പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

SCHOLARSHIP

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




യുവജന കമ്മീഷൻ യൂത്ത് ലീഗൽ സപ്പോർട്ട് സെന്റർ പദ്ധതി: ടെക്നിക്കൽ എക്സ്പർട്ട് അഭിഭാഷക ഒഴിവുകൾ

യുവജന കമ്മീഷൻ യൂത്ത് ലീഗൽ സപ്പോർട്ട് സെന്റർ പദ്ധതി: ടെക്നിക്കൽ എക്സ്പർട്ട് അഭിഭാഷക ഒഴിവുകൾ

തിരുവനന്തപുരം:സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ലീഗൽ സപ്പോർട്ട് സെന്റർ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് ടെക്‌നിക്കൽ എക്‌സ്‌പെർട്ട് അഭിഭാഷക തസ്തികകളിൽ താത്കാലികമായി നിയമനം നടത്തുന്നു. ടെക്‌നിക്കൽ എക്‌സ്‌പെർട്ടിന് എം.സി.എ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്‌സ്...

സ്പോർട്സ് സ്കൂളുകളിൽ കോച്ച് നിയമനം

സ്പോർട്സ് സ്കൂളുകളിൽ കോച്ച് നിയമനം

തിരുവനന്തപുരം:കായിക യുവജനകാര്യാലയത്തിൻറെ കീഴിലുള്ള ജിവിഎച്ച്എസ്എസ് കുന്നംകുളം, തൃശ്ശൂർ സ്‌പോർട്സ് സ്‌കൂളിൽ ഫുട്ബോൾ ഡിസിപ്ളിനിൽ ഖേലോ ഇന്ത്യ അത്‌ലറ്റ്‌ (കോച്ചിന്റെ) ഒഴിവിലേക്ക് യോഗ്യരായവരെ നിയമിക്കുന്നു. കൂടുതൽ വിവരങ്ങളും അപേക്ഷാഫോമും http://dsya.kerala.gov.in ൽ...

ഡൽഹി പോലീസിൽ സബ് ഇൻസ്പെക്ടർ, സെൻട്രൽ ആംഡ് ഫോഴ്സ് നിയമനം: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

ഡൽഹി പോലീസിൽ സബ് ഇൻസ്പെക്ടർ, സെൻട്രൽ ആംഡ് ഫോഴ്സ് നിയമനം: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം:ഡൽഹി പോലീസിൽ സബ് ഇൻസ്പെക്ടർ, സെൻട്രൽ ആംഡ് അടക്കമുള്ള വിവിധ വിഭാഗങ്ങളിലെ നിയമനത്തിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പോലീസ് ഫോഴ്സസ് എക്സാമിനേഷൻ 2023, ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ)...

എംസിഎ രണ്ടാം ഘട്ട അലോട്ട്‌മെന്റ്: ഓഗസ്റ്റ് 8നകം പ്രവേശനം

എംസിഎ രണ്ടാം ഘട്ട അലോട്ട്‌മെന്റ്: ഓഗസ്റ്റ് 8നകം പ്രവേശനം

തിരുവനന്തപുരം:കേരളത്തിലെ എഐസിടിഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2023-24 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എംസിഎ) കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് http://lbscentre.kerala.gov.in ൽ...

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംബിബിഎസ് പ്രവേശന തീയതികൾ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംബിബിഎസ് പ്രവേശന തീയതികൾ

തിരുവനന്തപുരം:സര്‍ക്കാർ മെഡിക്കൽ കോളജിൽ 2023-ലെ ഒന്നാം വര്‍ഷ എംബിബിഎസ്‌ കോഴ്സിലേക്കുള്ള പ്രവേശനത്തിന്‌ കേരള എന്‍ട്രന്‍സ്‌ കമ്മീഷണറിൽ നിന്നും അലോട്ട്മെന്റ്‌ ലഭിച്ച വിദ്യാർഥികൾ ഓഗസ്റ്റ് 5 ന്‌ തിരുവനന്തപുരം സര്‍ക്കാർ മെഡിക്കൽ കോളേജ്‌ ക്യാമ്പസിലെ COK യിലും ഓഗസ്റ്റ്‌ 7, 8...

