പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

HIGHER EDUCATION

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




ആർസിസിയിൽ അപ്രന്റിസ് ട്രെയിനിങ് പ്രോഗ്രാം: ജൂൺ 7 വരെ അപേക്ഷിക്കാം

ആർസിസിയിൽ അപ്രന്റിസ് ട്രെയിനിങ് പ്രോഗ്രാം: ജൂൺ 7 വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ (ആർ.സി.സി.) ഓപ്പറേഷൻ തിയേറ്റർ ടെക്‌നീഷ്യൻ (അനസ്‌തേഷ്യ) എന്ന അപ്രന്റിസ് ട്രയിനിംഗ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ജൂൺ ഏഴിനു വൈകിട്ട് നാലു വരെയാണ്...

ബി.ടെക് ഈവനിങ് കോഴ്‌സ് പ്രവേശനം: ജൂൺ 13 വരെ അപേക്ഷിക്കാം

ബി.ടെക് ഈവനിങ് കോഴ്‌സ് പ്രവേശനം: ജൂൺ 13 വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തിരുവനന്തപുരം: 2022-23 അധ്യയന വർഷത്തെ ബി.ടെക് ഈവനിങ് കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂൺ 13 വരെ https://admissions.dtekerala.gov.in എന്ന വെബ്‌സൈറ്റു വഴി ഓൺലൈനായി സമർപ്പിക്കാം. വിശദാംശങ്ങളും...

വിവിധ കോളേജുകളിലായുള്ള ഗസ്റ്റ് ലക്ചറർ ഒഴിവുകൾ അറിയാം

വിവിധ കോളേജുകളിലായുള്ള ഗസ്റ്റ് ലക്ചറർ ഒഴിവുകൾ അറിയാം

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തിരുവനന്തപുരം: മലയിൻകീഴ് എം.എം.എസ്. ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ മലയാളം, ഹിന്ദി, ജേണലിസം, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്, കൊമേഴ്സ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. നിയമനത്തിനായി ജൂൺ...

മലബാർ ഡെന്റൽ കോളേജ് ആൻഡ് റിസർച്ച് സെന്റർ ജേതാക്കളായി

മലബാർ ഡെന്റൽ കോളേജ് ആൻഡ് റിസർച്ച് സെന്റർ ജേതാക്കളായി

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തൃശ്ശൂർ: അക്കിക്കാവ് പിഎസ്എം ഡെന്റൽ കോളേജിൽ നടന്ന ഓൾ കേരള ഇന്റർ ഡെന്റൽ കോളേജ് സ്പോർട്സ് ഫെസ്റ്റിൽ (DENTWAR 2022) മലപ്പുറം മാണൂരിലെ മലബാർ ഡെന്റൽ കോളേജ് ആൻഡ് റീസർച്ച് സെന്റർ ഓവറോൾ കിരീടം നേടി....

എംജി- കണ്ണൂർ സർവകലാശാലകൾ സംയുക്തമായി പിജി കോഴ്സുകൾ നടത്തും: ഇതിനായി പ്രത്യേക സിലബസും അക്കാദമിക് കലണ്ടറും

എംജി- കണ്ണൂർ സർവകലാശാലകൾ സംയുക്തമായി പിജി കോഴ്സുകൾ നടത്തും: ഇതിനായി പ്രത്യേക സിലബസും അക്കാദമിക് കലണ്ടറും

  JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5cകോട്ടയം: എം.എസ്.സി. നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി (ഫിസിക്‌സ് / കെമിസ്ട്രി),  ഇൻഡസ്ട്രിയൽ ബയോ പ്രോസസിങ് പ്രത്യേക വിഷയമായുള്ള എം.എസ്.സി. ബയോടെക്‌നോളജി പ്രോഗ്രാമുകൾ സംയുക്തമായി നടത്തുന്നതിന്...

