പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

NEWS PHOTOS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




പാതിരാമണലില്‍ മാലിന്യം നീക്കി കണ്ടല്‍ നട്ട് എംജി വിദ്യാര്‍ഥികള്‍

പാതിരാമണലില്‍ മാലിന്യം നീക്കി കണ്ടല്‍ നട്ട് എംജി വിദ്യാര്‍ഥികള്‍

തിരുവനന്തപുരം:അന്താരാഷ്ട്ര കണ്ടല്‍ ദിനാചരണത്തിന്റെ ഭാഗമായി പാതിരാമണലില്‍ മാലിന്യം നീക്കി കണ്ടല്‍ നട്ട് എംജി വിദ്യാര്‍ഥികള്‍. മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് എന്‍യവയോണ്‍മെന്‍റല്‍ സയന്‍സസ് വിവിധ സ്റ്റാര്‍ട്ടപ്പുകളുടെ സഹകരണത്തോടെയാണ് പാതിരാമണല്‍ ദ്വീപില്‍...

പഴയ സ്കൂൾ കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണം: മുഖ്യമന്ത്രി

പഴയ സ്കൂൾ കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണം: മുഖ്യമന്ത്രി

തിരുവനന്തപുരം:സ്കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്ത നിവാരണ വകുപ്പിന് നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോ​ഗത്തിൽ...

ക്ലാസുകളിലെ പിൻ ബെഞ്ചുകൾ ഒഴിവാക്കാൻ ആലോചന: ആരും പിന്നിലാകരുതെന്ന് മന്ത്രി

ക്ലാസുകളിലെ പിൻ ബെഞ്ചുകൾ ഒഴിവാക്കാൻ ആലോചന: ആരും പിന്നിലാകരുതെന്ന് മന്ത്രി

തിരുവനന്തപുരം: സ്കൂളിലെ പിൻബെൻജുകാർ ഇനി മുന്നേറും. ക്ലാസുകളിലെ പിൻബെഞ്ചുകൾ ഇല്ലാതാക്കി എല്ലാ വിദ്യാർത്ഥികളെയും മുന്നേറാൻ പ്രേരിപ്പിക്കുന്ന ആശയവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സ്കൂളുകളിൽ ഒന്നിനും പിന്നിൽ ഒന്നായി ബെഞ്ചുകൾ ഇടുന്നതിനു പകരം അധ്യാപകന് അഭിമുഖമായി...

എഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി, പുതിന ചമ്മന്തി: പുതിയ ഭക്ഷണക്രമം തുടങ്ങി

എഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി, പുതിന ചമ്മന്തി: പുതിയ ഭക്ഷണക്രമം തുടങ്ങി

തിരുവനന്തപുരം:എഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി, പുതിന ചമ്മന്തി, സാലഡ്, പപ്പടം എന്നിവയായിരുന്നു ഇന്നത്തെ വിഭവം. തിങ്കളാഴ്ച ചോറ്,വെള്ളരിക്ക പച്ചടി, വൻപയർ തോരൻ, മല്ലിയില ചമ്മന്തി, പാൽ. ചൊവ്വാഴ്ച്ച ചോറ്, പൈനാപ്പിൾ പുളിശേരി, കൂട്ടുകറി, കോവയ്ക്കതോരൻ. ബുധനാഴ്ച ചോറ്,...

പ്രീ പ്രൈമറി, മോണ്ടിസോറി ടിടിസി പ്രവേശനം: സീറ്റ് ഒഴിവ്

പ്രീ പ്രൈമറി, മോണ്ടിസോറി ടിടിസി പ്രവേശനം: സീറ്റ് ഒഴിവ്

മാർക്കറ്റിങ് ഫീച്ചർ വയനാട്:പ്രൈമറി വിദ്യാലയങ്ങളിൽ നിരവധി തൊഴിലവസരങ്ങളുള്ള പ്രീ പ്രൈമറി ടിടിസി, മോണ്ടിസോറി ടിടിസി എന്നീ കോഴ്സുകൾ പഠിക്കാൻ അവസരം. എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ വനിതകൾക്ക് പ്രീ പ്രൈമറി ടിടിസി, മോണ്ടിസോറി ടിടിസി പ്രവേശനത്തിന് അപേക്ഷിക്കാം....

