പ്രധാന വാർത്തകൾ
സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നു

SV DIGI WORLD

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ ഗ്രാമീൺ ഡാക് സേവക്: 650 ഒഴിവ്

ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ ഗ്രാമീൺ ഡാക് സേവക്: 650 ഒഴിവ്

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt ന്യൂഡൽഹി: ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ ഗ്രാമീൺ ഡാക് സേവക് (എക്സിക്യുട്ടീവ്) തസ്തികയിലുള്ള 650 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. രണ്ടുവർഷത്തേക്കുള്ള നിയമനമാണ്. പ്രവർത്തനമികവിന്റെ...

ട്രഷറി വകുപ്പിൽ വിവിധ തസ്തികകളിൽ നിയമനം: മെയ് 28 വരെ അപേക്ഷിക്കാം

ട്രഷറി വകുപ്പിൽ വിവിധ തസ്തികകളിൽ നിയമനം: മെയ് 28 വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: പ്രോഗ്രാമർ, സീനിയർ പ്രോഗ്രാമർ, ടീം ലീഡർ തസ്തികകളിൽ ട്രിഷറി വകുപ്പിൽ നിയമനം നടത്തുന്നതിന് ഇപ്പോൾ അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഈ മാസം 28നകം അപേക്ഷിക്കണം....

ഇലക്ട്രിഷ്യൻ ട്രെയിനി, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ, ഡ്രൈവർ ഒഴിവുകളിലേക്കായി അപേക്ഷിക്കാം

ഇലക്ട്രിഷ്യൻ ട്രെയിനി, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ, ഡ്രൈവർ ഒഴിവുകളിലേക്കായി അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന ഇലക്ട്രീഷ്യൻ (ട്രെയിനി) തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവിലേക്ക് താൽക്കാലികമായി നിയമനം നടത്തുന്നു. വയസ്,...

താനൂർ സർക്കാർ ആർട്‌സ് & സയൻസ് കോളേജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

താനൂർ സർക്കാർ ആർട്‌സ് & സയൻസ് കോളേജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt മലപ്പുറം: താനൂർ സി.എച്ച്.എം.കെ.എം. സർക്കാർ ആർട്‌സ് & സയൻസ് കോളേജിൽ 2022-23 അധ്യയന വർഷത്തേക്ക് മലയാളം, മാത്തമാറ്റിക്‌സ്, ഇലക്ട്രോണിക്‌സ്, ബിസിനെസ് മാനേജ്‌മെൻറ്, കോമേഴ്സ് വിഷയങ്ങളിൽ അതിഥി...

ടൂറിസം വകുപ്പിന് കീഴിൽ പബ്ലിക്ക് റിലേഷൻസ് ആൻഡ് ടൂറിസം കോഴ്‌സ്: ജൂൺ 4 വരെ അപേക്ഷിക്കാം

ടൂറിസം വകുപ്പിന് കീഴിൽ പബ്ലിക്ക് റിലേഷൻസ് ആൻഡ് ടൂറിസം കോഴ്‌സ്: ജൂൺ 4 വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFytഎറണാകുളം: കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) എറണാകുളം സെന്ററിൽ പി.ജി.ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ആൻജ്...

ഡ്രൈവർമാർക്കായി ത്രിദിന പരിശീലനം: മെയ് 25 മുതൽ 27 വരെ

ഡ്രൈവർമാർക്കായി ത്രിദിന പരിശീലനം: മെയ് 25 മുതൽ 27 വരെ

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: സ്‌ഫോടകവസ്തുക്കൾ, എൽ.പി.ജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങൾ, രാസപദാർഥങ്ങൾ എന്നിവയുടെ സുരക്ഷിതമായ കൈകാര്യം ചെയ്യൽ, ഗതാഗതം തുടങ്ങിയവയെ സംബന്ധിച്ച് ഡ്രൈവർമാർക്കുള്ള ശാസ്ത്രീയ...

ജെഡിസി അഡ്മിഷൻ: പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ജെഡിസി അഡ്മിഷൻ: പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ.ഡി.സി കോഴ്‌സ് 2022 - 2023 വർഷത്തെ അഡ്മിഷനുള്ള പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. https://scu.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രാഥമിക ലിസ്റ്റ്...

ജൂൺ ഒന്നുമുതൽ പുതിയ അധ്യയനവർഷം:മുഖ്യമന്ത്രിയുടെ കർശന നിർദേശങ്ങൾ ഇവയാണ്

ജൂൺ ഒന്നുമുതൽ പുതിയ അധ്യയനവർഷം:മുഖ്യമന്ത്രിയുടെ കർശന നിർദേശങ്ങൾ ഇവയാണ്

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: ജൂൺ ഒന്നുമുതൽ സംസ്ഥാനത്ത് സ്‌കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. സ്‌കൂളിലും പരിസരത്തുമുള്ള അപകടകരമായ...

ആരോഗ്യ സർവകലാശാലയിൽ പുതിയതായി 46 തസ്തികകൾ

ആരോഗ്യ സർവകലാശാലയിൽ പുതിയതായി 46 തസ്തികകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തൃശൂർ: ആരോഗ്യ സർവകലാശാലയിൽ 46 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സെക്ഷൻ ഓഫീസർ 7, അസിസ്റ്റന്റ് 28, കമ്പ്യൂട്ടർ അസിസ്റ്റന്റ് 11 എന്നീ...

കോവിഡിന് ശേഷമുള്ള അണുബാധയെക്കുറിച്ച് ഗവേഷണം:ഡോ.അനീഷിന് ഫെലോഷിപ്പ്

കോവിഡിന് ശേഷമുള്ള അണുബാധയെക്കുറിച്ച് ഗവേഷണം:
ഡോ.അനീഷിന് ഫെലോഷിപ്പ്

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ജന്തുശാസ്ത്ര പഠനവകുപ്പിലെ അസി. പ്രൊഫസര്‍ ഡോ. ഇ.എം. അനീഷിന് എസ്.ഇ.ആര്‍.ബി.-എസ്.ഐ.ആര്‍.ഇ. ഫെലോഷിപ്പ്. കേന്ദ്രസര്‍ക്കാറിന്റെ സയന്‍സ് എന്‍ജിനീയറിങ് റിസര്‍ച്ച്...

Useful Links

Common Forms