷ ഡിസംബർ രണ്ടിന് വൈകിട്ട് അഞ്ച് വരെ നൽകാമെന്ന് പരീക്ഷ സെക്രട്ടറി അറിയിച്ചു....

വിഎച്ച്എസ്ഇ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെല്ലിൽ വിവിധ ഒഴിവുകൾ

വിഎച്ച്എസ്ഇ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെല്ലിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:വിഎച്ച്എസ്ഇ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ്ങിന്റെ എൻഎസ്ക്യുഎഫ് സെല്ലിലേക്ക് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. വിവിധ താത്കാലിക ഒഴിവുകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. തസ്തിക വിവരങ്ങൾകംപ്യൂട്ടർ ഓപ്പറേറ്റർ, MIS ഓപ്പറേറ്റർ, ഗ്രാഫിക്...

പിജി ആയുർവേദ കോഴ്സ് പ്രവേശനം: അന്തിമ മെറിറ്റ്, കാറ്റഗറി ലിസ്റ്റ്

പിജി ആയുർവേദ കോഴ്സ് പ്രവേശനം: അന്തിമ മെറിറ്റ്, കാറ്റഗറി ലിസ്റ്റ്

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ പി.ജി. ആയുർവേദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നവംബർ 12ലെ വിജ്ഞാപനം പ്രകാരം അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ അന്തിമ മെറിറ്റ് ലിസ്റ്റും, കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ...

ബിരുദമുള്ളവർക്ക് ഫെസിലിറ്റേറ്ററാകാൻ അവസരം: അപേക്ഷ നവംബർ 25 വരെ

ബിരുദമുള്ളവർക്ക് ഫെസിലിറ്റേറ്ററാകാൻ അവസരം: അപേക്ഷ നവംബർ 25 വരെ

തിരുവനന്തപുരം:മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ബിരുദധാരികളായ വനിതകൾക്ക് ഫെസിലിറ്റേറ്റർ ആകാൻ അവസരം. കൊല്ലം ജെഎൽജി പദ്ധതിയുടെ ഭാഗമായാണ് ഒരു വർഷത്തേക്ക് ഫെസിലിറ്റേറ്റർ നിയമനം നടക്കുന്നത്. നൈപുണ്യ കോഴ്സ് പൂർത്തിയാക്കിയവർക്കാണ് മുൻഗണന. പ്രായപരിധി 35...

ഒന്നാം സെമസ്റ്റര്‍ ബിഎഡ് പരീക്ഷ, പരീക്ഷാഫലം, മറ്റു പരീക്ഷകൾ: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

ഒന്നാം സെമസ്റ്റര്‍ ബിഎഡ് പരീക്ഷ, പരീക്ഷാഫലം, മറ്റു പരീക്ഷകൾ: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

തേഞ്ഞിപ്പലം:എസ്ഡിഇ 2023-24 അദ്ധ്യയന വര്‍ഷത്തില്‍ വിവിധ ബിരുദ-ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ത്ഥികളുടെ ഐഡി കാര്‍ഡ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. യുജിസി നിര്‍ദ്ദേശിച്ച അക്കാദമിക് ക്രഡിറ്റ് ബാങ്ക് ഐ.ഡി....

അധ്യാപക നിയമനം, ഫിസിക്‌സ് അദ്ധ്യാപകര്‍ക്ക് പരിശീലനം, ഫീല്‍ഡ് അസിസ്റ്റന്റ്

അധ്യാപക നിയമനം, ഫിസിക്‌സ് അദ്ധ്യാപകര്‍ക്ക് പരിശീലനം, ഫീല്‍ഡ് അസിസ്റ്റന്റ്

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവിഭാഗം കോഴിക്കോട് ഡയറ്റുമായി സഹകരിച്ചുകൊണ്ട് ഹൈസ്‌കൂള്‍ വിഭാഗം ഫിസിക്‌സ് അദ്ധ്യാപകര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു. 27 മുതല്‍ 29 വരെ സര്‍വകലാശാലാ കാമ്പസിലാണ് പരിശീലനം. പ്രമുഖ ശാസ്ത്രജ്ഞരും...

സിവിൽ സർവീസസ് പരീക്ഷാ പരിശീലനം: അപേക്ഷ 24വരെ

സിവിൽ സർവീസസ് പരീക്ഷാ പരിശീലനം: അപേക്ഷ 24വരെ

തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടത്തുന്ന സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നേരിട്ടോ ഓണലൈനായോ സമർപ്പിക്കാം. http://univcsc.comൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ...

കെടെറ്റ് പരീക്ഷ അപേക്ഷാ തീയതി നീട്ടി, കോളജ് ഓഫ് ഫൈൻ ആർട്സിൽ ലക്ചറർ നിയമനം

കെടെറ്റ് പരീക്ഷ അപേക്ഷാ തീയതി നീട്ടി, കോളജ് ഓഫ് ഫൈൻ ആർട്സിൽ ലക്ചറർ നിയമനം

തിരുവനന്തപുരം:കെ-ടെറ്റ് പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. അപേക്ഷ ഡിസംബർ രണ്ടിന് വൈകിട്ട് അഞ്ച് വരെ നൽകാമെന്ന് പരീക്ഷ സെക്രട്ടറി അറിയിച്ചു. കോളജ് ഓഫ് ഫൈൻ ആർട്സിൽ ലക്ചറർ🔵തിരുവനന്തപുരം കോളജ് ഓഫ് ഫൈൻ ആർട്സിലെ...

വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി: കോ-ഓർഡിനേറ്റർ ഒഴിവ്

വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി: കോ-ഓർഡിനേറ്റർ ഒഴിവ്

തിരുവനന്തപുരം:സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന തലത്തിൽ കോ-ഓർഡിനേറ്ററെ നിയമിക്കുന്നു. സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയത്തിൽ ഒരു...

പാരാമെഡിക്കൽ കോഴ്‌സുകൾ: ഒഴിവ് സീറ്റുകളിലേക്ക് സ്‌പെഷ്യൽ അലോട്ട്‌മെന്റ്

പാരാമെഡിക്കൽ കോഴ്‌സുകൾ: ഒഴിവ് സീറ്റുകളിലേക്ക് സ്‌പെഷ്യൽ അലോട്ട്‌മെന്റ്

തിരുവനന്തപുരം:പ്രഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2023-24 വർഷത്തെ സർക്കാർ/ സ്വാശ്രയ കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അംഗീകാരം ലഭിച്ച കോളജുകളിലേക്കും പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും...

മദര്‍ തെരേസ സ്കോളര്‍ഷിപ്പ്: അപേക്ഷാതീയതി നീട്ടി

മദര്‍ തെരേസ സ്കോളര്‍ഷിപ്പ്: അപേക്ഷാതീയതി നീട്ടി

തിരുവനന്തപുരം:സംസ്ഥാനത്തെ ഗവ. നഴ്സിങ് സ്കൂളുകളിൽ നഴ്സിങ് ഡിപ്ലോമ, സര്‍ക്കാര്‍/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മദർ തെരേസ സ്കോളര്‍ഷിപ്പിനായി...

Useful Links

Common Forms