ഈവർഷത്തെ പ്ലസ് വൺ പ്രവേശനം പൂർത്തിയായി

ഈവർഷത്തെ പ്ലസ് വൺ പ്രവേശനം പൂർത്തിയായി

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനം അവസാനിച്ചു. ഹയർ സെക്കൻഡറിയിലും വൊക്കേഷനൽ ഹയർ സെക്കൻഡറിയിലും ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട് അഡ്മിഷനോടെയാണ് ഈ അധ്യയന വർഷത്തെ പ്രവേശന നടപടികൾ പൂർത്തിയായത്. സ്പോട് അഡ്മിഷനായി അപേക്ഷിച്ചവരുടെ റാങ്ക് പട്ടിക പ്രവേശന...

വേനലവധി മാറ്റൽ അപ്രായോഗികം: മുഴുവൻ അഴിച്ചു പണിയണമെന്ന് വിദഗ്ധർ 

വേനലവധി മാറ്റൽ അപ്രായോഗികം: മുഴുവൻ അഴിച്ചു പണിയണമെന്ന് വിദഗ്ധർ 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ മധ്യവേനൽ അവധി മൺസൂൺ കാലത്തേക്ക് മാറ്റുന്നത് തികച്ചും അപ്രായോഗികമെന്ന് വിദ്യാഭ്യാസ വിദഗ്ധർ. ഏപ്രിൽ, മേയ്‌ മാസങ്ങളിലെ സ്കൂൾ വേനലവധി ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുമ്പോൾ ഉന്നത വിദ്യാഭ്യാസരംഗത്ത് സമഗ്ര അഴിച്ചുപണി വേണ്ടിവരും. ബിരുദപ്രവേശനം...

വിവിധ തസ്തികകളിലെ നിയമനത്തിനുള്ള പി.എസ്.സി അഭിമുഖം: തീയതികൾ അറിയാം 

വിവിധ തസ്തികകളിലെ നിയമനത്തിനുള്ള പി.എസ്.സി അഭിമുഖം: തീയതികൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ കേരള പബ്ലിക് സർവീസ് കമ്മീഷൻ നിയമനത്തിനുള്ള അഭിമുഖം അടുത്ത ആഴ്ച നടക്കും. കേരള പൊലീസ് സർവീസ് (ഫോറൻസിക് സയൻസ് ലബോറട്ടറി) വകുപ്പിൽ സയന്റിഫിക് ഓഫീസർ (ഡോക്യുമെന്റ്സ്) (കാറ്റഗറി നമ്പർ 635/2023) തസ്തികയിലേക്ക് ഓഗസ്റ്റ് 6, 7, 8, 12...

സ്കൂൾ അവധി ജൂൺ, ജൂലൈ മാസങ്ങളിൽ: അഭിപ്രായം തേടി വിദ്യാഭ്യാസ വകുപ്പ്

സ്കൂൾ അവധി ജൂൺ, ജൂലൈ മാസങ്ങളിൽ: അഭിപ്രായം തേടി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ മധ്യവേനൽ അവധി മൺസൂൺ കാലത്തേക്ക് മാറ്റുന്നതിനെ കുറിച്ചുള്ള അഭിപ്രായം തേടി വിദ്യാഭ്യാസ വകുപ്പ്. കേരളത്തിലെ  സ്കൂൾ അവധിക്കാലം നിലവിൽ ഏപ്രിൽ, മെയ് മാസങ്ങളിലാണ്. ഈ അവധിക്കാലം ശക്തമായി മഴ പെയ്യുന്ന ജൂൺ, ജൂലൈ മാസങ്ങളിലേക്ക്...

നാളെ മുതൽ സ്കൂളുകൾ വിഭവ സമൃദ്ധം: പുതിയ മെനു നാളെ മുതൽ

നാളെ മുതൽ സ്കൂളുകൾ വിഭവ സമൃദ്ധം: പുതിയ മെനു നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പുതുക്കിയ ഉച്ചഭക്ഷണ മെനു നാളെ (ഓഗസ്റ്റ് 1) മുതൽ നിലവിൽ വരും. ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണമാണ് നാളെ മുതൽ വിഭവ സമൃദ്ധമാകുന്നത്. പോഷണ കുറവുമൂലം സ്കൂൾ കുട്ടികളിൽ വിളര്‍ച്ചയും മറ്റ് ആരോഗ്യ...

Useful Links

Common Forms