LATEST EDUCATION NEWS
Home >LATEST EDUCATION NEWS
നാളത്തെ കാലിക്കറ്റ് പിജി പരീക്ഷ: ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ തടസം
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയുടെ നാളെ തുടങ്ങാനിരിക്കുന്ന വിദൂര വിഭാഗം പി.ജി. പരീക്ഷയുടെ ഹാൾ ടിക്കറ്റ് ഡൗൺ ലോഡ് ചെയ്യുന്നതിൽ സാങ്കേതിക തടസ്സം. പ്രശ്നം പരിഹരിച്ച് ഉച്ചയോടെ ഹാൾ ടിക്കറ്റ്...
സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ബിരുദ പഠനം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ നാടകപഠന വിഭാഗമായ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിനയം, സംവിധാനം, രംഗവസ്തു നിര്‍മാണം, ചമയം, വെളിച്ചം,...
കേരളത്തിൽ പാഠ്യപദ്ധതി പരിഷ്കരണം പ്രഖ്യാപിച്ചു: 2022 ജനുവരിയിൽ കരട് തയ്യാറാക്കും
തിരുവനന്തപുരം: ആധുനിക ശാസ്ത്ര-സാമൂഹ്യ ബോധത്തിന്റെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. 2022 ജനുവരി മാസത്തിന് മുമ്പ് തന്നെ പാഠ്യപദ്ധതിയുടെ കരട് തയ്യാറാക്കും. നിയമസഭയിൽ...
പൊതുവിദ്യാലയങ്ങളിലെ ഫർണീച്ചർ നവീകരിക്കുന്നതിന് സമഗ്ര പദ്ധതി: മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: ഈ അധ്യയനവർഷം മുതൽ സ്കൂൾ കെട്ടിടങ്ങൾ നവീകരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുമെന്നും വിദ്യാലയങ്ങളിലെ ഫർണീച്ചർ നവീകരിക്കുന്നതിന് സമഗ്ര പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി വി....
പ്ലസ് വൺ പ്രവേശന അപേക്ഷ ആഗസ്റ്റ് 16 മുതൽ നൽകാം
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന അപേക്ഷ ഓഗസ്റ്റ് 16 സമർപ്പിക്കാമെന്ന് മന്ത്രി വി. ശിവൻകുട്ടി. പുതിയ അധ്യയന വർഷത്തിൽ പ്ലസ് വൺ വിദ്യാർത്ഥികളുടെ പൊതുപരീക്ഷയ്ക്ക് മുൻപ് ഒരു മോഡൽ പരീക്ഷ നടത്താൻ...
NEET 2021: അവസാന തീയതി ഇന്ന്
ന്യൂഡൽഹി: ഈ വർഷത്തെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (NEET) രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഇന്ന് . പുതിയ തീയതി പ്രകാരം ഓഗസ്റ്റ് 10 വരെയാണ് അപേക്ഷിക്കാൻ സമയം അനുവദിച്ചിരുന്നത്....
കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷ 13ന്: അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (സി.ജി.എൽ) പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. ഈമാസം13 മുതലാണ് പരീക്ഷ ആരംഭിക്കുക. വെബ്സൈറ്റിൽ രജിസ്ട്രേഷൻ നമ്പറും പാസ് വേഡും...
ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ പ്രിൻസിപ്പൽ നിയമനം
തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ കാസർകോഡ് പരിശീലന കേന്ദ്രത്തിൽ നിലവിൽ ഒഴിവുള്ള പ്രിൻസിപ്പൽ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഓൺലൈൻ ഇന്റർവ്യൂ നടത്തും....
ഇന്ത്യയിൽ ആദ്യമായി ആംഗ്യഭാഷയിൽ കോഴ്സ്: 'മൂക് ' ഒരുക്കി കാലിക്കറ്റ് ഇഎംഎംആർസി
തിരുവനന്തപുരം: കേൾവി പരിമിതിയുള്ള വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കാലിക്കറ്റ് സർവകലാശാലാ ഇഎംഎംആർസി ആംഗ്യഭാഷയിൽ \'മൂക് \' (മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സ്) ഒരുക്കി. \'ഫോംസ് ഓഫ് ബിസിനസ് ഓർഗനൈസേഷൻ\' എന്ന...
ഇന്ത്യയിൽ ആദ്യമായി ആംഗ്യഭാഷയിൽ കോഴ്സ്: \’മൂക് \’ ഒരുക്കി കാലിക്കറ്റ് ഇഎംഎംആർസി
തിരുവനന്തപുരം: കേൾവി പരിമിതിയുള്ള വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കാലിക്കറ്റ് സർവകലാശാലാ ഇഎംഎംആർസി ആംഗ്യഭാഷയിൽ \'മൂക് \' (മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സ്) ഒരുക്കി. \'ഫോംസ് ഓഫ് ബിസിനസ് ഓർഗനൈസേഷൻ\' എന്ന...




