പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കംകെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനംസാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെകാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെകേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾസെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്KEAM 2024: അപേക്ഷ തീയതി നീട്ടിസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

കോഴിക്കോട് ദേവഗിരി കോളജിൽ ബിരുദ കോഴ്സ്‌കളിൽ പ്രവേശന നടപടികൾ ആരംഭിച്ചു

Jul 29, 2021 at 10:22 pm

Follow us on

കോഴിക്കോട്: ദേവഗിരി കോളജിലെ (ഓട്ടോണോമസ്) എയ്ഡഡ് -സ്വാശ്രയ ബിരുദ കോഴ്സുകളിലേയ്ക്കുള്ള (2021-2022) പ്രവേശന നടപടിക്രമങ്ങൾ ആരംഭിച്ചു.കോളജ് വെബ്സൈറ്റിലൂടെ ഓൺലൈൻ ആയി മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷാഫീസ് ഓൺലൈനായി അടക്കേണ്ടതാണ്.
വെബ് സൈറ്റ്: www.devagiricollege.or
ഫോൺ: 9562741106, 9061841107, 8891634582

\"\"

UG Programmes (Aided )

1 B.A. Economics 

2 B.A. English 

3 B.Sc Mathematics 

4 B.Sc Physics 

5 B.Sc Chemistry 

6 B.Sc Botany 

7 B.Sc Zoology 

8 B.Sc Psychology

9 B.Com finance 

10 B.Sc Economics &  Mathematics

UG Programmes (Self Financing)

11 B.A. Functional English 

12 B.A. English 

13 B.A. Mass Communication 

14 B.Sc Computer Science 

15 B C A 

16 B B A 

17 B B A Honours 

18 B.Com Computer Application

19 B.Com Finance

20 B.Com Professional

\"\"
  • ▪️ ഫോട്ടോ
  • ▪️ SSLC
  • ▪️ പ്ലസ്ടു
  • ▪️ ആധാർ കാർഡ്
  • ▪️ മൊബൈൽ നമ്പർ
  • ▪️ Email ഐഡി
  • ▪️ TC/CC(കൈവശം ഉണ്ടെങ്കിൽ)
\"\"

അപേക്ഷിക്കേണ്ട അവസാന തിയ്യതി :10.08.2021

Follow us on

Related News