പ്രധാന വാർത്തകൾ
ശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        

SV DIGI WORLD

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.

ഒഡെപെക് മുഖേന സൗദി അറേബ്യയിൽ നഴ്‌സ്‌ നിയമനം: അവസരം പുരുഷന്മാർക്ക്

ഒഡെപെക് മുഖേന സൗദി അറേബ്യയിൽ നഴ്‌സ്‌ നിയമനം: അവസരം പുരുഷന്മാർക്ക്

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ ആരോഗ്യകേന്ദ്രത്തിലേക്കു രണ്ടു വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി പുരുഷ നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു....

മലബാർ ക്യാൻസർ സെന്റർ ഇനി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച്: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്

മലബാർ ക്യാൻസർ സെന്റർ ഇനി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച്: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7പഫറൻബി കണ്ണൂർ: മലബാർ ക്യാൻസർ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ചായി പ്രഖ്യാപിക്കുവാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്....

ഈ വർഷത്തെ പത്താംതരം തുല്യതാപരീക്ഷ ഓഗസ്റ്റ് 17മുതൽ 30വരെ

ഈ വർഷത്തെ പത്താംതരം തുല്യതാപരീക്ഷ ഓഗസ്റ്റ് 17മുതൽ 30വരെ

JOIN OUR MHATSAPP GROUPhttps://chat.whatsapp.com/K4W0eSLHL30FdX3ion73Ks തിരുവനന്തപുരം: ഈ വർഷത്തെ പത്താംതരം തുല്യതാപരീക്ഷ ഓഗസ്റ്റ് 17 ബുധനാഴ്ച മുതൽ ഓഗസ്റ്റ് 30ചൊവ്വാഴ്ച വരെയുള്ള നടത്തും. പരീക്ഷാഫീസ് 17.06.2022 മുതൽ 25.06.2022 വരെ പിഴയില്ലാതെയും 26.06.2022 മുതൽ...

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ 58 സയന്റിസ്റ്റ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ച് റിക്രൂട്മെന്റ് ആൻഡ് അസസ്മെന്റ് സെന്റർ

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ 58 സയന്റിസ്റ്റ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ച് റിക്രൂട്മെന്റ് ആൻഡ് അസസ്മെന്റ് സെന്റർ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിലുള്ള ഡൽഹി തിമർപുരിലെ റിക്രൂട്മെന്റ് ആൻഡ് അസസ്മെന്റ് സെന്ററിൽ (RAC) വിവിധ വിഭാഗങ്ങളിലായുള്ള 58 സയന്റിസ്റ്റ് ഒഴിവിലേക്കു ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി...

നഴ്സിങ് വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരമൊരുക്കി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് എജ്യുക്കേഷൻ: ഫീസായി 250 രൂപ മാത്രം

നഴ്സിങ് വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരമൊരുക്കി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് എജ്യുക്കേഷൻ: ഫീസായി 250 രൂപ മാത്രം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY ന്യൂഡൽഹി: ചണ്ഡീഗഢ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന് കീഴിലുള്ള (പി.ജി.ഐ.എം.ഇ.ആര്‍.) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് നഴ്‌സിങ്...

ഇനി നിയമപഠനവും പ്രാദേശിക ഭാഷകളിൽ പഠിക്കാം: ആദ്യ വർഷം ആയിരം കോളേജുകളിൽ നടപ്പാക്കാൻ തീരുമാനം

ഇനി നിയമപഠനവും പ്രാദേശിക ഭാഷകളിൽ പഠിക്കാം: ആദ്യ വർഷം ആയിരം കോളേജുകളിൽ നടപ്പാക്കാൻ തീരുമാനം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY ന്യൂഡല്‍ഹി: 2023-2024 അധ്യയന വര്‍ഷത്തോടെ നിയമപഠനം പ്രാദേശിക ഭാഷയിലാക്കാനുള്ള തീരുമാനമെടുത്ത് യുജിസിയും ബാർ കൗൺസിൽ ഓഫ് ഇന്ത്യയും. പ്രാദേശിക പഠനം പ്രോത്സാഹിപ്പിക്കണമെന്ന ദേശീയ വിദ്യാഭ്യാസ...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ വിവിധ മേഖലകളിൽ ഗവേഷണത്തിന് അവസരം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ വിവിധ മേഖലകളിൽ ഗവേഷണത്തിന് അവസരം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY ഗുജറാത്ത്‌: കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ (എൻഐഡി) ഗവേഷണത്തിനായി ഇപ്പോൾ അപേക്ഷിക്കാം. ഡിസൈൻ...

നാളത്തെ പരീക്ഷകൾ മാറ്റി, മാറ്റിവച്ച പരീക്ഷകൾ 17മുതൽ: എംജി സർവകലാശാല വാർത്തകൾ

നാളത്തെ പരീക്ഷകൾ മാറ്റി, മാറ്റിവച്ച പരീക്ഷകൾ 17മുതൽ: എംജി സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/K4W0eSLHL30FdX3ion73Ks കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല നാളെ (ജൂൺ16) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. മാറ്റിവച്ച പരീക്ഷകൾ 17മുതൽ ജൂൺ 10ന് നടത്താൻ നിശ്ചയിച്ച് പിന്നീട്...

കാലിക്കറ്റ്‌ സർവകലാശാല ഉടൻ നടത്തുന്ന 11 പരീക്ഷകളുടെ വിവരങ്ങളും പുനര്‍മൂല്യനിര്‍ണ്ണയ ഫലവും

കാലിക്കറ്റ്‌ സർവകലാശാല ഉടൻ നടത്തുന്ന 11 പരീക്ഷകളുടെ വിവരങ്ങളും പുനര്‍മൂല്യനിര്‍ണ്ണയ ഫലവും

JOIN OUR WHATSAPP GROUP https://chat.whatsapp.com/K4W0eSLHL30FdX3ion73Ks തേഞ്ഞിപ്പലം: മൂന്നാം സെമസ്റ്റര്‍ എംഎഡ് (2019 പ്രവേശനം ഡിസംബര്‍ 2021 റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ 27ന്  ആരംഭിക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. നാലാം സെമസ്റ്റര്‍ ബിടെക്/പാര്‍ട്ട്‌ടൈം...

സക്രിയവും നിരന്തരവുമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം; കേരളത്തിൽ 485 പുതിയ  എൻഎസ്എസ് യുണിറ്റുകൾ കൂടി: മന്ത്രി ഡോ. ആർ. ബിന്ദു

സക്രിയവും നിരന്തരവുമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം; കേരളത്തിൽ 485 പുതിയ എൻഎസ്എസ് യുണിറ്റുകൾ കൂടി: മന്ത്രി ഡോ. ആർ. ബിന്ദു

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തിരുവനന്തപുരം: കേരളത്തിൽ പുതുതായി 485 എൻഎസ്എസ് യുണിറ്റുകൾകൂടി ആരംഭിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. ഓരോ യൂണിറ്റിനും...

Useful Links

Common Forms