JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0
തിരുവനന്തപുരം: ട്രാന്സ്ജെന്റര് എന്ന ഇംഗ്ലീഷ് പദത്തിന് തത്തുല്യമായ പദം മലയാളത്തില്‍ നിലവിലില്ല. ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് മാന്യമായ പദവി നല്കാനുതകുന്ന, അവരെ അഭിസംബോധന ചെയ്യാന്‍ പര്യാപ്തമായ പദം കണ്ടെത്താന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ദേശിക്കുന്നു. പദ നിർദ്ദേശത്തിനായി ഒരു മത്സരം നടത്തുകയും അങ്ങിനെ ലഭിക്കുന്ന പദങ്ങളിൽ നിന്ന്👇🏻👇🏻

ഉചിതമായ പദം ഭാഷാവിദഗ്ധരുടെ സമിതി കണ്ടെത്തുന്നതുമാണ്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിര്‍ദ്ദേശിക്കുന്ന പദം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ keralabhashatvm@gmail.com എന്ന ഇ-മെയിലിലേക്ക് പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ സഹിതം ജൂലൈ 14നകം അയക്കണം.


- സ്കൂൾ ഒന്നാംപാദ വാർഷിക പരീക്ഷ ടൈം ടേബിൾ പുറത്തിറങ്ങി
- തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തണം: മന്ത്രി പ്രഫ. ആർ ബിന്ദു
- ആയുർവേദ തെറാപ്പിസ്റ്റ് നിയമനം :ഓഗസ്റ്റ് 20വരെ സമയം
- ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം അപ്പന്റെ കയ്യിലെ പണത്തിന്റെ ഭാഗമാവുന്ന നില മാറണം: മുഖ്യമന്ത്രി
- എംജി ബിരുദ പ്രവേശനം: ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
0 Comments