പ്രധാന വാർത്തകൾ
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ: അപേക്ഷ 23മുതൽഇന്ത്യൻ റെയിൽവേയിൽ വിവിധ തസ്തികകളിൽ നിയമനം: ആകെ 8113 ഒഴിവുകൾകേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാംഎംടെക് സ്പോട്ട് അഡ്മിഷൻ നാളെസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജിയിൽ അക്കാദമിക് കോർഡിനേറ്റർ നിയമനംആയുർവേദ, ഹോമിയോ ഡിഗ്രി/ഡിപ്ലോമ പ്രവേശന നടപടികൾ ഉടൻസ്കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കെഎസ്ആർടിസികേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

ബിരുദാനന്തര ബിരുദ കോഴ്സുകളിൽ തത്സമയ പ്രവേശനം ആരംഭിച്ചു: അവസാന തീയതി 13

ബിരുദാനന്തര ബിരുദ കോഴ്സുകളിൽ തത്സമയ പ്രവേശനം ആരംഭിച്ചു: അവസാന തീയതി 13

തിരുവനന്തപുരം:കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിൽ (ഐപിപിഎൽ) 2024-25 അധ്യയന വർഷത്തെ എംഎ സോഷ്യൽ എന്റർപ്രണർഷിപ്പ്...

പാലിയേറ്റീവ് കെയറിനെ എംബിബിഎസ് കരിക്കുലത്തിൽ ഉൾപ്പെടുത്തും: നടപടികൾ പുരോഗമിക്കുന്നു

പാലിയേറ്റീവ് കെയറിനെ എംബിബിഎസ് കരിക്കുലത്തിൽ ഉൾപ്പെടുത്തും: നടപടികൾ പുരോഗമിക്കുന്നു

തൃശൂർ: പാലിയേറ്റിവ് കെയർ (സാന്ത്വന ചികിത്സ) എന്ന ശാസ്ത്രശാഖയെ എംബിബിഎസ് കരിക്കുലത്തിൽ ഉൾപ്പെടുത്താനുള്ള നടപടി തുടങ്ങി. ഇതിനുള്ള നടപടി ക്രമങ്ങൾ ആരോഗ്യ സർവകലാശാലയിൽ...

യുനെസ്കോയിൽ പ്രോഗ്രാം സ്പെഷ്യലിസ്റ്റ്: പ്രതിവർഷം 72 ലക്ഷം രൂപ ശമ്പളം

യുനെസ്കോയിൽ പ്രോഗ്രാം സ്പെഷ്യലിസ്റ്റ്: പ്രതിവർഷം 72 ലക്ഷം രൂപ ശമ്പളം

തിരുവനന്തപുരം:പ്രതിവർഷം 72 ലക്ഷം രൂപ ശമ്പളത്തിൽ യുനെസ്കോയിൽ ജോലി നേടാൻ അവസരം. യുനെസ്കോയുടെ പ്രോഗ്രാം സ്പെഷ്യലിസ്റ്റ് (നാച്ചുറൽ സയൻസ്) ഒഴിവുകളിലേക്ക് നിയമനം. ചിലിയിലെ...

ഇന്ത്യൻ റെയിൽവേയിൽ 11,558 ഒഴിവുകൾ: നിയമനം നോൺ ടെക്നിക്കൽ വിഭാഗങ്ങളിൽ

ഇന്ത്യൻ റെയിൽവേയിൽ 11,558 ഒഴിവുകൾ: നിയമനം നോൺ ടെക്നിക്കൽ വിഭാഗങ്ങളിൽ

തിരുവനന്തപുരം:ഇന്ത്യൻ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് 11,558 ഒഴിവുകളിൽ നിയമനത്തിന് ഒരുങ്ങുന്നു. നോൺ ടെക്നിക്കൽ വിഭാഗത്തിലാണ് മുഴുവൻ ഒഴിവുകളും. സെപ്റ്റംബർ 14മുതൽ അപേക്ഷ സമർപ്പണം...

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള 5കിലോ അരി ഓണത്തിനു മുൻപ് വിതരണം ചെയ്യും: വിതരണം തുടങ്ങി

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള 5കിലോ അരി ഓണത്തിനു മുൻപ് വിതരണം ചെയ്യും: വിതരണം തുടങ്ങി

തിരുവനന്തപുരം:സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും ഓണത്തിന് 5 കിലോ അരി വീതം വിതരണം ചെയ്യുന്നത് കുട്ടികളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക എന്ന...

ചാർട്ടേർഡ് അക്കൗണ്ടന്റ്സ് പരീക്ഷ: അപേക്ഷ നൽകാൻ അന്തിമ അവസരം

ചാർട്ടേർഡ് അക്കൗണ്ടന്റ്സ് പരീക്ഷ: അപേക്ഷ നൽകാൻ അന്തിമ അവസരം

തിരുവനന്തപുരം:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ നടത്തുന്ന നവംബർ സെഷൻ ചാർട്ടേർഡ് അക്കൗണ്ട്ന്റ്സ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ഒരു അവസരം കൂടി. രാജ്യത്തെ...

ദേശീയപാത അതോറിറ്റിയിൽ മാനേജർ തസ്തികളിൽ നിയമനം: ആകെ 60 ഒഴിവുകൾ

ദേശീയപാത അതോറിറ്റിയിൽ മാനേജർ തസ്തികളിൽ നിയമനം: ആകെ 60 ഒഴിവുകൾ

തിരുവനന്തപുരം:നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ മാനേജർ തസ്‌തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഡെപ്യൂട്ടേഷൻ നിയമനമാണ്.ജനറൽ മാനേജർ (ടെക്നിക്കൽ) വിഭാഗത്തിൽ 20 ഒഴിവുകളും...

ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ ബിഡിസ്, എംഡിസ് പ്രവേശനം: അപേക്ഷ ഡിസംബർ 3 വരെ

ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ ബിഡിസ്, എംഡിസ് പ്രവേശനം: അപേക്ഷ ഡിസംബർ 3 വരെ

തിരുവനന്തപുരം:കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ (എൻഐഡി) 2025 കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകേണ്ട അവസാന തീയതി...

ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ സ്കോളർഷിപ്പ്: അപേക്ഷ നവംബർ 30വരെ

ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ സ്കോളർഷിപ്പ്: അപേക്ഷ നവംബർ 30വരെ

തിരുവനന്തപുരം:ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ ഏർപ്പെടുത്തിയ സ്കോകർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. എംഇ, എംടെക്, എംഡിസൈൻ കോഴ്സുകളിലെ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ്...

ഏഴിമല നാവിക അക്കാദമിയിൽ ഷോർട്ട് സർവീസ് കമ്മീഷൻ ഒഴിവുകൾ: അപേക്ഷ 29വരെ

ഏഴിമല നാവിക അക്കാദമിയിൽ ഷോർട്ട് സർവീസ് കമ്മീഷൻ ഒഴിവുകൾ: അപേക്ഷ 29വരെ

തിരുവനന്തപുരം:കേരളത്തിലെ ഏഴിമല നാവിക അക്കാദമിയിൽ 2025 ജൂൺ മുതൽ ആരംഭിക്കുന്ന ഷോർട്ട് സർവീസ് കമ്മീഷൻ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. ഷോർട്ട് സർവീസ് കമ്മീഷൻ (SSC) ഗ്രാന്റിനായി...