പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

SCHOLARSHIP

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




സ്കൂൾ പാചകത്തൊഴിലാളികളുടെ ഓണറേറിയം ഓണത്തിന് മുൻപായി വിതരണം ചെയ്യും: മന്ത്രി വി.ശിവൻകുട്ടി

സ്കൂൾ പാചകത്തൊഴിലാളികളുടെ ഓണറേറിയം ഓണത്തിന് മുൻപായി വിതരണം ചെയ്യും: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് ഓണത്തിന് മുൻപായി ജൂൺ, ജൂലൈ മാസങ്ങളിലെ ഓണറേറിയം വിതരണം ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ 12,040 സ്കൂളുകളിലെ 13,611 പാചകത്തൊഴിലാളികൾക്ക് 2023...

അടുത്ത അധ്യയന വർഷം പരിഷ്ക്കരിച്ച പാഠപുസ്തകങ്ങൾ: ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പരിഷ്‌ക്കരണമെന്ന് മന്ത്രി വി.ശിവൻകുട്ടി

അടുത്ത അധ്യയന വർഷം പരിഷ്ക്കരിച്ച പാഠപുസ്തകങ്ങൾ: ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പരിഷ്‌ക്കരണമെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:അടുത്ത അധ്യയന വർഷത്തിൽ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിൽ പരിഷ്ക്കരിച്ച പാഠപുസ്തകങ്ങൾ എത്തിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ അഡീഷണൽ...

230 ലേറെ ഒഴിവുകളുമായി കുടുംബശ്രീ കമ്മ്യൂണിറ്റി റിസോഴ്സ്

230 ലേറെ ഒഴിവുകളുമായി കുടുംബശ്രീ കമ്മ്യൂണിറ്റി റിസോഴ്സ്

തിരുവനന്തപുരം :കുടുംബശ്രീയിലെ കമ്മ്യൂണിറ്റി റിസോഴ്സ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. നിലവിൽ 230ഓളം ഒഴിവുകളാണ് ഉള്ളത്.കരാർ അടിസ്ഥാനത്തിലായിരക്കും നിയമനം. എസ്എസ്എൽസി , പ്ലസ്ടു, ( തത്തുല്യം) പാസായവർക്കും , കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്കും...

വ്യോമസേനയിൽ അഗ്നിവീർ നോൺ കോംബാറ്റന്റ് നിയമനം: അപേക്ഷ സെപ്റ്റംബർ ഒന്നുവരെ

വ്യോമസേനയിൽ അഗ്നിവീർ നോൺ കോംബാറ്റന്റ് നിയമനം: അപേക്ഷ സെപ്റ്റംബർ ഒന്നുവരെ

തിരുവനന്തപുരം:വ്യോമസേനയിൽ അഗ്നിവീർ നോൺ കോംബാറ്റന്റ് വിഭാഗത്തിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അവിവാഹിത പുരുഷന്മാർക്കാണ് അവസരം. ഹോസ്പിറ്റലിറ്റി, ഹൗസ് കീപ്പിങ് തുടങ്ങിയ വിഭാഗങ്ങളിലാണ് നിയമനം. തിരുവനന്തപുരത്ത് രണ്ടു വിഭാഗങ്ങളിലും അവസരം ഉണ്ട് ....

വ്യോമസേനയിൽ മ്യുസീഷ്യൻ ആകാൻ സുവർണാവസരം. യോഗ്യത എസ്എസ്എൽസി

വ്യോമസേനയിൽ മ്യുസീഷ്യൻ ആകാൻ സുവർണാവസരം. യോഗ്യത എസ്എസ്എൽസി

തിരുവനന്തപുരം: വ്യോമ സേനയിൽ അഗ്നിവീർ വായു (മ്യുസിഷൻ) തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം.അപേക്ഷിക്കുന്നവർ എസ്എസ്എൽസി പാസായവരും, സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നവരും ആയിരിക്കണം. അപേക്ഷകരുടെ പ്രായം 2002 ഡിസംബർ 26 -...

പ്ലസ്‌വൺ ഒഴിവ് സീറ്റുകളിൽ പ്രവേശനം: രണ്ടാം സ്പോട്ട് അഡ്മിഷൻ അപേക്ഷ ഇന്നും നാളെയും

പ്ലസ്‌വൺ ഒഴിവ് സീറ്റുകളിൽ പ്രവേശനം: രണ്ടാം സ്പോട്ട് അഡ്മിഷൻ അപേക്ഷ ഇന്നും നാളെയും

തിരുവനന്തപുരം:പ്ലസ്‌വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർക്കും നിലവിലുള്ള ഒഴിവുകളിൽ പ്രവേശനം നേടുന്നതിന് ഇന്നും നാളെയുമായി അപേക്ഷ നൽകാം. ഇതിനുള്ള വേക്കൻസി ലിസ്റ്റ്...

ഫാർമസി, പാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം

ഫാർമസി, പാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം

തിരുവനന്തപുരം:സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ & പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. http://lbscentre.kerala.gov.in വഴി ഓൺലൈനായി സെപ്റ്റംബർ 5 വരെ അപേക്ഷ നൽകാം....

കേരള മീഡിയ അക്കാദമിയിൽ വീഡിയോ എഡിറ്റിങ് കോഴ്‌സ്

കേരള മീഡിയ അക്കാദമിയിൽ വീഡിയോ എഡിറ്റിങ് കോഴ്‌സ്

തിരുവനന്തപുരം:സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ കൊച്ചി സെന്ററിൽ സെപ്റ്റംബറിൽ തുടങ്ങുന്ന വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ ആറ് മാസമാണ് കാലാവധി. 30 പേർക്കാണ് പ്രവേശനം. നൂതന...

ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി: അന്തിമ റാങ്ക് ലിസ്റ്റ്

ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി: അന്തിമ റാങ്ക് ലിസ്റ്റ്

തിരുവനന്തപുരം:2023-24 അദ്ധ്യയന വർഷത്തെ എഫ് ഡി ജി ടി പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് ലിസ്റ്റും അന്തിമ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് http://polyadmission.org/fdgt എന്ന അഡ്മിഷൻ പോർട്ടലിൽ ആപ്ലിക്കേഷൻ നമ്പർ, രജിസ്‌ട്രേഷൻ നമ്പർ, മൊബൈൽ...

ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ്‌ കോഴ്സ്: അപേക്ഷ 26വരെ

ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ്‌ കോഴ്സ്: അപേക്ഷ 26വരെ

തിരുവനന്തപുരം:സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് തുടങ്ങുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റിന് (DAM) പ്രോഗ്രാമിലേക്ക് പ്ലസ്ടു,...

Useful Links

Common Forms