പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

128 സ്‌കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾക്കായി 146 കോടി രൂപയുടെ ഭരണാനുമതി

128 സ്‌കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾക്കായി 146 കോടി രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം:സംസ്ഥാനത്ത് പുതിയ സ്കൂൾ കെട്ടിടങ്ങൾ നിർമിക്കാൻ 146 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി മന്ത്രി വി.ശിവൻകുട്ടി. 128 സ്കൂളുകൾക്കായാണ് ഇത്രയും തുകയുടെ ഭരണാനുമതി...

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം പഠിക്കാൻ സിക്കിം സംഘം തിരുവനന്തപുരത്ത്

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം പഠിക്കാൻ സിക്കിം സംഘം തിരുവനന്തപുരത്ത്

തിരുവനന്തപുരം:കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് പഠിക്കാൻ സിക്കിമിൽ നിന്നുള്ള സംഘം തിരുവനന്തപുരത്തെത്തി. അധ്യാപകരും അനധ്യാപകരും അടങ്ങുന്നതാണ് സംഘം. സർക്കാർ സ്കൂളുകളിലെ...

ഡിഎൽഎഡ് പരീക്ഷാഫലങ്ങൾ വന്നു: പുനർമൂല്യനിർണ്ണയ അപേക്ഷ 30മുതൽ

ഡിഎൽഎഡ് പരീക്ഷാഫലങ്ങൾ വന്നു: പുനർമൂല്യനിർണ്ണയ അപേക്ഷ 30മുതൽ

തിരുവനന്തപുരം: 2023 നവംബർ ഡിഎൽഎഡ് (ജനറൽ) രണ്ടാം സെമസ്റ്റർ റഗുലർ പരീക്ഷയു ടെയും, സെപ്ത‌ംബർ 2023 ഡിഎൽഎഡ് (ജനറൽ) രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെയും, നവംബർ 2023 ഡിഎഡ് 1, 2,...

മരണാനന്തര പിഎച്ച്ഡി അനുവദിച്ച് കാലിക്കറ്റ് സർവകലാശാല: പ്രിയയുടെ പിഎച്ച്ഡി കുഞ്ഞ് ആൻറിയ ഏറ്റുവാങ്ങും

മരണാനന്തര പിഎച്ച്ഡി അനുവദിച്ച് കാലിക്കറ്റ് സർവകലാശാല: പ്രിയയുടെ പിഎച്ച്ഡി കുഞ്ഞ് ആൻറിയ ഏറ്റുവാങ്ങും

തേഞ്ഞിപ്പലം:പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ച ഗവേഷണ വിദ്യാർഥിനിക്ക് മരണാനന്തര ബഹുമതിയായി പിഎച്ച്ഡി നൽകാൻ കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനം. ശനിയാഴ്ച ചേർന്ന സിൻഡിക്കേറ്റ്...

ദക്ഷിണ റെയിൽവേയിലും ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്വാട്ട നിയമനം

ദക്ഷിണ റെയിൽവേയിലും ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്വാട്ട നിയമനം

തിരുവനന്തപുരം:ദക്ഷിണ റെയിൽവേയിലും ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്വാട്ട നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ലെവൽ ഒന്ന്ശമ്പള സ്കെയിലിലുള്ള തസ്തികകളിൽ 5ഒഴിവുകളും...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ചിൽ വിവിധ തസ്തികളിൽ നിയമനം: പ്ലസ്ടുക്കാർക്ക് അവസരം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ചിൽ വിവിധ തസ്തികളിൽ നിയമനം: പ്ലസ്ടുക്കാർക്ക് അവസരം

തിരുവനന്തപുരം:ഐസിഎംആറിനു കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ചിൽ (ICMR- NIMR) സ്റ്റെനോഗ്രാഫർ, പേഴ്സണൽ അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ- ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികകളിൽ...

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പിജി സർട്ടിഫിക്കറ്റ് കോഴ്സുകൾ

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പിജി സർട്ടിഫിക്കറ്റ് കോഴ്സുകൾ

തിരുവനന്തപുരം:പൂനെ ഫിലിം ആൻഡ്‌ ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂറ്റിൽ വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഒരുവർഷ പിജി സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കാണ് പ്രവേശനം. ഫെബ്രുവരി...

കെ-ടെറ്റ് ഫലം വന്നില്ല: എൽപിഎസ്എ, യുപിഎസ്എ പരീക്ഷകളുടെ അപേക്ഷ സമയം നീട്ടണം

കെ-ടെറ്റ് ഫലം വന്നില്ല: എൽപിഎസ്എ, യുപിഎസ്എ പരീക്ഷകളുടെ അപേക്ഷ സമയം നീട്ടണം

തിരുവനന്തപുരം:ഡിസംബർ 29, 30 തീയതികളിൽ നടന്ന കെ-ടെറ്റ് പരീക്ഷയുടെ ഫലം വൈകുന്നത് ഉദ്യോഗാർഥികളെ ആശങ്കയിലാക്കുന്നു. കെ-ടെറ്റ് ഫലം വൈകുന്നത് എൽപിഎസ്എ, യുപിഎസ്എ പരീക്ഷ എഴുതാനുള്ള അവസരം...

ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് നിയമനം: 5,696 ഒഴിവുകള്‍

ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് നിയമനം: 5,696 ഒഴിവുകള്‍

തിരുവനന്തപുരം:ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. നിയമനത്തിനുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ്...

ഭൂട്ടാനിലെ സ്കൂളുകളിൽ അധ്യാപക നിയമനം: പ്രായപരിധി 55വയസ്

ഭൂട്ടാനിലെ സ്കൂളുകളിൽ അധ്യാപക നിയമനം: പ്രായപരിധി 55വയസ്

തിരുവനന്തപുരം:ഭൂട്ടാനിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ വഴി ഫെബ്രുവരി 15വരെ അപേക്ഷ നൽകാം.കംപ്യൂട്ടർ സയൻസ്,...