പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

SCHOLARSHIP

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




ഇന്റേൺഷിപ്പിനുള്ള കേന്ദ്രീകൃത കൗൺസലിങും മോപ്പ് അപ്പ് അലോട്ട്മെന്റും

ഇന്റേൺഷിപ്പിനുള്ള കേന്ദ്രീകൃത കൗൺസലിങും മോപ്പ് അപ്പ് അലോട്ട്മെന്റും

തിരുവനന്തപുരം:വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കുകയും തുടർന്ന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നും സാധുവായ പ്രൊവിഷണൽ രജിസ്ട്രേഷൻ കരസ്ഥമാക്കിയിട്ടുള്ളവരുമായ വിദ്യാർഥികൾക്ക് സർക്കാർ മെഡിക്കൽ കോളജുകളിൽ ഇന്റേൺഷിപ്പ്...

സൗത്ത്-ഈസ്റ്റ്  റെയിൽവേയിൽ 1113 ഒഴിവുകൾ: അപേക്ഷ ഒന്നുവരെ

സൗത്ത്-ഈസ്റ്റ് റെയിൽവേയിൽ 1113 ഒഴിവുകൾ: അപേക്ഷ ഒന്നുവരെ

തിരുവനന്തപുരം: സൗത്ത്- ഈസ്റ്റ് റെയിൽവേയുടെ റായ്പുർ ഡിവിഷനിലും വാഗൺ റിപ്പയർ യാർഡിലും അപ്രന്റിസ് നിയമനത്തിന് അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി ആകെ 1113 ഒഴിവുകളുണ്ട്. മെയ് ഒന്നുവരെ ഓൺലൈനായി http://secr.indianrailways.gov.in അപേക്ഷ നൽകാം....

അധ്യാപകരുടെ റവന്യൂ ജില്ലാതല പൊതുസ്ഥലം മാറ്റം: ഓൺലൈൻ അപേക്ഷ നൽകാം

അധ്യാപകരുടെ റവന്യൂ ജില്ലാതല പൊതുസ്ഥലം മാറ്റം: ഓൺലൈൻ അപേക്ഷ നൽകാം

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിലെ ഗവ.ഹൈസ്കൂൾ അധ്യാപകർ, പ്രൈമറി വിഭാഗം പ്രധാന അധ്യാപകർ /പ്രൈമറി അധ്യാപകർ എന്നിവരുടെ 2024-25അധ്യയന വർഷത്തേക്കുള്ള റവന്യൂ ജില്ലാതല പൊതുസ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്....

കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒറ്റ പെൺകുട്ടി സംവരണം നിർത്തലാക്കരുത്: മന്ത്രി വി.ശിവൻകുട്ടി

കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒറ്റ പെൺകുട്ടി സംവരണം നിർത്തലാക്കരുത്: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒറ്റ പെൺകുട്ടി സംവരണം നിർത്തലാക്കരുതെന്ന് മന്ത്രി വി.ശിവൻകുട്ടി. 2024-25 അധ്യയന വർഷത്തേയ്ക്കുള്ള പ്രവേശന പ്രക്രിയയിൽ കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒറ്റപെൺകുട്ടി സംവരണം നിർത്തലാക്കാനുള്ള കേന്ദ്ര വിദ്യാഭ്യാസ...

അടുത്ത അധ്യയന വർഷം എല്ലാ സ്കൂളുകളിലും ഇന്റർനെറ്റ് സംവിധാനം ഒരുക്കണം: നടപടി അനിവാര്യം

അടുത്ത അധ്യയന വർഷം എല്ലാ സ്കൂളുകളിലും ഇന്റർനെറ്റ് സംവിധാനം ഒരുക്കണം: നടപടി അനിവാര്യം

തിരുവനന്തപുരം:അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപായി സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിൽ ഇന്റർനെറ്റ് സൗകര്യം ഉറപ്പ് വരുത്തണമെന്ന ആവശ്യം ശക്തം. സർക്കാർ ഇന്റർനെറ്റ് സംവിധാനമായ കെ-ഫോൺ കണക്‌ഷനുകൾ നൽകുന്നത് ഇപ്പോഴും പാതിവഴിയിൽ നിൽക്കുന്ന...

