പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സ്

വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സ്

തിരുവനന്തപുരം:വൈലോപ്പിള്ളി സംസ്‌കൃതി ഭവനും ഐ.എച്ച്.ആർ.ഡിയും സംയുക്തമായി വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ആരംഭിക്കുന്ന ആറു മാസത്തെ ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിന് (CCLIS)...

UGC/CSIR – നെറ്റ് പരിശീലനം: കോളജുകൾക്ക് അവസരം

UGC/CSIR – നെറ്റ് പരിശീലനം: കോളജുകൾക്ക് അവസരം

തിരുവനന്തപുരം:ബരുദാനന്തര ബരുദത്തിന് രണ്ടാം വർഷം പഠിക്കുന്നവരും, നിലവിൽ പഠനം പൂർത്തിയായവരുമായ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് UGC/CSIR - NET പരീക്ഷാ പരിശീലനം...

സ്ഥാനക്കയറ്റം നൽകിയ പ്രധാനാധ്യാപകർക്ക് ആനുകൂല്യവും ശമ്പള കുടിശ്ശികയും അനുവദിച്ച് ഉത്തരവായി

സ്ഥാനക്കയറ്റം നൽകിയ പ്രധാനാധ്യാപകർക്ക് ആനുകൂല്യവും ശമ്പള കുടിശ്ശികയും അനുവദിച്ച് ഉത്തരവായി

തിരുവനന്തപുരം:കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പ്രകാരം നേരത്തെ സ്ഥാനക്കയറ്റം ലഭിച്ച എൽപി, യുപി പ്രധാനാധ്യാപകർക്ക് കെ എസ് ആൻഡ് എസ്എസ്ആർ ചട്ട...

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ സീനിയോരിറ്റി ലിസ്റ്റ്

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ സീനിയോരിറ്റി ലിസ്റ്റ്

തിരുവനന്തപുരം:2024-26 വർഷങ്ങളിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ അറിയിക്കപ്പെടുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുവാൻ സാധ്യതയുള്ള യോഗ്യരായ ഉദ്യോഗാർഥികളുടെ, വിവിധ യോഗ്യതകളുടെ താത്കാലിക...

സര്‍വകലാശാലാ സംഘം മുഖ്യമന്ത്രിയെ കണ്ടു: അക്കാദമിക് ബ്ലോക്കിന് 30 കോടി, മ്യൂസിയത്തിന് 13 കോടി

സര്‍വകലാശാലാ സംഘം മുഖ്യമന്ത്രിയെ കണ്ടു: അക്കാദമിക് ബ്ലോക്കിന് 30 കോടി, മ്യൂസിയത്തിന് 13 കോടി

തിരുവനന്തപുരം:കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ അക്കാദമിക് ബ്ലോക്ക് നിര്‍മിക്കുന്നതിനും ചുറ്റുമതില്‍ കെട്ടുന്നതിനുമായി 30 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി....

സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ പാലക്കാട്‌ ഏറെ മുന്നിൽ: സ്കൂൾ ഐഡിയൽ കടകശ്ശേരി

സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ പാലക്കാട്‌ ഏറെ മുന്നിൽ: സ്കൂൾ ഐഡിയൽ കടകശ്ശേരി

തൃശൂർ: സംസ്ഥാന സ്‌കൂള്‍ കായികമേള മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോൾ 14സ്വർണവും 14 വെള്ളിയും 5 വെങ്കലവും നേടി 117 പോയിന്റോടെ പാലക്കാട്‌ ജില്ല ഒന്നാം സ്ഥാനത്ത് മുന്നേറ്റം...

ഓപ്പൺ സർവകലാശാല യുജി, പിജി പ്രവേശനം: ഓൺലൈൻ അപേക്ഷ ഒക്ടോബർ 20 വരെ

ഓപ്പൺ സർവകലാശാല യുജി, പിജി പ്രവേശനം: ഓൺലൈൻ അപേക്ഷ ഒക്ടോബർ 20 വരെ

കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ വിവിധ യു ജി, പി ജി പ്രോഗ്രാമുകൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാനുള്ള സമയം ഒക്ടോബർ 20 വെള്ളിയാഴ്ച രാത്രി 12.00 മണിക്ക് അവസാനിക്കും. യു...

കാലാവസ്ഥ നിരീക്ഷണ പഠനം ഹൈസ്കൂൾ തലം മുതൽ: പദ്ധതി തയ്യാറാക്കുമെന്ന് വി.ശിവൻകുട്ടി

കാലാവസ്ഥ നിരീക്ഷണ പഠനം ഹൈസ്കൂൾ തലം മുതൽ: പദ്ധതി തയ്യാറാക്കുമെന്ന് വി.ശിവൻകുട്ടി

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ സ്കൂൾ വെതർ സ്റ്റേഷനുകളുടെ പ്രവർത്തനം ഹൈസ്കൂൾ തലം മുതൽ തന്നെ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിച്ച...

കണ്ണൂർ പരീക്ഷാ വിജ്ഞാപനം, സീറ്റൊഴിവുകൾ, നെറ്റ് പരിശീലനം, ടൈം ടേബിൾ

കണ്ണൂർ പരീക്ഷാ വിജ്ഞാപനം, സീറ്റൊഴിവുകൾ, നെറ്റ് പരിശീലനം, ടൈം ടേബിൾ

കണ്ണൂർ: ഡിസംബർ ഒന്നിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ റഗുലർ/ ഇംപ്രൂവ് മെൻറ് / സപ്ലിമെൻററി (ഏപ്രിൽ 2023) പരീക്ഷകൾക്ക് 27.10.2023 മുതൽ 02.11.2023 വരെ...

പ്രിന്റിങ് ടെക്‌നോളജി ബിടെക് സ്‌പോട്ട് അഡ്മിഷന്‍, അറബിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

പ്രിന്റിങ് ടെക്‌നോളജി ബിടെക് സ്‌പോട്ട് അഡ്മിഷന്‍, അറബിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജില്‍, പ്രിന്റിങ് ടെക്‌നോളജി ബി.ടെക്. രണ്ടാം വര്‍ഷത്തിലേക്ക്, ഡിപ്ലോമ പൂര്‍ത്തീകരിച്ചവര്‍ക്ക് നേരിട്ട് പ്രവേശനത്തിന് അവസരം....