പ്രധാന വാർത്തകൾ
ശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        

HIGHER EDUCATION

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.

എസ്എസ്എൽസി ഫലപ്രഖ്യാപനം വൈകിട്ട് 3ന്: പ്ലസ് ടു ഫലവും ഉടൻ

എസ്എസ്എൽസി ഫലപ്രഖ്യാപനം വൈകിട്ട് 3ന്: പ്ലസ് ടു ഫലവും ഉടൻ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ് എൽസി പരീക്ഷാഫല പ്രഖ്യാപനം ജൂൺ 15ന് വൈകിട്ട് 3ന് നടക്കും. പിആർഡി ചേമ്പറിൽ മന്ത്രി വി. ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തിനുള്ള നടപടികൾ...

പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫയലുകള്‍ കെട്ടിക്കിടക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി; എയ്ഡഡ് മേഖലയെ ബുദ്ധിമുട്ടിക്കുന്ന നയം സർക്കാരിനില്ലെന്നും വിദ്യാഭ്യാസ മന്ത്രി

പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫയലുകള്‍ കെട്ടിക്കിടക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി; എയ്ഡഡ് മേഖലയെ ബുദ്ധിമുട്ടിക്കുന്ന നയം സർക്കാരിനില്ലെന്നും വിദ്യാഭ്യാസ മന്ത്രി

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫയലുകള്‍ കെട്ടിക്കിടക്കാന്‍ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കൃത്യമായ ഇടവേളകളില്‍ ഫയല്‍ അദാലത്തുകള്‍ നടത്തുമെന്നും...

ഉന്നതവിദ്യാഭ്യാസ രംഗത്ത് സമഗ്രമാറ്റം വരുത്തും: പരീക്ഷാ സംവിധാനമടക്കം പരിഷ്ക്കരിക്കണമെന്ന് മുഖ്യമന്ത്രി

ഉന്നതവിദ്യാഭ്യാസ രംഗത്ത് സമഗ്രമാറ്റം വരുത്തും: പരീക്ഷാ സംവിധാനമടക്കം പരിഷ്ക്കരിക്കണമെന്ന് മുഖ്യമന്ത്രി

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY കണ്ണൂർ: കാർഷിക -വ്യാവസായിക മേഖലകളെ ഉൾപ്പെടുത്തി ഉന്നത വിദ്യാഭ്യാസരംഗം പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷാ സംവിധാനം പരിഷ്ക്കരിക്കരിക്കേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യസ രംഗത്ത്...

ഈ വർഷവും എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി ഫലപ്രഖ്യാപനം ഗ്രേസ് മാർക്കില്ലാതെ; ബോണസ് പോയിൻ്റ് തുടരുമെന്ന് സൂചന

ഈ വർഷവും എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി ഫലപ്രഖ്യാപനം ഗ്രേസ് മാർക്കില്ലാതെ; ബോണസ് പോയിൻ്റ് തുടരുമെന്ന് സൂചന

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY സ്വന്തം ലേഖകൻ തിരുവനന്തപുരം: ഈ വർഷവും എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം ഗ്രേസ് മാർക്കില്ലാതെ. കോവിഡ് കാരണം കലാ-കായിക- ശാസ്ത്ര മത്സരങ്ങൾ നടക്കാതിരുന്നതിനാലാണ് ഇത്. സംസ്ഥാനത്ത്...

പ്ലസ് വൺ വാർഷിക പരീക്ഷയ്ക്ക് തുടക്കം: 150ശതമാനം ചോദ്യങ്ങളെന്ന ആശ്വാസത്തിൽ വിദ്യാർത്ഥികൾ

പ്ലസ് വൺ വാർഷിക പരീക്ഷയ്ക്ക് തുടക്കം: 150ശതമാനം ചോദ്യങ്ങളെന്ന ആശ്വാസത്തിൽ വിദ്യാർത്ഥികൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തിരുവനന്തപുരം: ഒന്നാം വർഷഹയർ സെക്കൻഡറി വാർഷിക പരീക്ഷഇന്ന് ആരംഭിക്കും. രാവിലെ 9.45മുതലാണ് പരീക്ഷ. ഈ വർഷം പ്ലസ് വൺ ചോദ്യപേപ്പറിൽ 150 ശതമാനം ചോദ്യങ്ങൾ നൽകുന്നുണ്ട്. വിദ്യാർഥികൾക്ക് 50 ശതമാനം ചോയ്സ്...

