തിരുവനന്തപുരം: ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള സ്‌കോളർഷിപ്പിനുള്ള അപേക്ഷ സെപ്റ്റംബർ 25 വരെ സ്വീകരിക്കും. തിരുവനന്തപുരം അർബൻ-1 ഐസിഡിഎസ് പ്രോജക്ടിലാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും ശിശുവികസന പദ്ധതി ഓഫീസർ, ഐ സി ഡി എസ് പ്രോജക്ട് ഓഫീസ്, സുബാഷ് നഗർ, ഈഞ്ചക്കൽ (ഫോൺ – 0471 2464059) എന്ന വിലാസത്തിൽ ബന്ധപ്പെടണം.

ബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെ
തിരുവനന്തപുരം:ബിരുദ വിദ്യാർത്ഥികൾക്കായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം...