പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ ജൂൺ 4ന്: അപേക്ഷ ഏപ്രിൽ 25വരെ

ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ ജൂൺ 4ന്: അപേക്ഷ ഏപ്രിൽ 25വരെ

തിരുവനന്തപുരം: ഡെറാഡൂണിലെ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് 2023 ജനുവരിയിൽ  നടക്കുന്ന പ്രവേശനത്തിനുള്ള പരീക്ഷ തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ജൂൺ നാലിന് നടക്കും....

കെ-ടെറ്റ് പരീക്ഷ: അപേക്ഷയിൽ ഫോട്ടോ ഉൾപ്പെടുത്താൻ 21വരെ അവസരം

കെ-ടെറ്റ് പരീക്ഷ: അപേക്ഷയിൽ ഫോട്ടോ ഉൾപ്പെടുത്താൻ 21വരെ അവസരം

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha തിരുവനന്തപുരം: കെ-ടെറ്റ് ഫെബ്രുവരി പരീക്ഷയ്ക്കായി അപേക്ഷിച്ചവരിൽ നോട്ടിഫിക്കേഷൻ...

പരീക്ഷാഫീസ്, പരീക്ഷാഫലം: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ  

പരീക്ഷാഫീസ്, പരീക്ഷാഫലം: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ  

കോട്ടയം: പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്)/ ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) / ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ്) (അഫിലിയേറ്റഡ് കോളേജ്) കോഴ്സുകളുടെ ഒന്നാം സെമസ്റ്റർ  - (2020...

കണ്ണൂർ സർവകലാശാല പരീക്ഷാഫലവും പരീക്ഷാ വിഞാപനവും

കണ്ണൂർ സർവകലാശാല പരീക്ഷാഫലവും പരീക്ഷാ വിഞാപനവും

കണ്ണൂർ: വിദൂരവിദ്യാഭ്യാസത്തിലെ രണ്ടാം വർഷ എം.എസ്.സി. (ജൂൺ 2021) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.  പുനഃപരിശോധനക്കും പകർപ്പിനുംസൂക്ഷ്മപരിശോധനക്കും 04.03.2022വരെ അപേക്ഷിക്കാം. മാർക്ക്...

സ്‌കൂളുകളിൽ ഐടി ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള പുതിയ നിർദേശങ്ങൾ: സർക്കാർ ഉത്തരവിറങ്ങി

സ്‌കൂളുകളിൽ ഐടി ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള പുതിയ നിർദേശങ്ങൾ: സർക്കാർ ഉത്തരവിറങ്ങി

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകൾക്കും ഓഫീസുകൾക്കും...

എസ്എസ്എൽസി പരീക്ഷ: ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് നിയമനം

എസ്എസ്എൽസി പരീക്ഷ: ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് നിയമനം

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha തിരുവനന്തപുരം: മാർച്ചിൽ ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ നടത്തിപ്പിനായി...

സപ്ലിമെന്ററി പരീക്ഷകളും പുനര്‍മൂല്യനിര്‍ണയ ഫലവും: കാലിക്കറ്റ്‌ വാർത്തകൾ

സപ്ലിമെന്ററി പരീക്ഷകളും പുനര്‍മൂല്യനിര്‍ണയ ഫലവും: കാലിക്കറ്റ്‌ വാർത്തകൾ

തേഞ്ഞിപ്പലം: 2010 മുതല്‍ 2014 വരെ പ്രവേശനം എം.എസി.എ. എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി ഒന്നു മുതല്‍ നാല് വരെ സെമസറ്ററുകളില്‍ ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു....

എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷാ ടൈംടേബിൾ കാണാം: പരീക്ഷ മാർച്ച്‌ 16മുതൽ 21വരെ

എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷാ ടൈംടേബിൾ കാണാം: പരീക്ഷ മാർച്ച്‌ 16മുതൽ 21വരെ

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ മാർച്ച്‌ 16മുതൽ...

യുജിസി നെറ്റ് (UGC -NET) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

യുജിസി നെറ്റ് (UGC -NET) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: മൂന്ന് ഘട്ടങ്ങളിലായി നടന്ന യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://ugcnet.nta.nic.in/, https://www.nta.ac.in/ വഴി ഫലം...

ഫെബ്രുവരി 21മുതൽ വിക്റ്റേഴ്സ് ടൈംടേബിൾ മാറും

ഫെബ്രുവരി 21മുതൽ വിക്റ്റേഴ്സ് ടൈംടേബിൾ മാറും

തിരുവനന്തപുരം: ഫെബ്രുവരി 21മുതൽ വിക്ടേഴ്സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ലാസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തും. 21മുതൽ മുഴുവൻ വിദ്യാർത്ഥികളുമായി സ്കൂൾ പഠനം പുന:രാരംഭിക്കുന്ന സാഹചര്യത്തിലാണ്ടൈംടേബിളിൽ...