LATEST EDUCATION NEWS
Home >LATEST EDUCATION NEWS
കോവിഡ് വ്യാപനത്തെ തുടർന്ന് പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് അവസരമൊരുക്കി എംജി സർവകലാശാല
കോട്ടയം: കഴിഞ്ഞ ജൂണിൽ നടന്ന സി.ബി.സി.എസ് (നാലാം സെമസ്റ്റർ) പരീക്ഷകൾ എഴുതാൻ കഴിയാത്തവർക്ക് വീണ്ടും അവസരം. കോവിഡ് വ്യാപനത്തെ തുടർന്ന് പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്കാണ് സർവകലാശാല വീണ്ടും...
കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ പിജി പ്രവേശനം: ഏപ്രിൽ 20വരെ അപേക്ഷിക്കാം
കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വിവിധ കേന്ദ്രങ്ങളിൽ പിജി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സർവകലാശാല കേന്ദ്രത്തിലും സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലും കോഴ്സുകൾ തിരഞ്ഞെടുക്കാം....
സാങ്കേതിക സർവകലാശാലയിൽ ഗവേഷണത്തിന് അവസരം
തിരുവനന്തപുരം:കേരള സാങ്കേതിക സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോളജുകളിൽ പി.എച്ച്.ഡിയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫെലോഷിപ്പോടെ ഫുൾ ടൈം അല്ലെങ്കിൽ പാർട്ട്ടൈം സംവിധാനത്തിലാണ് പിഎച്ച്ഡി ഗവേഷണത്തിന്...
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ് ;അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സമാന തസ്തികയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക്...
കേരള സര്‍വകലാശാല പുതുക്കിയ പരീക്ഷാകേന്ദ്രവും പരീക്ഷാഫലവും
തിരുവനന്തപുരം: കേരളസര്‍വകലാശാല ഏപ്രില്‍ 3 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ബി.എ. (എസ്.ഡി.ഇ. സി.എസ്.എസ്.) പരീക്ഷയ്ക്ക് തുമ്പ സെന്റ്.സേവ്യേഴ്സ് കോളജ് പരീക്ഷാകേന്ദ്രമായി അനുവദിച്ച വിദ്യാര്‍ത്ഥികള്‍...
എം. ജി സര്‍വകലാശാല അറിയിപ്പുകള്‍
കോട്ടയം: 2019 നവംബറില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ്. എം.എസ്.സി പ്ലാന്റ് ബയോടെക്നോളജി (റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രില്‍...
കേരള സര്‍വകലാശാല അറിയിപ്പുകള്‍
തിരുവനന്തപുരം: കേരളസര്‍വകലാശാല 2021 മാര്‍ച്ച് 29 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ബി.എഡ് സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഐ.ഡി.) (2015 സ്‌കീം റെഗുലര്‍ ആന്റ് സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിള്‍...
കാലിക്കറ്റ് സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല മാറ്റിവച്ച 2020 രണ്ടാം സെമസ്റ്റര്‍ യു.ജി (സി.സി.എസ്.എസ്, സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഏപ്രില്‍ 19,20 തിയതികളില്‍...
ഐ.എച്ച്.ആര്‍.ഡി കോഴ്‌സ് റഗുലര്‍/ സപ്ലിമെന്ററി പരീക്ഷ മെയ് മാസത്തില്‍
തിരുവനന്തപുരം: ഐ.എച്ച്.ആര്‍.ഡി കോഴ്‌സ് റഗുലര്‍/ സപ്ലിമെന്ററി പരീക്ഷകള്‍ മെയ് മാസത്തില്‍ നടക്കും. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, (പി.ജി.ഡി.സി.എ)/ ഡിപ്ലോമ ഇന്‍ ഡാറ്റ...
സി.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: ജനുവരി സെഷനിലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഫൈനല്‍, ഫൗണ്ടേഷന്‍ കോഴ്സുകളുടെ ഫലം പ്രസിദ്ധീകരിച്ചു. icai.org, icaiexam.icai.org, caresults.icai.org, icai.nic.in എന്നീ വെബ്‌സൈറ്റുകള്‍ വഴി...




