തിരുവനന്തപുരം: ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ്പിനുള്ള അപേക്ഷ സെപ്റ്റംബർ 25 വരെ സ്വീകരിക്കും. തിരുവനന്തപുരം അർബൻ-1 ഐസിഡിഎസ് പ്രോജക്ടിലാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും ശിശുവികസന പദ്ധതി ഓഫീസർ, ഐ സി ഡി എസ് പ്രോജക്ട് ഓഫീസ്, സുബാഷ് നഗർ, ഈഞ്ചക്കൽ (ഫോൺ – 0471 2464059) എന്ന വിലാസത്തിൽ ബന്ധപ്പെടണം.
ഓവർസീസ് സ്കോളർഷിപ്പിന്റെ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്തെ ഒബിസി വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉപരിപഠനം...