LATEST EDUCATION NEWS
Home >LATEST EDUCATION NEWS
നീറ്റിന് മാറ്റമില്ല: കർശന മാർഗ്ഗനിർദേശങ്ങൾ
ന്യൂഡൽഹി: നീറ്റ് പി.ജി പരീക്ഷ മാറ്റമില്ലാതെ ഏപ്രിൽ 18ന് നടക്കും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷാ നടത്തിപ്പിനുള്ള മാർഗനിർദേശങ്ങൾ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്....
സ്കൂൾ വിദ്യാർത്ഥികൾക്ക് വീടുകളിൽ പരീക്ഷണശാല: 'ലാബ് അറ്റ് ഹോം' പദ്ധതിയുമായി എസ്എസ്കെ
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് വീടുകളിൽ പരീക്ഷണശാലകളൊരുക്കാൻ സമഗ്രശിക്ഷ കേരളയുടെ \'ലാബ് അറ്റ് ഹോം\' പദ്ധതി. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ഏഴാം ക്ലാസ് വിദ്യാർഥികൾക്കാണ് പദ്ധതി നടപ്പാക്കുന്നത്....
സ്കൂൾ വിദ്യാർത്ഥികൾക്ക് വീടുകളിൽ പരീക്ഷണശാല: \’ലാബ് അറ്റ് ഹോം\’ പദ്ധതിയുമായി എസ്എസ്കെ
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് വീടുകളിൽ പരീക്ഷണശാലകളൊരുക്കാൻ സമഗ്രശിക്ഷ കേരളയുടെ \'ലാബ് അറ്റ് ഹോം\' പദ്ധതി. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ഏഴാം ക്ലാസ് വിദ്യാർഥികൾക്കാണ് പദ്ധതി നടപ്പാക്കുന്നത്....
കോവിഡ് വ്യാപനം: ഐസിഎസ്ഇ, ഐഎസ്ഇ പരീക്ഷകളില്‍ തീരുമാനം ഉടൻ
ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഐസിഎസ്ഇ, ഐഎസ്ഇ പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ന് തീരുമാനമുണ്ടാകും. കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്നലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍...
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ധാക്കി: പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കാനും തീരുമാനം
ന്യൂഡൽഹി: ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കാനും പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കാനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് വിവിധ തലങ്ങളിൽ...
സിബിഎസ്ഇ പരീക്ഷ മാറ്റണമെന്ന ആവശ്യം: പ്രധാനമന്ത്രി വിളിച്ച യോഗം പൂർത്തിയായി-തീരുമാനം ഉടൻ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ഏറിവരുന്ന സാഹചര്യത്തിൽ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം പൂർത്തിയായി. ഇപ്പോൾ കേന്ദ്ര വിദ്യാഭ്യാസ...
കേരള സർവകലാശാല പരീക്ഷകൾ
തിരുവനന്തപുരം: കേരള സർവകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം ഏപ്രിൽ 3, 6 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.ബി.എ. (2018 അഡ്മിഷൻ), ബി.എസ്.സി. മാത്തമാറ്റിക്സ് (2017 & 2018 അഡ്മിഷൻ) റെഗുലർ,...
1 മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ക്ലാസ് കയറ്റം: മാർഗനിർദേശങ്ങൾ പുറത്തിറങ്ങി
തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കുംഅടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകേണ്ടതുണ്ട്. എന്നാൽ കുട്ടികൾ ഓരോരുത്തരും പഠന കാര്യത്തിൽ എവിടെ...
ചലനവൈകല്യമുള്ള കുട്ടികൾക്ക് കാലിക്കറ്റ് സർവകലാശാലയുടെ അക്വാറ്റിക് തെറാപ്പി പദ്ധതി
തേഞ്ഞിപ്പലം: ചലനവൈകല്യവും വളര്‍ച്ചാവൈകല്യവുമുള്ള കുട്ടികള്‍ക്കായി കാലിക്കറ്റ് സര്‍വകലാശാല സി.ഡി.എം.ആര്‍.പി. നടത്തുന്ന സൗജന്യ അക്വാറ്റിക് തെറാപ്പി പദ്ധതിക്ക് (അക്വാഫിറ്റ് പ്രോഗ്രാം) തുടക്കമായി....
ജുഡീഷ്യൽ സർവീസസ് പരീക്ഷയുടെ മെറിറ്റ് ലിസ്റ്റ്
തിരുവനന്തപുരം: കേരള ഹയർ ജുഡീഷ്യൽ സർവീസസ് പരീക്ഷ 2019 ന്റെ (എൻ.സി.എ ഒഴിവ്) മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ്...




