LATEST EDUCATION NEWS
Home >LATEST EDUCATION NEWS
രക്ഷിതാക്കളുടെ പൂർണ സമ്മതത്തോടെ മാത്രമേ കുട്ടികൾ ക്ലാസുകളിൽ എത്തേണ്ടതുള്ളൂ : മാർഗ്ഗരേഖ പുറത്തിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനുള്ള മാർഗരേഖ പുറത്തിറക്കി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയും ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജും ചേർന്നാണ് മാർഗരേഖ പുറത്തിറക്കിയത്. കർശനമായ...
ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് ലക്ചറർ: താത്കാലിക നിയമനം
തിരുവനന്തപുരം: നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൽ ലക്ചറർ ഇൻ ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡിലുള്ള ഫസ്റ്റ് ക്ലാസ് എൻജിനിയറിംഗ്...
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്: ആദ്യ റാങ്കുകൾ വനിതകൾക്ക്
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (KAS) റാങ്ക് പട്ടിക പ്രഖ്യാപിച്ചു. പി.എസ്.സി. ചെയർമാൻ എം.കെ. സക്കീർ വാർത്താസമ്മേളനത്തിലാണ് ഫലപ്രഖ്യാപനം നടത്തിയത്. 3 സ്ട്രീമുകളിലായി നടന്ന പരീക്ഷയിൽ...
താത്കാലിക ഇംഗ്ലീഷ് അധ്യാപക ഒഴിവ്
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗവ.പോളിടെക്‌നിക് കോളേജിന്റെ നിയന്ത്രണത്തിലുള്ള ജി.ഐ.എഫ്.ഡി കണ്ടളയിൽ ഇംഗ്ലീഷ് താത്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം...
പ്ലസ്‌വൺ പ്രവേശനം: അധിക ബാച്ച് അനുവദിക്കാൻ നീക്കം
തിരുവനന്തപുരം: രണ്ടാമത്തെ അലോട്ട്മെന്റിലും പ്ലസ് വൺ സീറ്റുകൾ ലഭിക്കത്ത വിദ്യാർത്ഥികൾ ഏറെയുള്ള ജില്ലകളിൽ താൽക്കാലികമായി അധിക ബാച്ചുകൾ അനുവദിക്കാൻ സർക്കാർ നീക്കം. എസ്എസ്എൽസിക്ക് ഉന്നത വിജയം നേടിയ...
നവംബർ ഒന്നുമുതൽ സ്ളുകളിൽ ഉച്ചഭക്ഷണം ഉണ്ടാകും: കുട്ടികൾ വിശന്നിരിക്കേണ്ടി വരില്ല
തിരുവനന്തപുരം: നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ കുട്ടികൾ ഉച്ചഭക്ഷണം ലഭിക്കാതെ വിശന്നിരിക്കേണ്ടി വരില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്കൂളിൽ ഉച്ചഭക്ഷണം ഉണ്ടാകണം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ...
സ്കൂൾ മാർഗ്ഗരേഖ ഇന്ന്: കൂടുതൽ നിർദേശങ്ങൾ ഉണ്ടായേക്കും
തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും. വിവിധ വകുപ്പുകളും അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ചർച്ചകൾക്കും യോഗങ്ങൾക്കും ശേഷമാണ് അന്തിമ മാർഗ്ഗ രേഖ...
അങ്കണവാടി അധ്യാപകരുടെ മികവ് തെളിയിക്കുന്ന പ്രദർശനം
എടപ്പാൾ: അങ്കണവാടി അധ്യാപകരുടെ കൈപ്പുണ്യംനുകരാനും പുതുതലമുറക്ക് ആരോഗ്യബോധവൽക്കരണത്തിനുമായി വട്ടംകുളം പഞ്ചായത്തിന്റെ പ്രദർശനം. പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളിലെയും അധ്യാപികമാരാണ് പ്രദർശനത്തിലെ...
പ്ലസ് വൺ (HSE) രണ്ടാം അലോട്ട്മെന്റ് ഇന്ന്: പ്രവേശനം നാളെമുതൽ
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാമത്തേതും മുഖ്യഘട്ടത്തിലെ അവസാനത്തേതുമായ അലോട്ട്മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം നാളെ രാവിലെ 10മുതൽ...
കൈറ്റ് വിക്‌ടേഴ്‌സിൽ KEAM Online Option Registration പ്രത്യേക പരിപാടി ഇന്ന്
തിരുവനന്തപുരം: കൈറ്റ്-വിക്ടേഴ്‌സ് ചാനലിൽ പ്രഫഷണൽ കോഴ്‌സുകളായ എഞ്ചിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ കോഴ്‌സികളിലേക്കുള്ള ഓൺലൈൻ ഓപ്ഷൻ സമർപ്പണവുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടി സംപ്രേഷണം ഇന്ന് ചെയ്യും....




