പ്രധാന വാർത്തകൾ
ശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        

SV DIGI WORLD

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.

JEE മെയിൻ 2022 സെഷൻ 1: അന്തിമ ഉത്തരസൂചിക പുറത്തിറക്കി

JEE മെയിൻ 2022 സെഷൻ 1: അന്തിമ ഉത്തരസൂചിക പുറത്തിറക്കി

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 ന്യൂഡൽഹി: ജൂലൈ 2ന് നടന്ന JEE (ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ) മെയിൻ 2022 സെഷൻ 1 പേപ്പർ 1 പരീക്ഷയുടെ അന്തിമ ഉത്തരസൂചിക പുറത്തിറക്കി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. പ്രൊവിഷണൽ ഉത്തരസൂചിക നേരത്തെ...

ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനം: ജൂലൈ 22 വരെ അപേക്ഷിക്കാം

ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനം: ജൂലൈ 22 വരെ അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഹയർസെക്കന്ററി സ്‌കൂളുകളിൽ ഈ അദ്ധ്യയനവർഷത്തിലെ 11-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു....

അമ്മമാർക്കായി \’അമ്മയറിയാൻ\’: സൈബർ സുരക്ഷാ പരിപാടിയുമായി നാളെ മുതൽ കൈറ്റ് വിക്ടേഴ്‌സ്

അമ്മമാർക്കായി \’അമ്മയറിയാൻ\’: സൈബർ സുരക്ഷാ പരിപാടിയുമായി നാളെ മുതൽ കൈറ്റ് വിക്ടേഴ്‌സ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 തിരുവനന്തപുരം: രക്ഷിതാക്കൾക്ക് സൈബർ സുരക്ഷയെക്കുറിച്ച് അവബോധം നൽകുന്നതിനായി \'അമ്മ അറിയാൻ\' എന്ന പ്രത്യേക പരിപാടി കൈറ്റ് വിക്ടേഴ്‌സിൽ നാളെ മുതൽ (ജൂലൈ 8) സംപ്രേഷണം ചെയ്യുന്നു. നാലു ഭാഗങ്ങളായി...

പ്ലസ് വൺ ക്ലാസുകൾ ഓഗസ്റ്റ് 17മുതൽ: ട്രയൽ അലോട്ട്‌മെന്റ് ജൂലൈ21നും ആദ്യഅലോട്ട്മെന്റ് 27നും

പ്ലസ് വൺ ക്ലാസുകൾ ഓഗസ്റ്റ് 17മുതൽ: ട്രയൽ അലോട്ട്‌മെന്റ് ജൂലൈ21നും ആദ്യഅലോട്ട്മെന്റ് 27നും

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് തീയതി ജൂലൈ 27ന്. ഇതിനു മുന്നോടിയയുള്ള ട്രയൽ അലോട്ട്മെന്റ്...

യുഎസ്എസ് പരീക്ഷ താത്കാലിക ഉത്തര സൂചിക പ്രസിദ്ധീകരിച്ചു

യുഎസ്എസ് പരീക്ഷ താത്കാലിക ഉത്തര സൂചിക പ്രസിദ്ധീകരിച്ചു

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 തിരുവനന്തപുരം: ജൂൺ 25ന് നടന്ന യുഎസ്എസ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. ഉത്തര സൂചിക http://pareekshabhavan.kerala.gov.in എന്ന വെബ്‌സൈറ്റിൽ+ലഭ്യമാണ്. ഉത്തരങ്ങൾ സംബന്ധിച്ച പരാതികൾ...

നീന്തൽ ബോണസ് പോയിന്റ് ഒഴിവാക്കി: പ്ലസ് വൺ പ്രവേശനത്തിനുള്ള ഈ വർഷത്തെ പ്രധാന മാറ്റങ്ങൾ

നീന്തൽ ബോണസ് പോയിന്റ് ഒഴിവാക്കി: പ്ലസ് വൺ പ്രവേശനത്തിനുള്ള ഈ വർഷത്തെ പ്രധാന മാറ്റങ്ങൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന സമയത്ത് അക്കാദമിക് മികവിന് മുൻ തൂക്കം നൽകും. ഇതിനായി നൽകുന്നതിനായി ചുവടെ പറയുന്ന മാറ്റങ്ങൾ ഈ വർഷം നടപ്പിലാക്കുന്നു. നീന്തൽ അറിവിനു നൽകി വന്നിരുന്ന 2 ബോണസ് പോയിന്റ്...

പ്ലസ് വൺ പ്രവേശനം: പ്രൊസ്പെക്റ്റസ് പുറത്തിറങ്ങി: അപേക്ഷ 11മുതൽ

പ്ലസ് വൺ പ്രവേശനം: പ്രൊസ്പെക്റ്റസ് പുറത്തിറങ്ങി: അപേക്ഷ 11മുതൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് ജൂലൈ 11മുതൽ ഓൺലൈൻ ആയി അപേക്ഷിക്കാം. ഒന്നാം വർഷ ഹയർ സെക്കണ്ടറി /വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷകൾ...

നീന്തൽ ബോണസ് പോയിന്റ് ഒഴിവാക്കി: പ്ലസ് വൺ പ്രവേശനത്തിനുള്ള ഈ വർഷത്തെ പ്രധാന മാറ്റങ്ങൾ

പ്ലസ് വൺ അലോട്ട്മെന്റ് നടപടികൾ നാളെമുതൽ: വിജ്ഞാപനം ഉടൻ

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ നാളെ മുതൽ ആരംഭിക്കും. ഇന്ന് വൈകിട്ട് പ്രവേശനത്തിനുള്ള വിജ്ഞാപനം സർക്കാർ പുറത്തിറക്കും. ഇതിന് മുൻപായി ഇന്ന് വൈകിട്ട് 4ന് മന്ത്രി വി. ശിവൻകുട്ടി...

JEE മെയിൻ സെഷൻ 2: ജൂലൈ 9 വരെ അപേക്ഷിക്കാൻ അവസരം നൽകി എൻടിഎ

JEE മെയിൻ സെഷൻ 2: ജൂലൈ 9 വരെ അപേക്ഷിക്കാൻ അവസരം നൽകി എൻടിഎ

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 ന്യൂഡൽഹി: JEE മെയിൻ സെഷൻ 2ന് അപേക്ഷിക്കാനാകാത്ത വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം. ജൂലൈ 6 മുതൽ 9 വരെ രജിസ്ട്രേഷൻ റീ ഓപ്പൺ ചെയ്തതായി നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി അറിയിച്ചു. JEE (മെയിൻ)- 2022 സെഷൻ 1 ന്...

ട്രാന്‍സ്‌ജെന്റര്‍ എന്നതിന്റെ മലയാളപദം നിര്‍ദേശിക്കാം: മത്സരവുമായി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

ട്രാന്‍സ്‌ജെന്റര്‍ എന്നതിന്റെ മലയാളപദം നിര്‍ദേശിക്കാം: മത്സരവുമായി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 തിരുവനന്തപുരം: ട്രാന്‍സ്‌ജെന്റര്‍ എന്ന ഇംഗ്ലീഷ് പദത്തിന് തത്തുല്യമായ പദം മലയാളത്തില്‍ നിലവിലില്ല. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മാന്യമായ പദവി നല്‍കാനുതകുന്ന, അവരെ അഭിസംബോധന ചെയ്യാന്‍ പര്യാപ്തമായ പദം...

Useful Links

Common Forms