editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പരീക്ഷാഫലം,ഗവേഷകരുടെ യോഗം, നല്ല നടപ്പ്: കണ്ണൂർ സർവകലാശാല വാർത്തകൾഅഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള ആദ്യഅലോട്ട്മെന്റ് ഒക്ടോബർ 21ന്: ആദ്യ റൗണ്ട് കൗൺസിലിങ് 11മുതൽമെഡിക്കൽ പ്രവേശനം: സംസ്ഥാ​​ന റാ​​ങ്ക്​ പ​​ട്ടി​​ക ഉ​​ട​​ൻ-കൗൺസിലിങ് 17മുതൽതൃക്കാക്കര കെഎംഎം കോളേജിൽ എംബിഎ, എംസിഎ കോഴ്സുകളിൽ സീറ്റ് ഒഴിവ്ലഹരി വിരുദ്ധ ബോധവൽക്കരണം: ഗാന്ധിജയന്തി ദിനത്തിലെ സ്കൂൾതല പരിപാടികൾ നാളെഇന്ന് വിജയദശമി: സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ തുടങ്ങിMADHYA PRADESH 10,12 Class board exams 2023 dates RELEASEDപ്ലസ് വൺ സ്പോട്ട് അഡ്മിഷൻ ഉടൻ: ഈ വർഷത്തെ പ്രവേശനം പൂർത്തിയാകുന്നുതിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ തസ്തികയില്‍ ഒഴിവുകള്‍കെടെറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവര്‍ക്ക് അവസരം

പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കുള്ള “കരിയർത്തോൺ’ ആരംഭിച്ചു: 16 മണിക്കൂർ കൗൺസലിങ്

Published on : August 01 - 2021 | 7:38 am

തിരുവനന്തപുരം: പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കായി നടത്തുന്ന “കരിയർത്തോൺ’ ആരംഭിച്ചു. ഹയർ സെക്കൻഡറി വകുപ്പിനു കീഴിലെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെൽ ആണ് ഇന്ന് രാവിലെ 6.30മുതൽ രാത്രി 10.30 വരെ
“കരിയർത്തോൺ’ എന്ന പേരിൽ 16 മണിക്കൂർ നീണ്ടുനിൽക്കുന്ന ഓൺലെൻ കരിയർ കൗൺസലിങ് പരിപാടി നടത്തുന്നത്.

സെഷനുകളിലായി 35 കരിയർ
ഗൈഡുമാർ കൗൺസലിങ് നൽകും.
രാവിലെ 6.30 മുതൽ 9.00 വരെ
മെഡിക്കൽ, മെഡിക്കൽ അനുബന്ധ
പാരാമെഡിക്കൽ കോഴ്സുകളെ കുറിച്ചും 9.30 മുതൽ 11.00 വരെ കൊമേഴ്സ്, 11.30 മുതൽ 2.30വരെ എൻജിനീയറിങ്,
ന്യൂജൻ കോഴ്സുകൾ, ഡിസൈൻ എന്നിവയെ കുറിച്ചും 2.30 മുതൽ
5.00 വരെ ഹ്യൂമാനിറ്റീസ്, അധ്യാപനം,
ആർട്സ്, സ്പോർട്സ്, വിവിധ മത്സര
പരീക്ഷകൾ എന്നിവയെ കുറിച്ചും വൈകിട്ട് 5.00 മുതൽ 8.00വരെ ബേസിക്
സയൻസ് ഡിഗ്രി, ഐടി എന്നിവയെ കുറിച്ചും രാത്രി 8.00 മുതൽ 10.30വരെ ഹ്രസ്വകാല കോഴ്സുകൾ, ഐടിഐ, പോളിടെക്നിക് എന്നിവയെ കുറിച്ചുമുള്ള വിവരങ്ങൾ ലഭ്യമാകും.


“സൂം’ ആപ്പ് വഴിയും CGAC എന്ന യൂട്യൂബ് ചാനൽവഴിയും വിദ്യസർഥികൾക്ക് പങ്കെടുക്കാം. സൂം മീറ്റിങ് ഐഡി
894 0507 0603, മീറ്റിങ് കോഡ് 12345.

0 Comments

Related News