ഡി.ഇ.ഒ തലം മുതൽ വിദ്യാഭ്യാസ ഓഫീസുകൾ ഇനി ഇ – ഓഫീസ്; വൈകാതെ എ.ഇ.ഒ ഓഫീസുകളും സ്മാർട്ടാവും; പദ്ധതിയുടെ സംസ്ഥാനതല  പ്രഖ്യാപനം 13ന് ആറ്റിങ്ങലിൽ

ഡി.ഇ.ഒ തലം മുതൽ വിദ്യാഭ്യാസ ഓഫീസുകൾ ഇനി ഇ – ഓഫീസ്; വൈകാതെ എ.ഇ.ഒ ഓഫീസുകളും സ്മാർട്ടാവും; പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനം 13ന് ആറ്റിങ്ങലിൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തിരുവനന്തപുരം: ഇ ഗവേൺസ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ ഓഫീസുകൾ സ്മാർട്ടാവുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിൽ വിവിധ ഓഫീസുകൾ ഇ ഓഫീസായി മാറിയതിൻ്റെ പ്രഖ്യാപനം തിങ്കളാഴ്ച നടക്കും. സംസ്ഥാനത്തെ...

മലബാർ ഡെന്റൽ കോളേജ് ആൻഡ് റിസേർച്ച് സെന്ററിൽ മാസ്റ്റർ ഓഫ് ഡെന്റൽ സർജറി: പ്രവേശനം ആരംഭിച്ചു

മലബാർ ഡെന്റൽ കോളേജ് ആൻഡ് റിസേർച്ച് സെന്ററിൽ മാസ്റ്റർ ഓഫ് ഡെന്റൽ സർജറി: പ്രവേശനം ആരംഭിച്ചു

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY മാർക്കറ്റിങ് ഫീച്ചർ എടപ്പാൾ: മാണൂരിലെ മലബാർ ഡെന്റൽ കോളേജ് & റിസേർച്ച് സെന്ററിൽ ഈ അദ്ധ്യയന വർഷത്തിലെ മാസ്റ്റർ ഓഫ് ഡെന്റൽ സർജറി(MDS) കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. 7 സ്പെഷ്യാലിറ്റി...

കുട്ടികൾക്കിനി ശാസ്ത്ര ലോകത്തെ അടുത്തറിയാം; സ്കൂൾ വെതർ സ്റ്റേഷനുകൾ രാജ്യത്തിനു മാതൃകയാകുന്ന പദ്ധതിയെന്ന് മന്ത്രി വി. ശിവൻകുട്ടി

കുട്ടികൾക്കിനി ശാസ്ത്ര ലോകത്തെ അടുത്തറിയാം; സ്കൂൾ വെതർ സ്റ്റേഷനുകൾ രാജ്യത്തിനു മാതൃകയാകുന്ന പദ്ധതിയെന്ന് മന്ത്രി വി. ശിവൻകുട്ടി

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം സംസ്ഥാനത്തെ 240 പൊതുവിദ്യാലയങ്ങളിൽ സ്ഥാപിക്കുന്ന സ്കൂൾ വെതർ സ്റ്റേഷൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും...

എസ്എസ്എൽസി പരീക്ഷാഫലം: ഈ വർഷവും മികച്ച വിജയമെന്ന് സൂചന

എസ്എസ്എൽസി പരീക്ഷാഫലം: ഈ വർഷവും മികച്ച വിജയമെന്ന് സൂചന

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തിരുവനന്തപുരം: ഈ വർഷവും എസ്എസ്എൽസി പരീക്ഷയിൽ ഉയർന്ന വിജയ ശതമാനം ഉണ്ടാകുമെന്ന് സൂചന. കോവിഡ് പ്രതിസന്ധിക്കിടയിലും 2021ലെഎസ്എസ്എൽസി വിജയശതമാനം 99.47ആയിരുന്നു. ഈ ഒരു വിജയ ശതമാനത്തോട് അടുത്ത് ഈ വർഷവും...

കിലെ  ഐ.എ.എസ് അക്കാഡമിയിൽ സിവിൽ സർവീസ് പരിശീലനം: അവസാന തീയതി ജൂൺ 15

കിലെ ഐ.എ.എസ് അക്കാഡമിയിൽ സിവിൽ സർവീസ് പരിശീലനം: അവസാന തീയതി ജൂൺ 15

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ് അക്കാഡമി സിവിൽ സർവീസ് പ്രിലിമിനറി/ മെയിൻസ് പരീക്ഷയുടെ പരിശീലനത്തിന് അപേക്ഷിക്കേണ്ട സമയം...

Useful Links

Common Forms