പ്രധാന വാർത്തകൾ
ശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        

SCHOLARSHIP

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിൻ്റെ പോസ്‌റ്റ് ഡോക്‌ടറൽ ഫെലോഷിപ്പ്

ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിൻ്റെ പോസ്‌റ്റ് ഡോക്‌ടറൽ ഫെലോഷിപ്പ്

തിരുവനന്തപുരം:ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിൻ്റെ (ഐസിഎസ്എ സ്‌ആർ) പോസ്‌റ്റ് ഡോക്‌ടറൽ ഫെലോഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. സാമൂഹിക വിഷയങ്ങളിലെ ഗവേഷണം പ്രോത്സാഹിപ്പിക്കുന്ന തിനുള്ള ഫെലോഷിപ്പാണിത്. അപേക്ഷ നൽകുമ്പോൾ പിഎച്ച്ഡി നേടിയിരിക്കണം....

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വിവിധ കോഴ്സുകളിലെ സ്പോട്ട് അഡ്മിഷൻ ഇന്നുമുതൽ

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വിവിധ കോഴ്സുകളിലെ സ്പോട്ട് അഡ്മിഷൻ ഇന്നുമുതൽ

തിരുവനന്തപുരം:കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വിവിധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ ഇന്നുമുതൽ ആരംഭിക്കും. ഇലക്ട്രോണിക്സ‌് വകുപ്പിൽ എം.ടെക് മൈ ക്രോവേവ് ആൻഡ് കമ്യൂണിക്കേഷൻ, എം. ടെക് വി.എൽ.എസ്.ഐ ആൻഡ് എംബഡ ഡ് സിസ്റ്റം പ്രോഗ്രാമുകളിൽ...

സമഗ്ര ശിക്ഷാ കേരളയിൽ ശമ്പളം കിട്ടാത്ത 5000ൽ പരം ജീവനക്കാർ: പ്രതിസന്ധി രൂക്ഷം

സമഗ്ര ശിക്ഷാ കേരളയിൽ ശമ്പളം കിട്ടാത്ത 5000ൽ പരം ജീവനക്കാർ: പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം:സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സമഗ്ര ശിക്ഷാ കേരള (എസ്എസ്കെ) പ്രോജക്‌ടിലുള്ള ജീവനക്കാർ ശമ്പളം കിട്ടാതെ വലയുന്നു. 5000ത്തിൽ പരം ജീവനക്കാരാണ് മാസാവസാനമായിട്ടും ശമ്പളം കിട്ടാതെ പ്രതിസന്ധിയിലായത്. കേന്ദ്രസർക്കാർ പദ്ധ തിവിഹിതം...

കേരള സ്കൂൾ ഒളിമ്പിക്സ് ഈ വർഷം മുതൽ: നവംബർ 4മുതൽ കൊച്ചിയിൽ

കേരള സ്കൂൾ ഒളിമ്പിക്സ് ഈ വർഷം മുതൽ: നവംബർ 4മുതൽ കൊച്ചിയിൽ

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കായികോത്സവം ഒളിമ്പിക്സ് മാതൃകയിൽ ''കേരള സ്കൂൾ ഒളിമ്പിക്സ്'' എന്ന പേരിൽ നടക്കും. സംസ്ഥാന സ്കൂൾ കായികോത്സവം ഓരോ നാല് വർഷം കൂടുമ്പോഴും ഒളിമ്പിക്സ് മാതൃകയിൽ നടത്തും. രാജ്യത്ത് ആദ്യമായാണ് സ്കൂൾ കായികോത്സവം ഒളിമ്പിക്സ്...

കേരള സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോററ്റിക്ക് കീഴിൽ വിവിധ ഒഴിവുകൾ

കേരള സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോററ്റിക്ക് കീഴിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:കേരള സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോററ്റിക്ക് കീഴിൽ വിവിധ തസ്തികളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഹസാര്‍ഡ് അനലിസ്റ്റ്, ജിഐഎസ് സ്‌പെഷ്യലിസ്റ്റ്, സുരക്ഷ എഞ്ചിനീയര്‍, ഫീല്‍ഡ് അസിസ്റ്റന്റ്, സോഷ്യല്‍ കപ്പാസിറ്റി ബില്‍ഡിങ്...

കിലയിൽ ഹിന്ദി കോഴ്സുകൾ: പ്രവേശനം നേടാം

കിലയിൽ ഹിന്ദി കോഴ്സുകൾ: പ്രവേശനം നേടാം

കണ്ണൂർ:കില തളിപ്പറമ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന കണ്ണൂർ യൂണിവേഴ്‌സിറ്റി അഫിലിയേഷൻ ഉള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിൽ (ഐപിപിഎൽ) എം എ ഡിസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേർണൻസ്, എം എ പബ്ലിക് പോളിസി ആൻഡ് ഡെവലപ്‌മെന്റ്, എം എ സോഷ്യൽ...

എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ്‌ കോഴ്സ്: അപേക്ഷ ജൂലൈ 31വരെ

എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ്‌ കോഴ്സ്: അപേക്ഷ ജൂലൈ 31വരെ

തിരുവനന്തപുരം:എസആർസി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ്‌ പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ്ടു/ തത്തുല്യയോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് തൊഴിൽ...

പഞ്ചവത്സര എൽഎൽബി പ്രവേശന പരീക്ഷ: അപേക്ഷ 2വരെ

പഞ്ചവത്സര എൽഎൽബി പ്രവേശന പരീക്ഷ: അപേക്ഷ 2വരെ

തിരുവനന്തപുരം:എറണാകുളം, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം സർക്കാർ ലോ കോളജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയലോ കോളജുകളിലെയും ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്‌സിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ...

അഗ്നിവീർ- വായു രജിസ്ട്രേഷൻ ഓഗസ്റ്റ് 4വരെ

അഗ്നിവീർ- വായു രജിസ്ട്രേഷൻ ഓഗസ്റ്റ് 4വരെ

തിരുവനന്തപുരം:ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ വായു തസ്തികയിലേക്ക് അപേക്ഷ നൽകാനുള്ള സമയം നീട്ടി. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 4വരെ നൽകാം. ഓൺലൈൻ പരീക്ഷ 2024 ഒക്ടോബർ 18ന് നടക്കും. 2004 ജൂലൈ 3നും 2008 ജനുവരി 3നും ഇടയിൽ ജനിച്ച അവിവാഹിതരായ പുരുഷൻമാർക്കും...

സൈബർ സെക്യൂരിറ്റി റസിഡൻഷ്യൽ പ്രോഗ്രാം:

സൈബർ സെക്യൂരിറ്റി റസിഡൻഷ്യൽ പ്രോഗ്രാം:

തിരുവനന്തപുരം:കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ ഒരുവർഷ സൈബർ സെക്യൂരിറ്റി റസിഡൻഷ്യൽ പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എസ്‌സി വിഭാഗത്തിൽപ്പെട്ടവർക്ക് ഫ്രീ ലോഡ്ജിങ്, ബോർഡിങ്, ട്രാൻസ്പോർട്ടേഷൻ, ട്യൂഷൻ എന്നിവ ലഭ്യമാണ്. അതിനൂതനമായ സൈബർ സെക്യൂരിറ്റി...

Useful Links

Common Forms