LATEST EDUCATION NEWS
Home >LATEST EDUCATION NEWS
ജിപ്മാറ്റ് ഓഗസ്റ്റ് 10ന്: അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി: ഓഗസ്റ്റ് 10ന് നടക്കുന്ന ജിപ്മാറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. അഡ്മിറ്റ് കാർഡുകൾ nta.ac.in ലും jipmat.nta.ac.in ലും ലഭ്യമാണ്. അപേക്ഷകർക്ക്...
മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇനി എക്സിറ്റ് പരീക്ഷ: ആദ്യ പരീക്ഷ 2023ൽ
ന്യൂഡൽഹി: മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള ആദ്യത്തെ\'നാഷണൽ എക്സിറ്റ് ടെസ്റ്റ്\' (NExT) 2023ൽ നടക്കും. എംബിബിഎസ് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പ്രാക്ടീസ് ചെയ്യാനും തുടർപഠനത്തിനുമുള്ള ആദ്യത്തെ...
കാലടി സര്‍വകലാശാലയിലെ ഉത്തരക്കടലാസ് മോഷണം; അന്വേഷണം അധ്യാപകരിലേക്ക്
പെരുമ്പാവൂർ: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ പിജി പരീക്ഷയുടെ ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിലെ അന്വേഷണം അധ്യാപകരിലേക്ക്. മൂല്യനിർണ്ണായതിനായി സൂക്ഷിച്ചിരുന്ന ഉത്തരക്കടലാസുകള്‍...
പ്ലസ് വൺ പ്രവേശനം അടുത്തയാഴ്ച മുതൽ
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം അടുത്തയാഴ്ച ആരംഭിക്കും. സിബിഎസ്ഇ 10-ാം ക്ലാസ് ഫലംകൂടി വന്ന ശേഷം വിജ്ഞാപനം പുറത്തിറങ്ങും. എസ്എസ്എൽസി വിജയശതമാനം കൂടിയ സാഹചര്യത്തിൽ ഈ വർഷം പ്ലസ് വൺ സീറ്റ്...
പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കുള്ള "കരിയർത്തോൺ' ആരംഭിച്ചു: 16 മണിക്കൂർ കൗൺസലിങ്
തിരുവനന്തപുരം: പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കായി നടത്തുന്ന \"കരിയർത്തോൺ\' ആരംഭിച്ചു. ഹയർ സെക്കൻഡറി വകുപ്പിനു കീഴിലെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെൽ ആണ് ഇന്ന് രാവിലെ 6.30മുതൽ രാത്രി 10.30...
പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കുള്ള \”കരിയർത്തോൺ\’ ആരംഭിച്ചു: 16 മണിക്കൂർ കൗൺസലിങ്
തിരുവനന്തപുരം: പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കായി നടത്തുന്ന \"കരിയർത്തോൺ\' ആരംഭിച്ചു. ഹയർ സെക്കൻഡറി വകുപ്പിനു കീഴിലെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെൽ ആണ് ഇന്ന് രാവിലെ 6.30മുതൽ രാത്രി 10.30...
പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു: എംജി സർവകലാശാല വാർത്തകൾ
കോട്ടയം: 2019 നവംബറിൽ നടന്ന ഒന്നുമുതൽ നാലുവരെ സെമസ്റ്റർ എം.ബി.എ. ഓഫ് കാമ്പസ് സപ്ലിമെന്ററി/മേഴ്സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 16 വരെ...
ഓഗസ്റ്റ് 2മുതൽ സ്കൂൾ തുറക്കുന്നു: പഞ്ചാബിൽ കോവിഡ് കുറഞ്ഞു
ന്യൂഡൽഹി: കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് പഞ്ചാബിലെ വിദ്യാലയങ്ങൾ തുറക്കുന്നു. ഓഗസ്റ്റ് 2മുതൽ പഞ്ചാബിലെ മുഴുവൻ ക്ലാസുകളിലും അധ്യയനം പുന:രംഭിക്കും. കോവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയതിനെ തുടർന്ന്...
സര്‍വകലാശാലാ ചരിത്രപഠനവകുപ്പിലെ 12 പേര്‍ക്ക് ആസ്പയര്‍ ഫെലോഷിപ്പ്: കാലിക്കറ്റ് സർവകലാശാല വാർത്തകൾ
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രപഠനവകുപ്പിലെ 12 വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ ആസ്പയര്‍ ഫെലോഷിപ്പ്. പി.ജി., എം.ഫില്‍., പി.എച്ച്.ഡി. പഠിതാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് സഹായമെന്ന...
ആര്യയ്ക്ക് മാർക്ക് 1200ൽ 1200: ഈ വർഷം ഉപരിപഠനമില്ല
കോഴിക്കോട്: മനസ്സിനൊത്ത് ശരീരം ചലിച്ചില്ലെങ്കിലും ആ മനസ്സ് മാത്രം മതി ആര്യാരാജിന് മികച്ച വിജയങ്ങൾ നേടാൻ. സെറിബ്രൽ പാൾസിയെന്ന രോഗത്തെ അതിജീവിച്ചാണ് അവൾ പ്ലസ്ടു പരീക്ഷയിൽ 1200ൽ 1200 മാർക്കും നേടിയത്....




