പ്രധാന വാർത്തകൾ
10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടി

SCHOOL/ COLLEGE EDITION

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.

വിദേശ പഠനമാണോ ലക്ഷ്യം? പരിചയപ്പെടാം പോളണ്ടിലെ മികച്ച 5 സർവകലാശാലകളെക്കുറിച്ച്

വിദേശ പഠനമാണോ ലക്ഷ്യം? പരിചയപ്പെടാം പോളണ്ടിലെ മികച്ച 5 സർവകലാശാലകളെക്കുറിച്ച്

തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ പഠനം ആഗ്രഹിക്കുന്നവർക്കായാണ് ഞങ്ങൾ പോളണ്ടിലെ 5 മികച്ച സർവ്വകലാശാലകളെ പരിചയപ്പെടുത്തുന്നത്. ഉപരി പഠനത്തിനായി വിദ്യാർഥികളുടെ ഇഷ്ട ഇടങ്ങളിലൊന്നാണ് പോളണ്ട്. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കുറഞ്ഞ ഫീസ്,...

ഇന്ത്യൻ നാവികസേനയിൽ യുവതി യുവാക്കൾക്ക് അവസരം:അപേക്ഷ ഓഗസ്റ്റ് 16 വരെ

ഇന്ത്യൻ നാവികസേനയിൽ യുവതി യുവാക്കൾക്ക് അവസരം:അപേക്ഷ ഓഗസ്റ്റ് 16 വരെ

തിരുവനന്തപുരം:ഇന്ത്യൻ നാവിക സേനയിൽ അവിവാഹിതരായ പുരുഷർക്കും സ്ത്രീകൾക്കും അവസരം. ഇൻഫർമേഷൻ ടെക്നോളജി (എക്‌സിക്യൂട്ടീവ് ബ്രാഞ്ച്) വിഭാഗത്തിലേക്കാണ് ഷോർട്ട് സർവീസ് ഷോർട്ട് സർവീസ് കമ്മിഷൻ (എസ്.എസ്.സി.) വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. 10 അല്ലെങ്കിൽ 12...

കേരള സാങ്കേതിക ശാസ്ത്ര സർവകലാശാലയിൽ പിജി കോഴ്സുകൾ: ഈ വർഷംമുതൽ 4 പഠന വകുപ്പുകൾ

കേരള സാങ്കേതിക ശാസ്ത്ര സർവകലാശാലയിൽ പിജി കോഴ്സുകൾ: ഈ വർഷംമുതൽ 4 പഠന വകുപ്പുകൾ

തിരുവനന്തപുരം:കേരള സാങ്കേതിക സർവകലാശാലയിൽ എം.ടെക് കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വെഹിക്കിൾ ടെക്നോളജി, എംബെഡഡ് സിസ്റ്റംസ് ടെക്നോളജി, ഇൻഫ്രാസ്ട്രക്ചർ എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ്, മെക്കാനിക്കൽ ആൻഡ് മെറ്റീരിയൽസ് ടെക്നോളജി എന്നിവയിലാണ് ഈ...

കേരള പൊലിസില്‍ ഫിങ്കർ പ്രിൻ്റ് സെർച്ചർ നിയമനം: ഒട്ടേറെ ഒഴിവുകൾ

കേരള പൊലിസില്‍ ഫിങ്കർ പ്രിൻ്റ് സെർച്ചർ നിയമനം: ഒട്ടേറെ ഒഴിവുകൾ

തിരുവനന്തപുരം:കേരള പൊലിസിൽ ഫിങ്കർ പ്രിൻ്റ് സെർച്ചർ (കാറ്റഗറി നമ്പർ: 233/2024) തസ്തികയിലെ നിയമനത്തിന് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലത്തിൽ ഒട്ടേറെ ഒഴിവുകൾ ഉണ്ട്. സെപ്റ്റംബർ 4 വരെ ഓൺലൈനായി അപേക്ഷിക്കാം. 43,400 രൂപ മുതൽ 91,200...