5000 രൂപ സ്റ്റൈപ്പന്റോടെ ഡിപ്ലോമ കോഴ്സ്: താമസവും ഭക്ഷണവും സൗജന്യം

5000 രൂപ സ്റ്റൈപ്പന്റോടെ ഡിപ്ലോമ കോഴ്സ്: താമസവും ഭക്ഷണവും സൗജന്യം

തിരുവനന്തപുരം:കോട്ടയം ജില്ലയിലെ കോതനല്ലൂരിലുള്ള ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇൻ്റർനാഷണൽ സ്കൂൾ ഓഫ് ഓട്ടിസത്തിൽ ഡിപ്ലോമ ഇൻ ഓട്ടിസം കെയർ അസിസ്റ്റന്റ് കോഴ്സിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. എസ്എസ്എൽസിയാണ് യോഗ്യത. താമസവും ഭക്ഷണവും സൗജന്യമാണ്. ആകെ 15...

സിവിൽ സർവീസ് പരീക്ഷയ്ക്ക് ക്ലാസ് എടുക്കുന്ന 7 വയസുകാരൻ: പഠിപ്പിക്കുന്നത് 14 വിഷയങ്ങൾ

സിവിൽ സർവീസ് പരീക്ഷയ്ക്ക് ക്ലാസ് എടുക്കുന്ന 7 വയസുകാരൻ: പഠിപ്പിക്കുന്നത് 14 വിഷയങ്ങൾ

തിരുവനന്തപുരം:രാജ്യത്തെ ഏറ്റവും വലിയ പരീക്ഷക്ക് ട്യൂഷൻ എടുക്കുന്നത് 7 വയസുകാരൻ. പഠിപ്പിക്കുന്നത് 14 വിഷയങ്ങൾ. യു.പി.എസ്.സി പരീക്ഷയ്ക്ക് ഉദ്യോഗാർത്ഥികളെ തയ്യാറാക്കുന്നത് പ്രഗത്ഭരായ അധ്യാപകർക്ക് പോലും വെല്ലുവിളിയാണ്. അവിടെയാണ് 7 വയസുകാരൻ രാജ്യത്തെ...

കേരളത്തിലെ സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ പാടില്ല: മന്ത്രി വി.ശിവൻകുട്ടി

കേരളത്തിലെ സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ പാടില്ല: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:അവധിക്കാല ക്ലാസുകൾ സംസ്ഥാന സിലബസിന് കീഴിലുള്ള സ്കൂളുകളിൽ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇത് സംബന്ധിച്ച് നിരവധി പരാതികൾ രക്ഷകർത്താക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ഉയരുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.കേരള വിദ്യാഭ്യാസ...

അവധിക്കാല ക്ലാസുകൾക്ക് ഹൈക്കോടതി അനുമതി: ക്ലാസ് രാവിലെ 7.30മുതൽ

അവധിക്കാല ക്ലാസുകൾക്ക് ഹൈക്കോടതി അനുമതി: ക്ലാസ് രാവിലെ 7.30മുതൽ

തിരുവനന്തപുരം:സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ നടത്താൻ ഹൈക്കോടതി അനുമതി. കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ അടക്കമുള്ളവർ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി നിർദേശം. രാവിലെ 7.30 മുതൽ 10.30വരെ ക്ലാസുകൾ നടത്താനാണ് അനുമതി....

തുഞ്ചന്‍ പറമ്പില്‍ അവധിക്കാല ക്യാമ്പുകള്‍ക്ക് അപേക്ഷിക്കാം

തുഞ്ചന്‍ പറമ്പില്‍ അവധിക്കാല ക്യാമ്പുകള്‍ക്ക് അപേക്ഷിക്കാം

തിരൂര്‍: തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടത്തുന്ന അവധിക്കാല ക്യാമ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 29, 30 തിയതികളില്‍ കുട്ടികളുടെ ക്യാമ്പും മെയ് 11,12 തീയതികളില്‍ വനിതാക്യാമ്പും മെയ് 25,26 തീയതികളില്‍...

Useful Links

Common Forms