ഓൺലൈൻ സേവനങ്ങളിൽ തടസ്സം, ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

ഓൺലൈൻ സേവനങ്ങളിൽ തടസ്സം, ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c കണ്ണൂർ: സർവകലാശാലയുടെ ഓൺലൈൻ സേവനങ്ങൾ സാങ്കേതിക കാരണങ്ങളാൽ ഇന്ന് (24-05-2022) വൈകീട്ട് 5.15 മുതൽ നാളെ (25-05-2022) രാവിലെ 10 മണി വരെ ലഭ്യമാകുന്നതല്ല . വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും നേരിട്ട...

CUET വർഷത്തിൽ രണ്ടു തവണയാക്കാൻ തീരുമാനം: CUET യുജിക്ക് രജിസ്റ്റർ ചെയ്തത് 11.5 ലക്ഷം പേർ

CUET വർഷത്തിൽ രണ്ടു തവണയാക്കാൻ തീരുമാനം: CUET യുജിക്ക് രജിസ്റ്റർ ചെയ്തത് 11.5 ലക്ഷം പേർ

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c ന്യൂഡൽഹി: 2022- 23 അധ്യയന വർഷത്തിലേക്കുള്ള കേന്ദ്ര സർവകലാശാലകളിലെ യു.ജി. പൊതു പ്രവേശന പരീക്ഷയ്ക്ക് (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്‌) ഇതുവരെ പതിനൊന്നര ലക്ഷം പേർ രജിസ്റ്റർ ചെയ്തു. കൂടുതൽ...

യുജിസി-നെറ്റിന് മെയ് 30വരെ അപേക്ഷിക്കാം; വിഷയങ്ങളിൽ ഇനി ഹിന്ദു സ്റ്റഡീസും

യുജിസി-നെറ്റിന് മെയ് 30വരെ അപേക്ഷിക്കാം; വിഷയങ്ങളിൽ ഇനി ഹിന്ദു സ്റ്റഡീസും

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c ന്യൂഡല്‍ഹി: യു.ജി.സി. നാഷണൽ എലിജിബിലിറ്റി ടെസ്റ്റിന് (നെറ്റ്) അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 30വരെ നീട്ടി. മെയ് 20വരെയായിരുന്നു ആദ്യം സമയം നൽകിയിരുന്നത്. ജൂൺ രണ്ടാംവാരമാണ് പരീക്ഷ...

സ്കൂൾ തുറക്കാൻ ഇനി 7 ദിവസം മാത്രം: ക്രമീകരണ ങ്ങൾ വേഗത്തിലാക്കാൻ നിർദേശം

സ്കൂൾ തുറക്കാൻ ഇനി 7 ദിവസം മാത്രം: ക്രമീകരണ ങ്ങൾ വേഗത്തിലാക്കാൻ നിർദേശം

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തിരുവനന്തപുരം: പുതിയ അധ്യയനവർഷം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ ക്രമീകരങ്ങൾ വേഗത്തിലാക്കാൻ കർശന നിർദേശം. ജൂൺ ഒന്നിന് വിപുലമായ പരിപാടികളോടെയാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്....

ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച പഠന സൗകര്യങ്ങളൊരുക്കി മലബാർ അക്കാദമിക് സിറ്റി: വിവിധ കോഴ്സുകളിൽ പ്രവേശനം

ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച പഠന സൗകര്യങ്ങളൊരുക്കി മലബാർ അക്കാദമിക് സിറ്റി: വിവിധ കോഴ്സുകളിൽ പ്രവേശനം

മാർക്കറ്റിങ് ഫീച്ചർ മലപ്പുറം: ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയവുമായി മുന്നേറ്റം തുടരുകയാണ് മലപ്പുറം മാണൂരിലെ മലബാർ അക്കാദമിക് സിറ്റി. മലബാർ കോളജ് ഓഫ് കോമേഴ്സ് ആൻഡ് സയൻസ്, മലബാർ ഡെൻ്റൽ കോളേജ് എന്നിവ വിദ്യാർത്ഥികൾക്ക് മികച്ച പഠനസൗകര്യമാണ് ഒരുക്കുന്നത്. ആധുനിക...

Useful Links

Common Forms