പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം ഇന്ന്

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം ഇന്ന്

ന്യൂഡൽഹി: ഈ വർഷത്തെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം ഇന്ന്. ഉച്ചയ്ക്ക് 2ന് ഫലപ്രഖ്യാപനം ഉണ്ടാകും. cbseresults.nic.in,  cbse.nic.in എന്നീ വെബ്സൈറ്റുകളിൽ ഫലമറിയാം. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇത്തവണത്തെ...

കോഴിക്കോട് ഫാറൂഖ് കോളജിൽ ബിരുദ പ്രവേശനം ആരംഭിച്ചു

കോഴിക്കോട് ഫാറൂഖ് കോളജിൽ ബിരുദ പ്രവേശനം ആരംഭിച്ചു

കോഴിക്കോട്: ഫാറൂഖ് കോളജ്  (ഓട്ടോണോമസ്) 2021-22 അധ്യയന വർഷത്തേക്കുള്ള ഡിഗ്രി & ഇന്റഗ്രേറ്റഡ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ. വിശദ വിവരങ്ങൾ താഴെ....

കോഴിക്കോട് ദേവഗിരി കോളജിൽ ബിരുദ കോഴ്സ്‌കളിൽ പ്രവേശന നടപടികൾ ആരംഭിച്ചു

കോഴിക്കോട് ദേവഗിരി കോളജിൽ ബിരുദ കോഴ്സ്‌കളിൽ പ്രവേശന നടപടികൾ ആരംഭിച്ചു

കോഴിക്കോട്: ദേവഗിരി കോളജിലെ (ഓട്ടോണോമസ്) എയ്ഡഡ് -സ്വാശ്രയ ബിരുദ കോഴ്സുകളിലേയ്ക്കുള്ള (2021-2022) പ്രവേശന നടപടിക്രമങ്ങൾ ആരംഭിച്ചു.കോളജ് വെബ്സൈറ്റിലൂടെ ഓൺലൈൻ ആയി മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷാഫീസ്...

ജെഎൻയു പ്രവേശനം: സെപ്റ്റംബര്‍ 20 മുതല്‍ പരീക്ഷ

ജെഎൻയു പ്രവേശനം: സെപ്റ്റംബര്‍ 20 മുതല്‍ പരീക്ഷ

ന്യൂഡൽഹി: ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ അടുത്ത അധ്യയന വർഷത്തെ പ്രവേശനത്തിലെ പ്രവേശനത്തിനുള്ള പരീക്ഷ സെപ്റ്റംബർ 20 മുതൽ 23 വരെ നടക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ വഴി ഓഗസ്റ്റ് 27ന് വൈകീട്ട് 5വരെ...

സേ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് 'ഉയരെ' പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

സേ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് 'ഉയരെ' പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാ ഫലത്തിൽ തുടർപഠനത്തിന് അർഹത നേടാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് സേ പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ \'ഉയരേ\' പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പ്ലസ് ടൂ പരീക്ഷഫലം വന്നപ്പോൾ...

സേ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് 'ഉയരെ' പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

സേ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് \’ഉയരെ\’ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാ ഫലത്തിൽ തുടർപഠനത്തിന് അർഹത നേടാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് സേ പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ \'ഉയരേ\' പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പ്ലസ് ടൂ പരീക്ഷഫലം വന്നപ്പോൾ...

അധ്യാപക ഒഴിവ്, സ്പെഷൽ പരീക്ഷ: ഇന്നത്തെ എംജി വാർത്തകൾ

അധ്യാപക ഒഴിവ്, സ്പെഷൽ പരീക്ഷ: ഇന്നത്തെ എംജി വാർത്തകൾ

കോട്ടയം: ആഗസ്റ്റ് 5 നു ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ യു.ജി. (സി.ബി.സി.എസ്) പരീക്ഷകളെഴുതുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റത്തിനായി ജൂലൈ 30നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. സർവ്വ കലാശാലാ...

എന്‍എസ്എസ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

എന്‍എസ്എസ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2020-21 വര്‍ഷത്തെ എന്‍.എസ്.എസ്. അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച എന്‍.എസ്.എസ്. യൂണിറ്റ്, പ്രോഗ്രാം ഓഫീസര്‍മാരായി ഡോ. അബ്ദുനാസര്‍ തലേക്കുന്നത്ത് -...

ബാലാവകാശസംരക്ഷണ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

ബാലാവകാശസംരക്ഷണ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

തിരുവനന്തപുരം: സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനിൽ ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സബോർഡിനേറ്റ് സർവീസിൽ ഇതേ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ,...

എംജി സർവകലാശാലയിൽ ഒന്നാം വർഷ ബിരുദ ക്ലാസുകൾ സെപ്റ്റംബർ 27മുതൽ: പ്രവേശന രജിസ്ട്രേഷൻ തുടങ്ങി

എംജി സർവകലാശാലയിൽ ഒന്നാം വർഷ ബിരുദ ക്ലാസുകൾ സെപ്റ്റംബർ 27മുതൽ: പ്രവേശന രജിസ്ട്രേഷൻ തുടങ്ങി

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ്/സ്വാശ്രയ ആർട്സ് ആന്റ് സയൻസ് കോളജുകളിൽ ഏകജാലകം വഴിയുള്ള ഒന്നാം വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള ഓൺലൈൻ...