പ്രധാന വാർത്തകൾ
സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പ

NEWS PHOTOS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




കേരള സർവകലാശലയുടെ യോഗ ആന്‍ഡ് മെഡിറ്റേഷന്‍ കോഴ്സ്

കേരള സർവകലാശലയുടെ യോഗ ആന്‍ഡ് മെഡിറ്റേഷന്‍ കോഴ്സ്

തിരുവനന്തപുരം:ക്രിസ്ത്യന്‍ കോളേജ് കാട്ടാക്കടയും കേരളസര്‍വകലാശാലയുടെ സെന്‍റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജുക്കേഷന്‍ സെന്‍റര്‍ നടത്തുന്ന മൂന്നുമാസം ദൈര്‍ഘ്യമുള്ള യോഗ ആന്‍ഡ് മെഡിറ്റേഷന്‍ കോഴ്സ് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. പ്ലസ്റ്റു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി...

ബാര്‍കോഡ് മൂല്യനിർണയം: ബിഎഡ് ഫലം റെക്കോർഡ് വേഗത്തിൽ

ബാര്‍കോഡ് മൂല്യനിർണയം: ബിഎഡ് ഫലം റെക്കോർഡ് വേഗത്തിൽ

തേഞ്ഞിപ്പലം: പരീക്ഷാ നടത്തിപ്പിലെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലയില്‍ നടപ്പിലാക്കിയ ബാര്‍കോഡ് രീതിയിലുള്ള മൂല്യനിര്‍ണയത്തിലൂടെ പരീക്ഷാഫലം റെക്കോർഡ് വേഗത്തിൽ. സർവകലാശാലയുടെ നാലാം സെമസ്റ്റര്‍ ബിഎഡ് ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ...

കേരള സർവകലാശാല പരീക്ഷാഫലം, പ്രാക്ടിക്കല്‍ പരീക്ഷ, ടൈം ടേബിൾ, പരീക്ഷാ രജിസ്ട്രേഷന്‍

കേരള സർവകലാശാല പരീക്ഷാഫലം, പ്രാക്ടിക്കല്‍ പരീക്ഷ, ടൈം ടേബിൾ, പരീക്ഷാ രജിസ്ട്രേഷന്‍

തിരുവനന്തപുരം:കേരളസര്‍വകലാശാല 2023 മെയ് മാസം വിജ്ഞാപനം ചെയ്ത മൂന്നാം സെമസ്റ്റര്‍ ബി.വോക് ഫുഡ് പ്രോസസിങ് (359) ബി.വോക് ഫുഡ് പ്രോസസിങ് ആന്‍ഡ് മാനേജ്മെന്‍റ് (356) കോഴ്സുകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2023 ആഗസ്റ്റ് 10 മുതലും 2023 ജൂണ്‍ മാസം വിജ്ഞാപനം ചെയ്ത ഒന്നാം...

കാലിക്കറ്റ്‌ സർവകലാശാലയിൽ അസി.പ്രെഫസര്‍, ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം

കാലിക്കറ്റ്‌ സർവകലാശാലയിൽ അസി.പ്രെഫസര്‍, ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള വിവിധ സെന്ററുകളിലും പേരാമ്പ്ര റീജിണല്‍ സെന്ററിലും ഒഴിവു വരുന്ന അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിനായി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നു. താല്‍പര്യമുള്ളവര്‍ ആഗസ്ത് 16-ന് മുമ്പായി വിശദമായ...

കാലിക്കറ്റ്‌ സർവകലാശാലടയുടെ വിവിധ പരീക്ഷാഫലങ്ങളും പരീക്ഷയും

കാലിക്കറ്റ്‌ സർവകലാശാലടയുടെ വിവിധ പരീക്ഷാഫലങ്ങളും പരീക്ഷയും

തേഞ്ഞിപ്പലം:ഒന്നാം സെമസ്റ്റര്‍ ബി.വോക്. അഗ്രികള്‍ച്ചര്‍ നവംബര്‍ 2021, 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ ആഗസ്ത് 4-ന് തുടങ്ങും. പരീക്ഷാഫലംനാലാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു....