KEAM-2024: അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

KEAM-2024: അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:കേരള എൻജിനീയറിങ്/ഫാർമസി കോഴ്സുകളിലേക്കുള്ള (KEAM-2024) പ്രവേശനത്തിന്റെ അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷ സമർപ്പിച്ചിട്ടുള്ള, വിവിധ കാറ്റഗറി/ കമ്മ്യൂണിറ്റി സംവരണം/ ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ അന്തിമ കാറ്റഗറി...

ബിഎഡ് പ്രവേശനം: സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ഇപ്പോള്‍ അപേക്ഷിക്കാം

ബിഎഡ് പ്രവേശനം: സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ഇപ്പോള്‍ അപേക്ഷിക്കാം

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബി.എഡ് പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന്‍റെ സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ഓഗസ്റ്റ് എട്ടിന് വൈകുന്നേരം 4വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. cap.mgu.ac.in എന്ന വൈബ്സൈറ്റ്...

മാറ്റിവച്ച പരീക്ഷകളുടെ തീയതികൾ, സ്പോട്ട് അഡ്മിഷൻ വിവരങ്ങൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

മാറ്റിവച്ച പരീക്ഷകളുടെ തീയതികൾ, സ്പോട്ട് അഡ്മിഷൻ വിവരങ്ങൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:2024-25 അധ്യയന വർഷത്തെ, കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ എം എഡ് പ്രോഗ്രാമിന്റെ മാറ്റി വെച്ച പ്രവേശന പ്രവേശന പരീക്ഷ 07/08/2024 തീയതി രാവിലെ 10:30 ന് ധർമ്മശാല ക്യാമ്പസിലെ സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിൽ വെച്ച് നടത്തപ്പെടുന്നതാണ്. പരീക്ഷാ തീയതി...

ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം

ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിൽ എസ്.ബി.ടി.ഇ കേരളയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സംസ്ഥാനത്തെ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സ്ഥാപനങ്ങളിലും സ്വകാര്യ എഫ് ഡി ജി ടി സ്ഥാപനങ്ങളിലും നടത്തുന്ന രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിങ്...

സ്വന്തമായി വിളയിച്ച 1000 കിലോ അരി വിദ്യാർത്ഥികൾ വയനാടിന് കൈമാറി: മികച്ച പ്രവർത്തനവുമായി ഐയുഎച്ച്എസ്എസ് വിദ്യാര്‍ഥികള്‍

സ്വന്തമായി വിളയിച്ച 1000 കിലോ അരി വിദ്യാർത്ഥികൾ വയനാടിന് കൈമാറി: മികച്ച പ്രവർത്തനവുമായി ഐയുഎച്ച്എസ്എസ് വിദ്യാര്‍ഥികള്‍

മലപ്പുറം:സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ നാലര ഏക്കര്‍ നിലത്ത് വിളയിച്ച 1000 കിലോ അരി വയനാട്ടിലെ ദുരിതബാധിതര്‍ക്കായി നല്‍കി പറപ്പൂര്‍ ഇശാഅത്തുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി സ്‌കൂലെ വിദ്യാര്‍ഥികള്‍. അരിക്കു പുറമെ 30 കിലോ അരിപ്പൊടി, 45 കിലോ...

ഡല്‍ഹി സര്‍വകലാശാല ക്ലാസുകൾ ഓഗസ്റ്റ് 29 മുതല്‍: അക്കാദമിക്ക് കലണ്ടര്‍ വന്നു

ഡല്‍ഹി സര്‍വകലാശാല ക്ലാസുകൾ ഓഗസ്റ്റ് 29 മുതല്‍: അക്കാദമിക്ക് കലണ്ടര്‍ വന്നു

തിരുവനന്തപുരം:ഡൽഹി സർവകലാശാല ഒന്നാം വർഷ ബിരുദ ക്ലാസുകൾ ഓഗസ്റ്റ് 26ന് ആരംഭിക്കും. 2024-25 വർഷത്തെ അക്കാദമിക് കലണ്ടർ സർവകലാശാല പ്രസിദ്ധീകരിച്ചു. സർവകലാശാലയ്ക്ക് കീഴിലെ 69 കോളജുകളിലായി 79 കോഴ്സുകളുടെ അക്കാദമി കലണ്ടർ ആണ് പുറത്തിറങ്ങിയത്. അക്കാദമിക...

Useful Links

Common Forms