പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

എംജി സർവകലാശാലയിലെ പുതിയ എം.ടെക് കോഴ്സുകൾക്ക് എഐസിടിഇ അംഗീകാരം

എംജി സർവകലാശാലയിലെ പുതിയ എം.ടെക് കോഴ്സുകൾക്ക് എഐസിടിഇ അംഗീകാരം

കോട്ടയം:മഹാത്മാഗാന്ധി സർവകലാശാല കാമ്പസിൽ ആരംഭിച്ച എനർജി സയൻസ് ആന്റ് ടെക്നോളജി, നാനോ സയൻസ് ആന്റ് ടെക്നോളജി എം.ടെക് പ്രോഗ്രാമുകൾക്ക് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷന്റെ അംഗീകാരം. സർവകലാശാല...

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം

തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ കോഴ്‌സുകളിലേക്ക് ഇപ്പോൾ പ്രവേശനംനേടാം. www.fcikerala.org  എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി...

അപേക്ഷകൾ സ്വീകരിക്കൽ ജൂലൈ 23വരെ നീട്ടി: ഇന്നത്തെ എംജി വാർത്തകൾ

അപേക്ഷകൾ സ്വീകരിക്കൽ ജൂലൈ 23വരെ നീട്ടി: ഇന്നത്തെ എംജി വാർത്തകൾ

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലും ഇന്റർ സ്കൂൾ സെന്ററിലും നടത്തുന്ന വിവിധ എം.എ., എം.എസ് സി., എം.റ്റി.റ്റി.എം., എൽ.എൽ.എം., മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്പോർട്സ്,...

വനഗവേഷണ സ്ഥാപനത്തിൽ താത്കാലിക ഒഴിവ്

വനഗവേഷണ സ്ഥാപനത്തിൽ താത്കാലിക ഒഴിവ്

തിരുവനന്തപുരം: കേരള വനഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷ കാലാവധിയുള്ള ഗവേഷണ പദ്ധതിയിൽ പ്രോജക്റ്റ് ഫെല്ലോയുടെയും പ്രോജക്റ്റ് അസിസ്റ്റന്റിന്റെയും താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്...

കേരള സർവകലാശാല പരീക്ഷകൾ മാറ്റി: ഇന്നത്തെ വാർത്തകൾ

കേരള സർവകലാശാല പരീക്ഷകൾ മാറ്റി: ഇന്നത്തെ വാർത്തകൾ

തിരുവനന്തപുരം:കേരള സർവകലാശാല ജൂലൈ 16, 17 തീയതികളിൽ വർക്കല എസ്എൻ കോളജിൽ വച്ച് നടത്താനിരുന്ന ആറാം സെമസ്റ്റർ ബി.എസ്.സി. ജിയോളജിയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി. പരീക്ഷകൾ യഥാക്രമം ജൂലൈ 26, 27 തീയതികളിൽ...

കാലിക്കറ്റ്‌ സർവകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റി

കാലിക്കറ്റ്‌ സർവകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ജൂലൈ 21ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ സമയക്രമം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ENGLISH PLUS...

പിജി ഡിപ്ലോമ ഇൻ ജിഎസ്ടി: ക്ലാസുകൾ 25 മുതൽ

പിജി ഡിപ്ലോമ ഇൻ ജിഎസ്ടി: ക്ലാസുകൾ 25 മുതൽ

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്‌സേഷന്റെ ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി  (PGD-GST)  ക്ലാസുകൾ ജൂലൈ 25ന് ആരംഭിക്കും....

മഹാത്മാ ഗാന്ധി സർവകലാശാല പരീക്ഷകൾ മാറ്റി

മഹാത്മാ ഗാന്ധി സർവകലാശാല പരീക്ഷകൾ മാറ്റി

കോട്ടയം: മഹാത്മാ ഗാന്ധി സർവ്വകലാശാല ജൂലൈ 21 ന് നടത്താൻ നിശ്ചയിച്ചത്തുന്ന പരീക്ഷകൾ മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട്. ENGLISH PLUS https://wa.me/+919895374159 ജൂലൈ...

കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷ: അഡ്മിറ്റ് കാർഡ്

കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷ: അഡ്മിറ്റ് കാർഡ്

തിരുവനന്തപുരം: ഓഗസ്റ്റ് 5ന് നടക്കുന്ന കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.inഎന്ന വെബ്സൈറ്റ് വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം....

സംസ്ഥാനത്ത് ഡിജിറ്റൽ‍ വിദ്യാഭ്യാസം: വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഡിജിറ്റൽ‍ വിദ്യാഭ്യാസം: വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗുണമേന്മാ വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശമാണെന്നും സംസ്ഥാനത്ത് ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ഭാഗത്തേക്ക് മാത്രമുള്ള ആശയവിനിമയം...