കുട്ടികളെ പങ്കെടുപ്പിച്ചുള്ള ഘോഷയാത്രകൾക്ക് രാവിലെ 10ന് ശേഷം അനുവാദമില്ല:ബാലാവകാശ കമ്മീഷൻ

കുട്ടികളെ പങ്കെടുപ്പിച്ചുള്ള ഘോഷയാത്രകൾക്ക് രാവിലെ 10ന് ശേഷം അനുവാദമില്ല:ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഘോഷയാത്രകൾ രാവിലെ 10മണിക്ക് മുൻപായി നടത്തണമെന്ന് ബാലാവകാശ കമ്മീഷൻ. റിപ്പബ്ലിക്ക് ദിനാഘോഷം, സ്വാതന്ത്ര്യദിനാഘോഷം തുടങ്ങിയ പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിച്ചു നടത്തുന്ന ഘോഷയാത്രകൾ രാവിലെ 8ന് ആരംഭിച്ച് 10ന് മുമ്പ്...

പ്ലസ് വൺ ട്രാൻസ്ഫർ അലോട്ട്മെന്റ് അപേക്ഷാ സമർപ്പണം പൂർത്തിയായി: ലിസ്റ്റ് ഉടൻ

പ്ലസ് വൺ ട്രാൻസ്ഫർ അലോട്ട്മെന്റ് അപേക്ഷാ സമർപ്പണം പൂർത്തിയായി: ലിസ്റ്റ് ഉടൻ

തിരുവനന്തപുരം: ഈ വർഷം പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള ട്രാൻസ്ഫർ അലോട്ട്മെന്റ് അപേക്ഷ സമർപ്പണം പൂർത്തിയായി. ഇന്ന് വൈകിട്ട് നാലു വരെയാണ് ട്രാൻസ്ഫർ അലോട്ട്മെന്റിനുള്ള അപേക്ഷ സമർപ്പിക്കാൻ അനുവദിച്ചിരുന്ന സമയം. അപേക്ഷാ സമർപ്പണത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ...

ആർക്കിടെക്ചർ (ബിആർക്ക്) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ആർക്കിടെക്ചർ (ബിആർക്ക്) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2023ലെ ആർക്കിടെക്ചർ (ബി.ആർക്ക്) കോഴ്സിലെ പ്രവേശനത്തിനായുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റിസൾട്ട്‌ http://cee.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷയിലെ അപാകതകൾ മൂലവും മറ്റ് പല കാരണങ്ങളാലും ആർക്കിടെക്ചർ/ഫാർമസി റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുള്ള ഏതാനും...

സംസ്കൃത സർവകലാശാല കോഴ്സ് രജിസ്ട്രേഷൻ ഓഗസ്റ്റ് 18വരെ

സംസ്കൃത സർവകലാശാല കോഴ്സ് രജിസ്ട്രേഷൻ ഓഗസ്റ്റ് 18വരെ

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഒക്ടോബറിൽ നടക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ/ പി. ജി. ഡിപ്ലോമ പരീക്ഷകളുടെ കോർ/ഇലക്ടീവ്/പ്രാക്ടിക്കൽ/പ്രോജക്ട് ഉൾപ്പെടെ എല്ലാ കോഴ്സുകളുടെ ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുളള അവസാന തീയതി ഓഗസ്റ്റ് 18 ആണെന്ന്...

ആരോഗ്യ സർവകലാശാല ബിരുദദാന ചടങ്ങ് ഓഗസ്റ്റ് 2ന്: പുറത്തിറങ്ങുന്നത് 10830 ബിരുദധാരികൾ

ആരോഗ്യ സർവകലാശാല ബിരുദദാന ചടങ്ങ് ഓഗസ്റ്റ് 2ന്: പുറത്തിറങ്ങുന്നത് 10830 ബിരുദധാരികൾ

തൃശൂർ:കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ പതിനേഴാമത് ബിരുദദാനച്ചടങ്ങ് ഓഗസ്റ്റ് 2ന് നടക്കും. രാവിലെ 11ന് തൃശൂർ ഗവണ്മെന്‍റ് മെഡിക്കൽ കോളേജ് അലൂമ്‌നി അസോസിയേഷൻ ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ. സര്‍വകലാശാലാ ചാൻസലറും ഗവർണറുമായ ആരിഫ് മുഹമ്മദ്‌ ഖാന്‍ ഉദ്ഘാടനം ചെയ്യും. ഈ...

Useful Links

Common Forms