പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

ഇന്ത്യയിൽ ആദ്യമായി ആംഗ്യഭാഷയിൽ കോഴ്സ്: 'മൂക് ' ഒരുക്കി കാലിക്കറ്റ് ഇഎംഎംആർസി

Aug 9, 2021 at 8:25 pm

Follow us on

തിരുവനന്തപുരം: കേൾവി പരിമിതിയുള്ള വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കാലിക്കറ്റ് സർവകലാശാലാ ഇഎംഎംആർസി ആംഗ്യഭാഷയിൽ \’മൂക് \’ (മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സ്) ഒരുക്കി. \’ഫോംസ് ഓഫ് ബിസിനസ് ഓർഗനൈസേഷൻ\’ എന്ന പേരിലുള്ള കോഴ്സ് സ്വയം പോർട്ടലിൽ ലഭ്യമാകും. ഇന്ത്യയിൽ ആദ്യമായി സ്വയം പോർട്ടലിൽ ആംഗ്യഭാഷയിൽ നടത്തുന്ന കോഴ്സിന് ഓഗസ്റ്റ് 31 വരെ രജിസ്റ്റർ ചെയ്യാനാകുമെന്ന് ഇഎംഎംആർസി ഡയറക്ടർ ദാമോദർ പ്രസാദ് അറിയിച്ചു.
ആറാഴ്ചയാണ് കോഴ്സ് കാലാവധി.

\"\"

തിരുവനന്തപുരം നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിലെ കൊമേഴ്സ് വകുപ്പ് മേധാവി ഡോ.യു.ബി. ഭാവനയാണ് ഇത് തയ്യാറാക്കിയത്. സജിത്ത് കുമാർ കോയിക്കലാണ് കോഴ്സിന്റെ നിർമാതാവ്. കൊമേഴ്സ്, മാനേജ്മെന്റ് പഠിതാക്കൾക്ക് അനുയോജ്യമായ ക്ലാസിന് ആംഗ്യഭാഷക്ക് പുറമെ സംഭാഷണ അകമ്പടിയുമുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ ആംഗ്യഭാഷയുടെ പ്രാധാന്യം ഊന്നിപ്പറയുന്നുണ്ട്. മൂക് പ്രോഗ്രാമുകൾ ധാരാളമുണ്ടെങ്കിലും കേൾവി പരിമിതിയുള്ളവർക്ക് ഇത് വേണ്ട വിധം പ്രയോജനപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.

\"\"

Follow us on

Related News

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്...