പ്രധാന വാർത്തകൾ
ശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        

SV DIGI WORLD

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




പ്ലസ് ടു പരീക്ഷാഫലം: 83.87 ശതമാനം വിജയം

പ്ലസ് ടു പരീക്ഷാഫലം: 83.87 ശതമാനം വിജയം

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാംവർഷ പരീക്ഷാഫലം പ്രഖ്യാപിച്ചു. 83.87 ശതമാനമാണ് വിജയം. പി.ആർ.ഡി ചേമ്പറിൽ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 2028...

കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്‌ പിജി- 2022: ജൂലൈ 4 വരെ അപേക്ഷ സമർപ്പിക്കാം

കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്‌ പിജി- 2022: ജൂലൈ 4 വരെ അപേക്ഷ സമർപ്പിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S ന്യൂഡൽഹി: കേന്ദ്ര സർവകലാശാല പിജി പ്രവേശന യോഗ്യതാ പരീക്ഷയായ പൊതു പ്രവേശന പരീക്ഷക്ക് (CUET PG 2022) ജൂലൈ 4ന് 5 മണി വരെ അപേക്ഷ സമർപ്പിക്കാമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. ഓൺലൈനായി ജൂലൈ 5 വരെ...

കണ്ണൂർ സർവകലാശാല എംഎഡ് പ്രവേശനം: ജൂലൈ 20വരെ സമയം  

കണ്ണൂർ സർവകലാശാല എംഎഡ് പ്രവേശനം: ജൂലൈ 20വരെ സമയം  

 JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7Sകണ്ണൂർ:സർവകലാശാലയുടെ  ധർമ്മശാല, സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടത്തുന്ന രണ്ടു വർഷ എം.എഡ്. പ്രോഗ്രാമിന് (2022 പ്രവേശനം) അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് 50 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡോടെ...

പ്ലസ്ടു പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് 12മുതൽ ലഭ്യമാകും: ഫലം അറിയുന്നത് ഇതിലൂടെ

പ്ലസ്ടു പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് 12മുതൽ ലഭ്യമാകും: ഫലം അറിയുന്നത് ഇതിലൂടെ

JOIN OUR WHATSAPP GROUPhttps://chat.whatsapp.com/K4W0eSLHL30FdX3ion73Ks തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം നാളെ (ജൂൺ 21ന്) രാവിലെ 11ന് പ്രഖ്യാപിക്കും. പി ആർ ഡി ചേമ്പറിൽ മന്ത്രി വി. ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക....

സി-ഡിറ്റിൽ ഇമേജ്/പി.ഡി.എഫ് എഡിറ്റർ പാനൽ: ജൂൺ 27 വരെ അപേക്ഷിക്കാം

സി-ഡിറ്റിൽ ഇമേജ്/പി.ഡി.എഫ് എഡിറ്റർ പാനൽ: ജൂൺ 27 വരെ അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S തിരുവനന്തപുരം: സി-ഡിറ്റിന്റെ ഡിജിറ്റൈസേഷൻ പ്രൊജക്ടുകളുടെ എഡിറ്റിങ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിക്കുന്നതിനായി ഇമേജ്/പി.ഡി.എഫ് താത്കാലിക പാനൽ തയാറാക്കുന്നു. പ്ലസ് ടു പാസായിരിക്കണം....

ഒഡെപെക്ക് മുഖേന ഒ.ഇ.ടി പരിശീലനത്തിനായി അപേക്ഷിക്കാം

ഒഡെപെക്ക് മുഖേന ഒ.ഇ.ടി പരിശീലനത്തിനായി അപേക്ഷിക്കാം

https://chat.whatsapp.com/DWYZgC3xISkCKoxold7q7S തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്കിന്റെ പാലാരിവട്ടത്തെ ഭാഷാ പരിശീലന കേന്ദ്രത്തിൽ ജൂലൈ ആദ്യവാരം ആരംഭിക്കുന്ന ഒ.ഇ.ടി ബാച്ചിൽ അഡ്മിഷൻ ആഗ്രഹിക്കുന്നവർ വിശദമായ ബയോഡാറ്റ സഹിതം odepckochi@odepc.in ൽ അപേക്ഷിക്കണം....

സംസ്ഥാന സർക്കാർ/സ്വാശ്രയ കോളേജുകളിൽ ബാച്ചിലർ ഓഫ് ഡിസൈൻ പ്രവേശനം: ജൂൺ 25 വരെ അപേക്ഷിക്കാം

സംസ്ഥാന സർക്കാർ/സ്വാശ്രയ കോളേജുകളിൽ ബാച്ചിലർ ഓഫ് ഡിസൈൻ പ്രവേശനം: ജൂൺ 25 വരെ അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2022-23 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് ജൂൺ 27 വരെ അപേക്ഷിക്കാം. https://lbscentre.kerala.gov.in എന്ന...

റാങ്ക് ലിസ്റ്റ്, പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടിക, പരീക്ഷാഫലം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

റാങ്ക് ലിസ്റ്റ്, പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടിക, പരീക്ഷാഫലം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌സയന്‍സ് പഠനവകുപ്പില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.എസ് സി. ബയോകെമിസ്ട്രി, നിയമപഠന വകുപ്പിലെ എല്‍.എല്‍.എം. പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തിയ...

എസ്എസ്എല്‍സി പരീക്ഷ പുനര്‍മൂല്യ നിര്‍ണ്ണയം അടക്കമുള്ളവയ്ക്ക് അപേക്ഷിക്കാനുള്ള സമയം നാളെ അവസാനിക്കും

എസ്എസ്എല്‍സി പരീക്ഷ പുനര്‍മൂല്യ നിര്‍ണ്ണയം അടക്കമുള്ളവയ്ക്ക് അപേക്ഷിക്കാനുള്ള സമയം നാളെ അവസാനിക്കും

JOIN OUR WHATSAPP GROUPhttps://chat.whatsapp.com/K4W0eSLHL30FdX3ion73Ks തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണ്ണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള സമയം നാളെ അവസാനിക്കും. പുനര്‍മൂല്യ നിര്‍ണ്ണയം അടക്കമുള്ള...

പ്രൊഫ. ഡോ. എൻ.ആർ. മാധവ മേനോൻ എക്‌സലൻസ് ഇൻ ലീഗൽ റിസർച്ച് അവാർഡ്: ഓഗസ്റ്റ് 30 വരെ എൻട്രികൾ നൽകാം

പ്രൊഫ. ഡോ. എൻ.ആർ. മാധവ മേനോൻ എക്‌സലൻസ് ഇൻ ലീഗൽ റിസർച്ച് അവാർഡ്: ഓഗസ്റ്റ് 30 വരെ എൻട്രികൾ നൽകാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തിരുവനന്തപുരം: ഗവ. ലോ കോളേജിൽ പ്രൊഫ. ഡോ. എൻ.ആർ. മാധവ മേനോന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള റിസർച്ച് അവാർഡിന് എൻട്രികൾ ക്ഷണിച്ചു. തിരുവനന്തപുരം ഗവ. ലോ കോളേജിൽ പഠിക്കുകയോ പഠിപ്പിക്കുകയോ...

Useful Links

Common Forms