editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
നാളത്തെ പരിപാടികൾ മാറ്റി: സ്കൂളുകളിൽ എത്തേണ്ടതില്ലസീറ്റൊഴിവ്, റിഫ്രഷർ കോഴ്സ്, പരീക്ഷകൾ മാറ്റി, പ്രഫസർ നിയമനം: കണ്ണൂർ സർവകലാശാല വാർത്തകൾതുഞ്ചൻപറമ്പിൽ വിദ്യാരംഭം കാലോത്സവത്തിന് തിരിതെളിഞ്ഞു: വിജയദശമി ദിനത്തിൽ പുലർച്ചെ 5മുതൽ എഴുത്തിനിരുത്തൽബിരുദ പ്രവേശനം, വിവിധ പരീക്ഷാഫലങ്ങൾ, പിഎച്ച്ഡി പ്രവേശനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾശാസ്ത്ര ഗവേഷണ പദ്ധതികൾക്ക് ഗ്രാൻഡ്: അപേക്ഷ നവംബർ 15വരെകാലിക്കറ്റ് സർവകലാശാല ഡിസ്റ്റൻസ് എജ്യുക്കേഷൻ: ബിരുദ, ബിരുദാനന്തര ബിരുദ അപേക്ഷപരീക്ഷകൾക്ക് അപേക്ഷിക്കാം, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾതാത്ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു: നാളെ വൈകിട്ടുവരെ പരാതികൾ അറിയിക്കാംഹൈടെക് ക്ലാസ്മുറികൾ ആകർഷകമാക്കാൻ ഇനി ‘കൈറ്റ് ബോർഡും’: പഠനം സുഗമമാക്കാൻ പുതിയ സംവിധാനംഒരേസമയം ഇരട്ട ബിരുദപഠനം: ഈവർഷം മുതൽ ആരംഭിക്കാൻ യുജിസി നിർദേശം

സ്കൂളുകളിൽ ‘ശലഭോദ്യാനം’ പദ്ധതി: വിദ്യാർഥികൾക്കും അപേക്ഷിക്കാം

Published on : August 14 - 2021 | 10:31 am


തിരുവനന്തപുരം:പൊതു വിദ്യാലയങ്ങളിലും വിദ്യാർഥികളുടെ വീടുകളിലും ‘ശലഭോദ്യാനം’ പദ്ധതിയുമായി സമഗ്ര ശിക്ഷ. സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പീച്ചിയുടെ സഹകരണത്തോടെയാണ് സംസ്ഥാനത്തെ താല്പര്യമുള്ള പൊതു വിദ്യാലയങ്ങളിലും പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ വീടുകളിലും ശലഭങ്ങൾകായി ഉദ്യാനം നിർമിക്കുക.

‘ശലഭോദ്യാനം’ നിർമിക്കുവാൻ താല്പര്യമുള്ള സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും പൊതുവിദ്യാലയങ്ങളിലെ കുട്ടികളിൽ
നിന്നും സമഗ്ര ശിക്ഷ കേരള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.കെ.യുടെ വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പ്രധ്യാന അധ്യാപകന്റെ ശുപാർശയോടെ
സെപ്റ്റംബർ 10ന് മുൻപായി എസ്.എസ്.കെ.യുടെ സംസ്ഥാന ആഫീസിൽ നേരിട്ടോ
miskeralaplanning@gmail.com എന്ന ഇ-മെയിൽ വഴിയോ സമർപ്പിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 0471-2320352.

0 Comments

Related News