LATEST EDUCATION NEWS
Home >LATEST EDUCATION NEWS
പ്രാക്ടിക്കൽ ക്ലാസുകൾ വീട്ടിൽ: വിദ്യാഭ്യാസ വകുപ്പിന്റെ \’വീട് ഒരു വിദ്യാലയം\’ പദ്ധതിയ്ക്ക് തുടക്കം
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന \'വീട് ഒരു വിദ്യാലയം\' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി. വി. ശിവൻകുട്ടി...
സ്കൂളുകളിൽ 'ശലഭോദ്യാനം' പദ്ധതി: വിദ്യാർഥികൾക്കും അപേക്ഷിക്കാം
തിരുവനന്തപുരം:പൊതു വിദ്യാലയങ്ങളിലും വിദ്യാർഥികളുടെ വീടുകളിലും \'ശലഭോദ്യാനം\' പദ്ധതിയുമായി സമഗ്ര ശിക്ഷ. സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പീച്ചിയുടെ...
സ്കൂളുകളിൽ \’ശലഭോദ്യാനം\’ പദ്ധതി: വിദ്യാർഥികൾക്കും അപേക്ഷിക്കാം
തിരുവനന്തപുരം:പൊതു വിദ്യാലയങ്ങളിലും വിദ്യാർഥികളുടെ വീടുകളിലും \'ശലഭോദ്യാനം\' പദ്ധതിയുമായി സമഗ്ര ശിക്ഷ. സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പീച്ചിയുടെ...
അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കാൻ തീരുമാനം
തിരുവനന്തപുരം:സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകളും പ്ലസ് വൺ പരീക്ഷകളും പ്ലസ് വൺ പ്രവേശ നടപടികളും ഉള്ളതിനാൽ സ്കൂൾ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കാൻ തീരുമാനമായി. മുഖ്യമന്ത്രി വിളിച്ചുചേർത്ത കോവിഡ്...
ഐഎച്ച്ആർഡി ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനം
തിരുവനന്തപുരം: ഐഎച്ച്ആർഡിയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂളുകളിലെ 2021-22 അധ്യയന വർഷത്തെ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കേണ്ട തിയതി 18 വരെ നീട്ടി.അപേക്ഷയും...
രാജ്യത്തെ മുഴുവൻ സ്കൂളുകളും തുറക്കണം: വിദ്യാർത്ഥി സുപ്രീംകോടതിയിൽ
തിരുവനന്തപുരം:രാജ്യത്തെ മുഴുവൻ വിദ്യാലങ്ങളും തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി സുപ്രീം കോടതിയിൽ. അമർ പ്രേം പ്രകാശ് എന്ന വിദ്യാർത്ഥിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്...
പരീക്ഷാസമയത്തിൽ മാറ്റം.. പ്രാക്ടിക്കൽ പരീക്ഷ: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ
കണ്ണൂർ: ഓഗസ്റ്റ് 16ന് നടക്കുന്ന നാലാം സെമസ്റ്റർ എം.എസ്.സി. മാത്തമാറ്റിക്സ് റെഗുലർ/ സപ്ലിമെന്ററി (മെയ് 2021) പരീക്ഷകൾ ഉച്ചക്ക് 1 മണിക്ക് ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാഫലം...
സ്‌കൂളുകളില്‍ പ്രത്യേകം ഇംഗ്ലീഷ് അധ്യാപക തസ്തികകൾ വേണം: ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഈ അധ്യയനവർഷം മുതൽ പ്രത്യേകം ഇംഗ്ലീഷ് അധ്യാപക തസ്തികകൾ (എച്ച്എസ്എ) സൃഷ്ടിക്കണമെന്ന് ഹൈക്കോടതി നിർദേശം. തൃശ്ശൂർ , തിരുവല്ല സ്വദേശികൾ നൽകിയ പൊതുതാത്പര്യ...
ബിരുദ പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും
കോട്ടയം: എംജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻറ് സയൻസ് കോളജുകളിലെ ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്കും ഇൻ്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കു മുള്ള കേന്ദ്രീകൃത പ്രവേശനത്തിൻ്റെ ഓൺലൈൻ...
സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്: ഓഗസ്റ്റ് 31വരെ സമയം
തിരുവനന്തപുരം:ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഭാഗമായ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴിലുള്ള അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ രണ്ട് വർഷത്തെ ഫാഷൻ ഡിസൈനിങ്...




