പ്രധാന വാർത്തകൾ
സ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് 

ARTS & SPORTS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.

തിരുന്നാവായ നാവാമുകുന്ദ, മാർ ബേസിൽ സ്കൂളുകൾക്ക് വിലക്ക്: ഉത്തരവിറങ്ങി

തിരുന്നാവായ നാവാമുകുന്ദ, മാർ ബേസിൽ സ്കൂളുകൾക്ക് വിലക്ക്: ഉത്തരവിറങ്ങി

തിരുവനന്തപുരം:ഇക്കഴിഞ്ഞ സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന ചടങ്ങിൽ വിദ്യാർഥികളെ ഉപയോഗിച്ച് പ്രതിഷേധമുയർത്തുകയും ചടങ്ങ് അലങ്കോലപ്പെടുത്തുകയും ചെയ്തെന്ന കണ്ടെത്തലിനെ തുടർന്ന് മലപ്പുറം ജില്ലയിലെ തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂൾ, എറണാകുളം...

NEET-UG പരീക്ഷ: വിദഗ്ധ സമിതിയുടെ ശിപാർശകൾ നടപ്പാക്കുമെന്ന് കേന്ദ്രം 

NEET-UG പരീക്ഷ: വിദഗ്ധ സമിതിയുടെ ശിപാർശകൾ നടപ്പാക്കുമെന്ന് കേന്ദ്രം 

തിരുവനന്തപുരം: വിദഗ്ധ സമിതി നിർദേശിച്ച എല്ലാ തിരുത്തൽ നടപടികളും പാലിച്ച് നീറ്റ്-യുജി പരീക്ഷ കുറ്റമറ്റതാകുമെന്ന് കേന്ദ്ര സർക്കാർ. പരീക്ഷ പരിഷ്ക്കരണവുമായി ബന്ധപ്പെട്ട ഏഴംഗ വിദഗ്ധ  സമിതിയുടെ നിർദേശങ്ങൾ എല്ലാം പാലിക്കുമെന്ന് കേന്ദ്ര സർക്കാർ ...

സംസ്ഥാന സ്കൂൾ കലോത്സവ വിധിനിർണ്ണയം കർശന നിരീക്ഷണത്തിൽ: വേദികളിൽ ഇന്റലിജൻസ്, വിജിലൻസ് സംഘങ്ങൾ

സംസ്ഥാന സ്കൂൾ കലോത്സവ വിധിനിർണ്ണയം കർശന നിരീക്ഷണത്തിൽ: വേദികളിൽ ഇന്റലിജൻസ്, വിജിലൻസ് സംഘങ്ങൾ

തിരുവനന്തപുരം:സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ വിധി നിർണയം രഹസ്യാന്വേഷണ വിഭാഗത്തിന്റെ കർശന നിരീക്ഷണത്തിൽ. ജഡ്ജസിനെ തിരഞ്ഞെടുക്കുന്നത് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയമാണ്.തികച്ചും സുതാര്യമായും സ്വകാര്യത ഉറപ്പു വരുത്തിക്കൊണ്ടുമാണ് ജഡ്ജസിനെ...

ഇന്ത്യയിലെ സ്കൂളുകളിൽ എൻറോൾ ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായി കുറവ്: കഴിഞ്ഞ വർഷം 37ലക്ഷം വിദ്യാർഥികളുടെ കുറവ്

ഇന്ത്യയിലെ സ്കൂളുകളിൽ എൻറോൾ ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായി കുറവ്: കഴിഞ്ഞ വർഷം 37ലക്ഷം വിദ്യാർഥികളുടെ കുറവ്

തിരുവനന്തപുരം: രാജ്യത്തെ വിദ്യാലയങ്ങളിൽ എൻറോൾ ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വരുന്നതായി കണ്ടെത്തൽ. കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെ യൂനിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജ്യൂക്കേഷൻ പ്ലസ് റിപ്പോർട്ടിലാണ് കണക്കുകൾ. 2022-23...

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി 2025-26 പ്രവേശന പരീക്ഷ ഏപ്രിൽ 9മുതൽ: വിശദവിവരങ്ങൾ അറിയാം

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി 2025-26 പ്രവേശന പരീക്ഷ ഏപ്രിൽ 9മുതൽ: വിശദവിവരങ്ങൾ അറിയാം

തിരുവനന്തപുരം:അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയുടെ വിവിധ കോഴ്സുകൾക്കായുള്ള പ്രവേശന പരീക്ഷ ഷെഡ്യൂൾ പുറത്തിറങ്ങി. വിവിധ കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷ ഏപ്രിൽ മാസത്തിൽ നടക്കും. പരീക്ഷ ഷെഡ്യൂൾ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ...

