തിരുവനന്തപുരം: ഫെബ്രുവരി 21മുതൽ വിക്ടേഴ്സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ലാസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തും. 21മുതൽ മുഴുവൻ വിദ്യാർത്ഥികളുമായി സ്കൂൾ പഠനം പുന:രാരംഭിക്കുന്ന സാഹചര്യത്തിലാണ്
ടൈംടേബിളിൽ മാറ്റം വരുത്തുന്നത്. രാവിലെ മുതൽ വൈകുന്നേരം വരെ വിദ്യാർത്ഥികൾ സ്കൂളുകളിൽ ആകുമെന്നതിനാൽ ക്ലാസുകൾ ക്രമീകരിക്കാനാണ് നീക്കം.
എസ്.ഐ.ഇ.ടി, എസ്.ഐ.ഇ.എം.എ.ടി
തുടങ്ങിയ സ്ഥാപനങ്ങൾ പരീക്ഷക്ക്
ഉതകുന്ന രീതിയിൽ കൂടുതൽ വിഭവങ്ങൾ
തയാറാക്കി വിതരണം ചെയ്യണം. സാക്ഷരത
മിഷന് കീഴിലുള്ള പ്രെരകുമാരുടെ സേവനം
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട
എല്ലാ പ്രവർത്തനങ്ങൾക്കും
ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.
വാർത്തകൾ ചുരുക്കത്തിൽ കേട്ടറിയാം, സമയം ലാഭിക്കാം..!
DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha