പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

സ്കൂൾ വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കാൻ പദ്ധതി തയാറാക്കുമെന്ന് മന്ത്രി ആർ.ബിന്ദു: പദ്ധതിക്ക് പേര് നിർദ്ദേശിക്കാം

സ്കൂൾ വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കാൻ പദ്ധതി തയാറാക്കുമെന്ന് മന്ത്രി ആർ.ബിന്ദു: പദ്ധതിക്ക് പേര് നിർദ്ദേശിക്കാം

തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പുതിയ പദ്ധതി ആരംഭിക്കുന്നതായി മന്ത്രി ആർ.ബിന്ദു. പദ്ധതിയ്ക്ക്...

ന്യൂഡൽഹി എൻ ടി പി സി യിൽ 223 ഒഴിവുകൾ : ഫെബ്രുവരി 8 വരെ അപേക്ഷിക്കാം

ന്യൂഡൽഹി എൻ ടി പി സി യിൽ 223 ഒഴിവുകൾ : ഫെബ്രുവരി 8 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ന്യൂഡൽഹി എൻടിപിസി ലിമിറ്റഡിൽ അസിസ്റിൻ്റ് എക്സിക്യൂട്ടീവ് ( ഓപ്പറേഷൻസ്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 223 ഒഴിവുകളാണുള്ളത്. 3 വർഷ നിയമനത്തിലേക്കാണ് അപേക്ഷ...

അല്ലാമാ ഇക്ബാൽ കോളജിൽ ബിരുദദാന ചടങ്ങ്

അല്ലാമാ ഇക്ബാൽ കോളജിൽ ബിരുദദാന ചടങ്ങ്

തിരുവനന്തപുരം:നെടുമങ്ങാട് പെരിങ്ങമ്മല അല്ലാമ ഇഖ്ബാൽ കോളജിലെ 2021 - 23 എംബിഎ ബാച്ച് പുറത്തിറങ്ങി. കോളേജ് ഡയറക്ടർ ഡോ. എം എച്ച് സലീമിന്റെ അധ്യക്ഷതയിൽ നടന്ന ബിരുദധാന ചടങ്ങ് ഇക്ബാൽ...

ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് സുപ്രീം കോടതിയിൽ ക്ലാർക്ക് കം റിസർച്ച് അസോഷ്യേറ്റ് ആകാം

ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് സുപ്രീം കോടതിയിൽ ക്ലാർക്ക് കം റിസർച്ച് അസോഷ്യേറ്റ് ആകാം

തിരുവനന്തപുരം:നിയമ ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് സുപ്രീം കോടതിയിൽലോ ക്ലാർക്ക് കം റിസർച്ച് അസോഷ്യേറ്റ് തസ്തികയിലേക്ക് അവസരം. 20മുതൽ 32വയസ് വരെ പ്രായമുള്ളവർക്കും അവസാന...

റിമോട്ട് സെൻസിങ് സെൻ്ററിൽ വിവിധ ഒഴിവുകൾ: ഫെബ്രുവരി 12 വരെ അപേക്ഷ സമർപ്പിക്കാം

റിമോട്ട് സെൻസിങ് സെൻ്ററിൽ വിവിധ ഒഴിവുകൾ: ഫെബ്രുവരി 12 വരെ അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം:ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിങ് സെൻ്ററിൽ വിവിധ തസ്തികളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.സയൻ്റിസ്റ്റ് / എഞ്ചിനീയർ (അഗ്രികൾച്ചർ, ഫോറസ്ട്രി ആൻഡ് ഇക്കോളജി, ജിയോ...

ഇന്ത്യൻ ആർമിയിൽ ടെക്ക്നിക്കൽ എൻട്രി പ്രവേശനം: അപേക്ഷ 21വരെ

ഇന്ത്യൻ ആർമിയിൽ ടെക്ക്നിക്കൽ എൻട്രി പ്രവേശനം: അപേക്ഷ 21വരെ

തിരുവനന്തപുരം:ഇന്ത്യൻ ആർമിയിൽ ടെക്ന‌ിക്കൽ എൻട്രി പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ആകെ 379 ഒഴിവുകളാണുള്ളത്. എൻജിനീയറിങ് ബിരുദധാരികളും അവിവാഹിതരുമായ സ്ത്രീകൾക്കും...

നിയമനാംഗീകാരവും ഭിന്നശേഷി സംവരണവും സംബന്ധിച്ച സ്റ്റാറ്റസ് റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ഉത്തരവ്

നിയമനാംഗീകാരവും ഭിന്നശേഷി സംവരണവും സംബന്ധിച്ച സ്റ്റാറ്റസ് റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ഉത്തരവ്

തിരുവനന്തപുരം:സംസ്ഥാനത്ത് അധ്യാപക, അനധ്യാപക തസ്തികകളിൽ നിയമനാംഗീകാരം നൽകുന്നത് സംബന്ധിച്ചും ഭിന്നശേഷി സംവരണം പാലിച്ച് സ്കൂൾ മാനേജർമാർ നിയമനം നടത്തുന്നതു സംബന്ധിച്ചുമുള്ള...

ബിരുദധാരികൾക്ക് ഐഎസ്ആർഒയിൽ അവസരം: സ്ഥിരനിയമനം

ബിരുദധാരികൾക്ക് ഐഎസ്ആർഒയിൽ അവസരം: സ്ഥിരനിയമനം

തിരുവനന്തപുരം:ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് വിവിധതരം തസ്തികകളിലെ നിയമനത്തിന് അപേക്ഷിക്കാം. നാഷണൽ റിമോട്ട് സെൻസറിങ് സെൻ്റർ (NRSC) , ഇന്ത്യൻ സ്പേസ്...

പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷകൾ മാറ്റി, മറ്റു പരീക്ഷകൾ, പരീക്ഷാഫലങ്ങൾ

പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷകൾ മാറ്റി, മറ്റു പരീക്ഷകൾ, പരീക്ഷാഫലങ്ങൾ

തേഞ്ഞിപ്പലം:പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്കായി ഫെബ്രുവരി 19-ന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ (CUCBCSS-UG 2017 & 2018 പ്രവേശനം) നവംബർ...

കഴിഞ്ഞ ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കാത്ത അധ്യാപകർക്കായി ഫെബ്രുവരി 17ന് പ്രത്യേക ക്ലസ്റ്റർ യോഗം

കഴിഞ്ഞ ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കാത്ത അധ്യാപകർക്കായി ഫെബ്രുവരി 17ന് പ്രത്യേക ക്ലസ്റ്റർ യോഗം

തിരുവനന്തപുരം:കഴിഞ്ഞ ക്ലസ്റ്റർ പരിശീലന യോഗത്തിൽ പങ്കെടുക്കാത്ത അധ്യാപകർക്കായി ഫെബ്രുവരി 17ന് പ്രത്യേക ക്ലസ്റ്റർ യോഗം നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. രാവിലെ 9 30 മുതൽ 4.30...