editorial@schoolvartha.com | markeiting@schoolvartha.com

പ്രധാന വാർത്തകൾ

സ്പോർട്സ് സ്കൂളുകളിൽ കോച്ച് നിയമനം

Aug 2, 2023 at 5:00 pm

Follow us on

തിരുവനന്തപുരം:കായിക യുവജന
കാര്യാലയത്തിൻറെ കീഴിലുള്ള ജിവിഎച്ച്എസ്എസ് കുന്നംകുളം, തൃശ്ശൂർ സ്‌പോർട്സ് സ്‌കൂളിൽ ഫുട്ബോൾ ഡിസിപ്ളിനിൽ ഖേലോ ഇന്ത്യ അത്‌ലറ്റ്‌ (കോച്ചിന്റെ) ഒഴിവിലേക്ക് യോഗ്യരായവരെ നിയമിക്കുന്നു. കൂടുതൽ വിവരങ്ങളും അപേക്ഷാഫോമും http://dsya.kerala.gov.in ൽ ലഭ്യമാണ്. പൂരിപ്പിച്ചഅപേക്ഷാഫോം കായികയുവജന കാര്യാലയം, ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-695033 എന്ന വിലാസത്തിലോ, dsyagok@gmail.com എന്ന മെയിൽ മുഖാന്തിരമോ ഓഗസ്റ്റ് 9 ന് വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം.

Follow us on

Related News