പ്രധാന വാർത്തകൾ
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

ആന്ധ്രാപ്രദേശിലെ NIT യിൽ എംടെക്: അവസാന തിയതി ഇന്ന്

ആന്ധ്രാപ്രദേശിലെ NIT യിൽ എംടെക്: അവസാന തിയതി ഇന്ന്

തിരുവനന്തപുരം: ആന്ധ്രാപ്രദേശിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എൻഐടി) 2021-22 അധ്യയന വർഷത്തിൽ ഒഴിവുള്ള എംടെക് സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിവിധ വിഭാഗങ്ങളിലായി എട്ട് കോഴ്സുകൾ...

പ്രവേശന പരീക്ഷാ പരിശീലനം: ഒബിസി വിഭാഗങ്ങളിൽ ധനസഹായം

പ്രവേശന പരീക്ഷാ പരിശീലനം: ഒബിസി വിഭാഗങ്ങളിൽ ധനസഹായം

തിരുവനന്തപുരം: മെഡിക്കൽ/ എൻജിനിയറിങ് എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിങ് സർവ്വീസ്, യു.ജി.സി/ജെ.ആർ.എഫ്/നെറ്റ്, ഗേറ്റ്/മാറ്റ് തുടങ്ങിയ മത്സര പരീക്ഷാ പരിശീലനം നടത്തുന്ന ഒ.ബി.സി വിഭാഗം...

പബ്ലിക് ഹെൽത്ത് & ക്ലിനിക്കൽ ലബോറട്ടറിയിൽ താത്ക്കാലിക നിയമനം

പബ്ലിക് ഹെൽത്ത് & ക്ലിനിക്കൽ ലബോറട്ടറിയിൽ താത്ക്കാലിക നിയമനം

തിരുവനന്തപുരം: സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് & ക്ലിനിക്കൽ ലബോറട്ടറിയിൽ എൻ.സി.ഡി.സി.യുടെ കീഴിൽ ആരംഭിക്കുന്ന രണ്ടു പദ്ധതികളിൽ താത്ക്കാലിക നിയമനം നടത്തുന്നു. അപേക്ഷ 15 വരെ സ്വീകരിക്കും. ലബോറട്ടറി...

സിവിൽ സർവീസ്: ന്യൂനപക്ഷ ഉദ്യോഗാർത്ഥികൾക്ക് ഫീസ് റീ ഇംബേഴ്‌സ്‌മെന്റ്

സിവിൽ സർവീസ്: ന്യൂനപക്ഷ ഉദ്യോഗാർത്ഥികൾക്ക് ഫീസ് റീ ഇംബേഴ്‌സ്‌മെന്റ്

തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന മത വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് കോഴ്‌സ് ഫീസും,...

സിഎച്ച് മുഹമ്മദ്കോയ സ്‌കോളർഷിപ്പ് പുതുക്കാം

സിഎച്ച് മുഹമ്മദ്കോയ സ്‌കോളർഷിപ്പ് പുതുക്കാം

തിരുവനന്തപുരം: സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, മറ്റു പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് 2021-22 അദ്ധ്യയന വർഷത്തെ സി.എച്ച്. മുഹമ്മദ് കോയ...

കായികതാരങ്ങൾക്ക് കേരള പോലീസിൽ അവസരം: അപേക്ഷ 10വരെ മാത്രം

കായികതാരങ്ങൾക്ക് കേരള പോലീസിൽ അവസരം: അപേക്ഷ 10വരെ മാത്രം

തിരുവനന്തപുരം: കേരള പോലീസിലെ ഹവിൽദാർ തസ്തികയിൽ 43 ഒഴിവുകൾ. കായിക താരങ്ങൾക്കാണ് അവസരം. നീന്തൽവിഭാഗത്തിൽ വനിതകൾക്കും ഹാൻഡ്ബോൾ, ഫുട്ബോൾ എന്നിവയിൽ പുരുഷൻമാർക്കും അപേക്ഷിക്കാം. അത്ലറ്റിക്സ്,...

വനിതാ പോളിടെക്‌നിക്കിൽ ലക്ചറർ നിയമനം

വനിതാ പോളിടെക്‌നിക്കിൽ ലക്ചറർ നിയമനം

തിരുവനന്തപുരം: കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കൊമേഴ്‌സ്യൽ പ്രാക്ടീസ് വിഭാഗത്തിൽ ദിവസ വേതനടിസ്ഥാനത്തിൽ ലക്ചറർ ഇൻ കൊമേഴ്‌സ്, ലക്ചറർ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്, ഇൻസ്ട്രക്ടർ ഇൻ ഷോർട് ഹാൻഡ്,...

ശാരീരിക വെല്ലുവിളികൾ: സ്‌കോളർഷിപ്പ് അപേക്ഷ 25 വരെ

ശാരീരിക വെല്ലുവിളികൾ: സ്‌കോളർഷിപ്പ് അപേക്ഷ 25 വരെ

തിരുവനന്തപുരം: ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള സ്‌കോളർഷിപ്പിനുള്ള അപേക്ഷ സെപ്റ്റംബർ 25 വരെ സ്വീകരിക്കും. തിരുവനന്തപുരം അർബൻ-1 ഐസിഡിഎസ് പ്രോജക്ടിലാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷാ ഫോമിനും...

ഓഫ്‌സെറ്റ് പ്രിന്റിങ് ടെക്‌നോളജി സീറ്റൊഴിവ്

ഓഫ്‌സെറ്റ് പ്രിന്റിങ് ടെക്‌നോളജി സീറ്റൊഴിവ്

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് & ട്രെയിനിങും ചേർന്ന് നടത്തുന്ന ഒരുവർഷ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്റിംഗ്...

പട്ടികജാതി വിദ്യാർത്ഥികൾക്ക് പ്രോത്‌സാഹന പദ്ധതി

പട്ടികജാതി വിദ്യാർത്ഥികൾക്ക് പ്രോത്‌സാഹന പദ്ധതി

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പ്രോത്‌സാഹന പദ്ധതിക്കായി പട്ടികജാതി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കാണ് സമ്മാനം.2020-21...