LATEST EDUCATION NEWS
Home >LATEST EDUCATION NEWS
സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി: സംസ്ഥാനം സ്വീകരിച്ച തയ്യാറെടുപ്പുകൾ 13ന് കോടതിയെ ധരിപ്പിക്കും
തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷ സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മന്ത്രി ശിവൻകുട്ടി. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് തയ്യാറെടുപ്പുകൾ സർക്കാർ കോടതിയെ 13ന് അറിയിക്കുമെന്നും മന്ത്രി...
ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശന രജിസ്ട്രേഷൻ: 17വരെ സമയം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളില്‍ ഈ അധ്യയനവര്‍ഷം തുടങ്ങുന്ന ഇന്റഗ്രേറ്റഡ് പി.ജി. കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി. 17ന് അഞ്ച് മണി വരെ അപേക്ഷിക്കാം....
പ്ലസ് വണ്‍ പരീക്ഷയ്ക്ക് സുപ്രീംകോടതിയുടെ സ്റ്റേ; നിലവിലെ ഈ സാഹചര്യത്തിൽ പരീക്ഷ നടത്തരുത്
ന്യൂഡൽഹി: സെപ്റ്റംബർ 6മുതൽ നടത്താനിരുന്ന പ്ലസ് വൺ പരീക്ഷയ്ക്ക് സുപ്രീംകോടതിയുടെ സ്റ്റേ. കേരളത്തിലെ കോവിഡ് സാഹചര്യം ആശങ്കാജനകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എ.എൻ.ഖാൻവിക്കറിന്റെ...
കാലിക്കറ്റ് സർവകലാശാല എം.എഡ് പ്രവേശനം
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ പഠന വകുപ്പ് / അഫിലിയേറ്റഡ് കോളജുകളിലെ എം.എഡ്. പ്രവേശനത്തിന് ഓൺലൈനായി 13-ന് അഞ്ചു മണി വരെ അപേക്ഷിക്കാം. ഫീസ് ജനറൽ 555 രൂപ, എസ്.സി.- എസ്.ടി. - 280 രൂപ. വിശദവിവരങ്ങൾ...
ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്: കൂടുതൽ അറിയാം
തിരുവനന്തപുരം:സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ച് എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി, പ്ലസ്ടു/വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ...
ബനാറസ് ഹിന്ദു സര്‍വകലാശാലാ പ്രവേശനം: ഈ മാസം 6വരെ അപേക്ഷിക്കാം
ന്യൂഡൽഹി: വാരാണസിയിലെ ബനാറസ് ഹിന്ദു സർവകലാശാല പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കാണ് അവസരം. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പരീക്ഷ വഴിയാണ് പ്രവേശനം...
കേരള എൻജിനീയറിങ് റാങ്ക് പട്ടിക ഉടൻ
തിരുവനന്തപുരം: കഴിഞ്ഞ മാസം നടന്ന കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ(കീം)റാങ്ക് പട്ടിക ഈ മാസം അവസാനം പ്രസിദ്ധീകരിക്കും. റാങ്ക് നിർണയത്തിന് ഹയർ സെക്കൻഡറിയുടെ മാർക്ക് പരിഗണിക്കുന്നതിനെതിരെ...
പ്ലസ് വൺ പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി
ന്യൂഡൽഹി: സെപ്റ്റംബർ 6മുതൽ ആരംഭിക്കുന്ന പ്ലസ് വൺ പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. സ്കൂളുകളിൽ പ്ലസ് വൺ പരീക്ഷ നടത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെയാണ് ഹർജി. ആറ്റിങ്ങൽ...
55തസ്തികളിൽ പി.എസ്.സി നിയമനം: 22വരെ അപേക്ഷിക്കാം
തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പുകളിലെ നിയമനത്തിനായി 55 തസ്തികകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 22വരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. http://keralapsc.gov.in വഴി...
ഓഡിറ്റ് കോഴ്‌സ്: വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്ന് കാലിക്കറ്റ് സർവകലാശാല
തേഞ്ഞിപ്പലം: യുജിസി നിര്‍ദേശപ്രകാരം ബിരുദ, പിജി വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ ഓഡിറ്റ് കോഴ്‌സുകളുടെ പരീക്ഷകള്‍ നടത്തേണ്ടത് കോളജുകളാണെന്നും ഭൂരിഭാഗം കോളജുകളും ഒന്ന്, രണ്ട് സെമസ്റ്റര്‍...