അന്താരാഷ്ട്ര ഗവേഷണ ലേഖനങ്ങളും ജേണലുകളും സൗജന്യമായി ലഭിക്കും: വൺ നേഷൻ വൺ സബ്‌സ്‌ക്രിപ്‌ഷൻ തുടങ്ങി

അന്താരാഷ്ട്ര ഗവേഷണ ലേഖനങ്ങളും ജേണലുകളും സൗജന്യമായി ലഭിക്കും: വൺ നേഷൻ വൺ സബ്‌സ്‌ക്രിപ്‌ഷൻ തുടങ്ങി

തിരുവനന്തപുരം:രാജ്യത്തെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും മികച്ച അന്താരാഷ്ട്ര ഗവേഷണ ലേഖനങ്ങളും ജേണലുകളും ലഭ്യമാക്കുന്ന ഒരു രാജ്യം ഒരു സബ്‌സ്‌ക്രിപ്‌ഷൻ (ONOS) ഡിജിറ്റൽ സേവനം ലഭ്യമായിതുടങ്ങി. 30 അന്താരാഷ്‌ട്ര പ്രസാധകരിൽ...

ഗേറ്റ് 2025 അഡ്മിറ്റ് കാർഡ് റിലീസ് തീയതി മാറ്റിവച്ചു: പരീക്ഷയിൽ മാറ്റമുണ്ടാകില്ല

ഗേറ്റ് 2025 അഡ്മിറ്റ് കാർഡ് റിലീസ് തീയതി മാറ്റിവച്ചു: പരീക്ഷയിൽ മാറ്റമുണ്ടാകില്ല

തിരുവനന്തപുരം:ഐഐടി പ്രവേശനത്തിനുള്ള ഗേറ്റ് 2025 അഡ്മിറ്റ് കാർഡ് റിലീസ് തീയതി മാറ്റിവച്ചു. ഫെബ്രുവരി 1,2,15,16 തീയതികളിൽ നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ്‌കാർഡ് ഇന്ന് പുറത്തിറങ്ങും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ അഡ്മിറ്റ്കാർഡ് ജനുവരി 7ന്...

UGC NET 2024 ഡിസംബർ സെഷൻ പരീക്ഷ നാളെമുതൽ: ഷിഫ്റ്റ് സമയവും നിർദ്ദേശങ്ങളും

UGC NET 2024 ഡിസംബർ സെഷൻ പരീക്ഷ നാളെമുതൽ: ഷിഫ്റ്റ് സമയവും നിർദ്ദേശങ്ങളും

JOIN OUR WHATSAPP ഗGROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:യുജിസി നെറ്റ് 2024 ഡിസംബർ സെഷൻ പരീക്ഷകൾക്ക് നാളെ തുടക്കം. ജനുവരി 3 മുതൽ 16വരെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ നടക്കും.പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഡിസംബർ...

കലാ-കായിക മേളകളിൽ കുട്ടികളെ ഇറക്കി പ്രതിഷേധിച്ചാൽ ആ സ്കൂളുകൾക്ക് വിലക്ക്: കർശന നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

കലാ-കായിക മേളകളിൽ കുട്ടികളെ ഇറക്കി പ്രതിഷേധിച്ചാൽ ആ സ്കൂളുകൾക്ക് വിലക്ക്: കർശന നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

JOIN OUR WHATSAPP ഗGROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂൾ കലാ-കായിക മേളകളുടെ മത്സര വേദികളിലടക്കം കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകൾക്ക് ഇനിമുതൽ വിലക്ക്. ഇക്കഴിഞ്ഞ സംസ്ഥാന സ്കൂൾ കായികമേളയുടെ...

JEE മെയിൻ സെഷൻ 1 പരീക്ഷ ജനുവരി 22മുതൽ: അഡ്മിറ്റ് കാർഡ് ഉടൻ

JEE മെയിൻ സെഷൻ 1 പരീക്ഷ ജനുവരി 22മുതൽ: അഡ്മിറ്റ് കാർഡ് ഉടൻ

തിരുവനന്തപുരം:ജെഇഇ മെയിൻസ് 2025 സെഷൻ 1 പരീക്ഷ ജനുവരി 22, 23, 24, 28, 29 തീയതികളിൽ നടക്കും. ജെഇഇ മെയിൻ പേപ്പർ 2 ജനുവരി 30ന് നടത്തും. രാവിലെ ഒമ്പതു മുതൽ 12 വരെയാണ് പരീക്ഷയുടെ ആദ്യഘട്ടം. ഉച്ചക്കു ശേഷം മൂന്നു മുതൽ 6.30 വരെയാണ് അടുത്തഘട്ടം നടക്കുക....

Useful Links

Common Forms