തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയുടെ നാളെ തുടങ്ങാനിരിക്കുന്ന വിദൂര വിഭാഗം പി.ജി. പരീക്ഷയുടെ ഹാൾ ടിക്കറ്റ് ഡൗൺ ലോഡ് ചെയ്യുന്നതിൽ സാങ്കേതിക തടസ്സം. പ്രശ്നം പരിഹരിച്ച് ഉച്ചയോടെ ഹാൾ ടിക്കറ്റ് ലഭ്യമാക്കാൻ ശ്രമിക്കുമെന്നും വിദ്യാർഥികൾക്ക് ആശങ്ക വേണ്ടെന്നും പരീക്ഷാ ഭവൻ അറിയിച്ചു.
