പ്രധാന വാർത്തകൾ
സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പ

SV DIGI WORLD

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




സംസ്‌കൃത സര്‍വകലാശാലയിൽ ഫുൾടൈം പിഎച്ച്ഡി: അപേക്ഷ സെപ്തംബർ 28വരെ

സംസ്‌കൃത സര്‍വകലാശാലയിൽ ഫുൾടൈം പിഎച്ച്ഡി: അപേക്ഷ സെപ്തംബർ 28വരെ

കാലടി:ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ഫുൾടൈം പിഎച്ച് .ഡി. പ്രോഗ്രാമുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. സെപ്തംബർ 28 വരെ ഓണ്‍ലൈനായി അപേക്ഷ നൽകാം. കോഴ്‌സുകളെല്ലാം കാലടിയിലെ മുഖ്യക്യാമ്പസിലായിരിക്കും നടത്തുക. പിഎച്ച് .ഡി. പ്രോഗ്രാമുകള്‍,...

പി.ജി ദന്തൽ മൂന്നാംഘട്ട അലോട്ട്മെന്റ്

പി.ജി ദന്തൽ മൂന്നാംഘട്ട അലോട്ട്മെന്റ്

തിരുവനന്തപുരം:കേരളത്തിലെ ഗവൺമെന്റ് ദന്തൽ കോളജുകളിലേയും സ്വകാര്യ സ്വാശ്രയ ദന്തൽ കോളജുകളിലെയും 2023-ലെ പി.ജി ദന്തൽ കോഴ്സിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റിനായി ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ ചെയ്യുന്നതിന് സെപ്റ്റംബർ 21നു വൈകിട്ട് മൂന്നു വരെ സമയം....

പിജി മെഡിക്കൽ മൂന്നാം അലോട്ട്മെന്റ് ഓപ്ഷൻ രജിസ്‌ട്രേഷൻ

പിജി മെഡിക്കൽ മൂന്നാം അലോട്ട്മെന്റ് ഓപ്ഷൻ രജിസ്‌ട്രേഷൻ

തിരുവനന്തപുരം:പി.ജി മെഡിക്കൽ കോഴ്സ് 2023-ലെ മൂന്നാംഘട്ട അലോട്ട്മെന്റിനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. സെപ്റ്റംബർ 21നു വൈകിട്ട് മൂന്നു വരെയാണ്...

വിദ്യാഭ്യാസ ചട്ടക്കൂട് കരട് പ്രകാശനം 21ന്: ഡിജിറ്റൽ ടെക്സ്റ്റ് അടക്കം തയ്യാറാക്കുന്നു

വിദ്യാഭ്യാസ ചട്ടക്കൂട് കരട് പ്രകാശനം 21ന്: ഡിജിറ്റൽ ടെക്സ്റ്റ് അടക്കം തയ്യാറാക്കുന്നു

തിരുവനന്തപുരം:വിദ്യാഭ്യാസ ചട്ടക്കൂടിന്റെ കരട് പ്രകാശനവും സെമിനാറും ജനകീയ ചർച്ചകളുടെ ക്രോഡീകരിച്ച റിപ്പോർട്ട്, കുട്ടികളുടെ ചർച്ചകളുടെ ക്രോഡീകരിച്ച റിപ്പോർട്ട് എന്നിവയുടെ പ്രകാശനവും സെപ്റ്റംബർ 21ന് നടക്കും. ഉച്ചയ്ക്ക് 2.30ന് സഹകരണ ടവറിലാണ്...

എൽഎൽഎം പിജി ഉത്തര സൂചിക പ്രസിദ്ധീകരിച്ചു

എൽഎൽഎം പിജി ഉത്തര സൂചിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:സെപ്റ്റംബർ 16ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ 2023-24 അധ്യയന വർഷത്തെ എൽഎൽഎം പിജി (എം.എസ്.പി) നഴ്സിങ് കോഴ്സിലേക്കുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന...

സ്‌കൂൾ ഉച്ചഭക്ഷണ സംരക്ഷണ സമിതി വരുന്നു: കൂടുതൽ സ്കൂളുകളിൽ പ്രഭാത ഭക്ഷണം

സ്‌കൂൾ ഉച്ചഭക്ഷണ സംരക്ഷണ സമിതി വരുന്നു: കൂടുതൽ സ്കൂളുകളിൽ പ്രഭാത ഭക്ഷണം

തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകളിൽ, പി.ടി.എ, എസ്.എം.സി, പൂർവ്വ വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ എന്നിവയെ ഉൾപ്പെടുത്തി ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. നിലവിൽ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട...

ഈ വർഷത്തെ സംസ്ഥാന സ്കൂൾ മേള തീയതികൾ പ്രഖ്യാപിച്ചു

ഈ വർഷത്തെ സംസ്ഥാന സ്കൂൾ മേള തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ മേളകൾ പ്രഖ്യാപിച്ചു. സംസ്ഥാനതല മേളകൾ താഴെപ്പറയുന്ന തീയതികളിൽ നടക്കും. സംസ്ഥാന സ്‌കൂൾ കായികമേള ഒക്‌ടോബർ 16 മുതൽ 20 വരെ തൃശ്ശൂർ ജില്ലയിൽ നടക്കും. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം എറണാകുളം ജില്ലയിലാണ് നടക്കുക....

ഡിഎൽഎഡ് പരീക്ഷ പുന:ക്രമീകരിച്ചു: കോഴിക്കോട് ജില്ല ഓൺലൈൻ ക്ലാസുകൾക്ക് സജ്ജം

ഡിഎൽഎഡ് പരീക്ഷ പുന:ക്രമീകരിച്ചു: കോഴിക്കോട് ജില്ല ഓൺലൈൻ ക്ലാസുകൾക്ക് സജ്ജം

തിരുവനന്തപുരം: നിപ വ്യാപനത്തെ തുടർന്ന് ഡിഎൽഎഡ് പരീക്ഷ പുന:ക്രമീകരിച്ചു.ഒക്‌ടോബർ 9മുതൽ 21 വരെയാണ് ഡിഎൽഎഡ് പരീക്ഷ നടത്തുക.ഇതിൽ 14 കേന്ദ്രങ്ങളിലായി അറുന്നൂറ്റി തൊണ്ണൂറ്റിയെട്ട് പേർ കോഴിക്കോട് പരീക്ഷ എഴുതും. നിപയുമായി ബന്ധപ്പെട്ട് കോഴിക്കോട്...

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

തിരുവനന്തപുരം: 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2023 ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടന്ന കലോത്സവത്തിന്റെ റിപ്പോർട്ടിങിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരമാണ് പ്രഖ്യാപിച്ചത്. മലയാളം അച്ചടി മാധ്യമങ്ങളിൽ...

പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറിലേക്ക് മാറ്റി:ടൈം ടേബിൾ കാണാം

പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറിലേക്ക് മാറ്റി:ടൈം ടേബിൾ കാണാം

തിരുവനന്തപുരം: ഈ വർഷത്തെ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഒക്‌ടോബർ 9, 10, 11, 12, 13 തീയതികളിലായി നടത്തും. ഈ മാസം നടത്താനിരുന്ന പരീക്ഷയാണ് നിപ്പ വ്യാപനത്തെ തുടർന്ന് നീട്ടിയത്. ആകെ നാലു ലക്ഷത്തി നാലായിരത്തി എഴുപത്തിയഞ്ച് പേർ (4,04,075) ഇംപ്രൂവ്‌മെന്റ്...

Useful Links

Common Forms