പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ വിവിധ റിഫൈനറികളിൽ 1720 ഒഴിവുകൾ: പ്ലസ്ടു മുതൽ ബിരുദംവരെ

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ വിവിധ റിഫൈനറികളിൽ 1720 ഒഴിവുകൾ: പ്ലസ്ടു മുതൽ ബിരുദംവരെ

തിരുവനന്തപുരം:ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ വിവിധ റിഫൈനറികളിൽ ട്രേഡ്, ടെക്നിഷ്യൻ അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 1720ഒഴിവുകൾ ഉണ്ട്. ഗുവാഹത്തി, വഡോദര...

വിമാനത്താവളങ്ങളിൽ സെക്യൂരിറ്റി അസിസ്റ്റന്റ്: അപേക്ഷ 15വരെ

വിമാനത്താവളങ്ങളിൽ സെക്യൂരിറ്റി അസിസ്റ്റന്റ്: അപേക്ഷ 15വരെ

കോഴിക്കോട്:എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസിൽ സെക്യൂരിറ്റി വിഭാഗത്തിൽ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു. കോഴിക്കോട്...

എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ  വിമാനത്താവളങ്ങളിൽ ജൂനിയർ എക്സിക്യൂട്ടീവ് നിയമനം: 496 ഒഴിവുകൾ

എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ വിമാനത്താവളങ്ങളിൽ ജൂനിയർ എക്സിക്യൂട്ടീവ് നിയമനം: 496 ഒഴിവുകൾ

തിരുവനന്തപുരം:എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ വിവിധ വിമാനത്താവളങ്ങളിൽ ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) നിയമനത്തിന് നവംബർ ഒന്നുമുതൽ അപേക്ഷിക്കാം. ആകെ...

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ ഓഫീസർ:650 ഒഴിവുകൾ

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ ഓഫീസർ:650 ഒഴിവുകൾ

തിരുവനന്തപുരം:ആംഡ് ഫോഴ്സസ് മെഡി ക്കൽ സർവീസിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസർ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എംബിബിഎസ്/ മെഡിക്കൽ പിജി യോഗ്യതയുള്ള പുരുഷൻമാർക്കും...

വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ചത് പതിനായിരങ്ങൾ: സംസ്ഥാനത്താകെ വിപുലമായ ചടങ്ങുകൾ

വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ചത് പതിനായിരങ്ങൾ: സംസ്ഥാനത്താകെ വിപുലമായ ചടങ്ങുകൾ

തിരുവനന്തപുരം:വിജയദശമി ദിനത്തിൽ അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം കുറിച്ച് പതിനായിരക്കണക്കിന് കുരുന്നുകൾ. സംസ്ഥാനത്ത് ആരാധനാലയങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമടക്കം നൂറുകണക്കിന്...

മെഡിക്കൽ കോളേജിൽ നഴ്സ്, ഡാറ്റാ മാനേജർ കരാർ നിയമനം

മെഡിക്കൽ കോളേജിൽ നഴ്സ്, ഡാറ്റാ മാനേജർ കരാർ നിയമനം

തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇൻഫെക്ഷൻ കൺട്രോൾ നഴ്സ്, ഡാറ്റാ മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ നിയമനമാണ്. ഇൻഫെക്ഷൻ കൺട്രോൾ നഴ്സിന് ബി എസ്...

ഹയർ സെക്കൻഡറി സ്കൂളുകളിൽ ഗസ്റ്റ് അധ്യാപകർക്ക് ഉയർന്ന പ്രായപരിധി 56 വയസ്

ഹയർ സെക്കൻഡറി സ്കൂളുകളിൽ ഗസ്റ്റ് അധ്യാപകർക്ക് ഉയർന്ന പ്രായപരിധി 56 വയസ്

തിരുവനന്തപുരം:ഹയർ സെക്കൻഡറി സ്കൂളുകളിൽ ഗസ്റ്റ് അധ്യാപകർക്ക് ജോലി ചെയ്യാനുള്ള ഉയർന്ന പ്രായപരിധി 56 വയസാക്കി. ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി ഉയർത്തിയുള്ള ഉത്തരവ് വിദ്യാഭ്യാസ...

സർക്കാർ, സ്വാശ്രയ ഫാർമസി കോളജുകളിൽ എം.ഫാം അപേക്ഷ സമർപ്പിക്കാം

സർക്കാർ, സ്വാശ്രയ ഫാർമസി കോളജുകളിൽ എം.ഫാം അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം:കേരളത്തിലെ സർക്കാർ, സ്വാശ്രയ ഫാർമസി കോളജുകളിലെ ബരുദാനന്തര ബിരുദ ഫാർമസി (എം.ഫാം 2022) കോഴ്സുകളിലെ പ്രവേശനത്തിനായി ഇതുവരെ അപേക്ഷിക്കാത്തവർക്ക് അവസരം. ഒക്ടോബർ 20 മുതൽ...

ഭരണഘടന ദിനാഘോഷം: വിദ്യാർഥികൾക്കായി പ്രസംഗ മത്‌സരം

ഭരണഘടന ദിനാഘോഷം: വിദ്യാർഥികൾക്കായി പ്രസംഗ മത്‌സരം

തിരുവനന്തപുരം:ഈ വർഷത്തെ ഭരണഘടനാദിനാഘോഷത്തിന്റെ ഭാഗമായി നിയമവകുപ്പിന്റെ ഔദ്യോഗിക ഭാഷാ പ്രസിദ്ധീകരണ സെൽ വിദ്യാർത്ഥികൾക്കായി പ്രസംഗ മത്‌സരം നടത്തും. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്...

കാലിക്കറ്റിൽ എംബിഎ സീറ്റൊഴിവ്, കോണ്‍ടാക്ട് ക്ലാസുകള്‍, പരീക്ഷ ഫലങ്ങൾ, പരീക്ഷകൾ

കാലിക്കറ്റിൽ എംബിഎ സീറ്റൊഴിവ്, കോണ്‍ടാക്ട് ക്ലാസുകള്‍, പരീക്ഷ ഫലങ്ങൾ, പരീക്ഷകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കോഴിക്കോടുള്ള സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എം.ബി.എ. റഗുലര്‍ കോഴ്‌സിന് സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്....