പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

ബിരുദ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്: ജനുവരി 10വരെ സമയം

ബിരുദ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്: ജനുവരി 10വരെ സമയം

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തിരുവനന്തപുരം: സംസ്ഥാനത്തെ ബിരുദ വിദ്യാർത്ഥികൾക്കുള്ള ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സയൻസ്, സോഷ്യൽ...

കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസില്‍ 431 ഒഴിവുകൾ: ജനുവരി 11വരെ സമയം

കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസില്‍ 431 ഒഴിവുകൾ: ജനുവരി 11വരെ സമയം

തിരുവനന്തപുരം:കമ്പൈൻഡ് ഡിഫൻസ് സർവീസസിലെ വിവിധ ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 341 ഒഴിവുണ്ട്. അവിവാഹിതർക്കാണ് അവസരം. അപേക്ഷ സമർപ്പിക്കേണ്ട...

ശൈത്യകാല അവധിക്കുശേഷം യുഎഇയിലെ സ്കൂളുകൾ നാളെ തുറക്കും

ശൈത്യകാല അവധിക്കുശേഷം യുഎഇയിലെ സ്കൂളുകൾ നാളെ തുറക്കും

അബുദാബി: ശൈത്യകാല അവധിക്കുശേഷം യുഎഇയിലെ സ്കൂളുകൾ നാളെ തുറക്കും. പ്രതിദിന കോവിഡ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ അബുദാബി, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ ഓൺലൈൻ പഠനമാണ് നടക്കുക. അബുദാബി, ഉമ്മുൽഖുവൈൻ...

പ്ലസ് വൺ മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് പ്രവേശനം നാളെ മുതൽ: സ്പോട്ട് അഡ്മിഷൻ ലിസ്റ്റ് 6ന്

പ്ലസ് വൺ മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് പ്രവേശനം നാളെ മുതൽ: സ്പോട്ട് അഡ്മിഷൻ ലിസ്റ്റ് 6ന്

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തിരുവനന്തപുരം: മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനം നാളെ ആരംഭിക്കും. നാളെ ഉച്ചയ്ക്ക് 2മുതൽ മാർച്ച്‌...

ദേശീയ കലാഉത്സവിന് നാളെ തിരശീല ഉയരും: 7ദിനങ്ങളിൽ ഓൺലൈൻ മത്സരം

ദേശീയ കലാഉത്സവിന് നാളെ തിരശീല ഉയരും: 7ദിനങ്ങളിൽ ഓൺലൈൻ മത്സരം

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തിരുവനന്തപുരം : കേന്ദ്ര പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എൻ.സി. ഇ.ആർ.ടി സംഘടിപ്പിക്കുന്ന ദേശീയ കലാഉത്സവിന് ജനുവരി...

വിദ്യാഭ്യാസ ഓഫീസുകളുടെ പ്രവർത്തനം സുതാര്യവും ജനോപകാരപ്രദവുമാക്കും: മന്ത്രി വി. ശിവൻകുട്ടി

വിദ്യാഭ്യാസ ഓഫീസുകളുടെ പ്രവർത്തനം സുതാര്യവും ജനോപകാരപ്രദവുമാക്കും: മന്ത്രി വി. ശിവൻകുട്ടി

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdHതിരുവനന്തപുരം: പൊതുവിദ്യാഭ്യാസവകുപ്പ് ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും ജനോപകാരപ്രദവുമാക്കാൻ വിവിധ പദ്ധതികൾ...

എയിംസ് ക്യാമ്പസുകളിൽ വിവിധ തസ്തികകളിൽ 424 ഒഴിവുകൾ

എയിംസ് ക്യാമ്പസുകളിൽ വിവിധ തസ്തികകളിൽ 424 ഒഴിവുകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തിരുവനന്തപുരം: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (AIIMS) അധ്യാപക, അനധ്യാപക തസ്തികകളിൽ 424 ഒഴിവുകൾ. ജോധ്പുർ,...

സപ്ലിമെന്ററി പരീക്ഷ, പ്രാക്ടിക്കൽ പരീക്ഷ: ആരോഗ്യ സർവകലാശാല വാർത്തകൾ

സപ്ലിമെന്ററി പരീക്ഷ, പ്രാക്ടിക്കൽ പരീക്ഷ: ആരോഗ്യ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2022 ജനുവരി 14മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ ബി.എസ്.സി. എം.എൽ.ടി. ഡിഗ്രിസപ്ലിമെന്ററി...

എൽഎസ്എസ് പരീക്ഷാ മൂല്യനിർണ്ണയം മാറ്റി

എൽഎസ്എസ് പരീക്ഷാ മൂല്യനിർണ്ണയം മാറ്റി

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തിരുവനന്തപുരം: ഡിസംബർ 18ന് നടന്ന എൽഎസ്എസ് പരീക്ഷയുടെ മൂല്യനിർണയം ജനുവരി ഒന്നിൽ നിന്ന് ജനുവരി 5ലേക്ക് മാറ്റി. നേരത്തെ ഇറക്കിയ...

മേലാങ്കോട് എസി കണ്ണൻ നായർ സ്മാരക ഗവ യുപി സ്ക്കൂൾ കെട്ടിട സമുച്ചയം

മേലാങ്കോട് എസി കണ്ണൻ നായർ സ്മാരക ഗവ യുപി സ്ക്കൂൾ കെട്ടിട സമുച്ചയം

മേലാങ്കോട് എസി കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്ക്കൂൾ കെട്ടിട സമുച്ചയം, മോഡൽ പ്രീ പ്രൈമറി സ്ക്കൂൾ ക്യാമ്പസ് എന്നിവ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.കാസർഗോഡ് മേലാങ്കോട് സ്ക്കൂൾ പ്രീപ്രൈമറി...