ടൂറിസം മേഖലയിൽ സ്ത്രീകൾക്ക് സൗജന്യ പരിശീലനവും കോഴ്‌സും

ടൂറിസം മേഖലയിൽ സ്ത്രീകൾക്ക് സൗജന്യ പരിശീലനവും കോഴ്‌സും

തിരുവനന്തപുരം:കിറ്റ്സിന്റെ തിരുവനന്തപുരം, എറണാകുളം (മലയാറ്റൂർ), തലശ്ശേരി എന്നീ കേന്ദ്രങ്ങളിൽ സ്തീകൾക്കായി നടത്തുന്ന ''സംരംഭകത്വ പരിശീലന പദ്ധതിക്ക് ’ ഇപ്പോൾ അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത എസ്എസ്എൽസി പാസ്സായിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. എല്ലാ വിഭാഗം വനിതകൾക്കും...

മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ 3മുതൽ

മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ 3മുതൽ

തിരുവനന്തപുരം: ഈ വർഷത്തെ മൂന്നാമത്തേതും അവസാനത്തേതുമായ പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റിനുള്ള വിജ്ഞാപനം ഓഗസ്റ്റ് 3ന് രാവിലെ പ്രസിദ്ധീകരിക്കും. സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷമുള്ള വേക്കൻസിയും വിശദ നിർദേശങ്ങളും 3ന് രാവിലെ 9മണിയോടെ പ്രസിദ്ധീകരിക്കും. ഓഗസ്റ്റ്...

പ്ലസ് വൺ ട്രാൻസ്ഫർ അലോട്മെന്റ്: പ്രവേശനം രാവിലെ 10മുതൽ

പ്ലസ് വൺ ട്രാൻസ്ഫർ അലോട്മെന്റ്: പ്രവേശനം രാവിലെ 10മുതൽ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ സ്കൂൾ, കോമ്പിനേഷൻ മാറ്റത്തിനുള്ള ട്രാൻസ്ഫർ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. https://hscap.kerala.gov.in/ വഴി ഫലം അറിയാം. പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനു ശേഷമുള്ള മെറിറ്റ് വേക്കൻസിയൊടൊപ്പം മാനേജ്‌മെന്റ്...

ഒന്നാം പാദവാർഷിക പരീക്ഷകൾ ഓഗസ്റ്റ് 16മുതൽ 24വരെ: 25ന് സ്കൂൾ അടയ്ക്കും

ഒന്നാം പാദവാർഷിക പരീക്ഷകൾ ഓഗസ്റ്റ് 16മുതൽ 24വരെ: 25ന് സ്കൂൾ അടയ്ക്കും

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം പാദവാർഷിക പരീക്ഷ ഓഗസ്റ്റ് 16 മുതൽ 24വരെ നടക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന ക്യുഐപി മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി തലം പരീക്ഷകൾ ഓഗസ്റ്റ് 16...

കാലിക്കറ്റ്‌ സർവകലാശാലയിൽ പുതിയ സ്പോര്‍ട്സ് കോഴ്സുകള്‍ക്ക് ഒരുക്കം തുടങ്ങി

കാലിക്കറ്റ്‌ സർവകലാശാലയിൽ പുതിയ സ്പോര്‍ട്സ് കോഴ്സുകള്‍ക്ക് ഒരുക്കം തുടങ്ങി

തേഞ്ഞിപ്പലം:പുതിയ പാഠ്യപദ്ധതി അനുസരിച്ച് സ്പോര്‍ട്സ് മാനേജ്മെന്റ്, സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് എന്നീ കോഴ്സുകള്‍ തുടങ്ങാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതായി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്. കോളേജുകള്‍ വിദ്യാര്‍ഥികളില്‍ നിന്നു പിരിച്ചെടുക്കുന്ന സ്പോര്‍ട്സ് അഫിലിയേഷന്‍ ഫീസ്...

Useful Links

Common Forms