LATEST EDUCATION NEWS
Home >LATEST EDUCATION NEWS
ഡല്‍ഹി സര്‍വകലാശാല പി.ജി. പ്രവേശനം ആരംഭിച്ചു
ന്യൂഡല്‍ഹി : ഡല്‍ഹി സര്‍വകലാശാല പി ജി പ്രവേശനം ആരംഭിച്ചു. 54 ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം മെറിറ്റ് അടിസ്ഥാനത്തിലും പ്രവേശന പരീക്ഷാ ഫലവും അനുസരിച്ചാണ് നടക്കുക.. മുന്‍പ് വന്ന...
തപാല്‍ വകുപ്പില്‍ ഇന്‍ഷൂറന്‍സ് ഏജന്റ് /ഫീല്‍ഡ് ഓഫീസര്‍മാരെ നിയമിക്കുന്നു
കോഴിക്കോട് : കോഴിക്കോട് പോസ്റ്റല്‍ ഡിവിഷനില്‍ ഇന്‍ഷൂറന്‍സ് ഏജന്റ്, ഫീല്‍ഡ് ഓഫീസര്‍മാരെ നിയമിക്കുന്നു. ഡിസംബര്‍ 2 ആണ് അവസാന തിയതി. കമ്മീഷന്‍ വ്യവസ്ഥയിലാണ് നിയമനം നടക്കുന്നത്. 18നും 50നുമിടയില്‍...
കെ.എ.എസ് മുഖ്യ പരീക്ഷ നവംബര്‍ 20നും 21 നും; പരീക്ഷ എഴുതുന്നത് 3190 പേര്‍
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വിസ് (കെ.എ.എസ്) മുഖ്യപരീക്ഷ നവംബര്‍ 20, 21 തിയ്യതികളില്‍ നടക്കും. നവംബര്‍ 20ന് രാവിലെ 9.30 മുതല്‍ 12 വരെയും (ഒന്നാം സെഷന്‍) ഉച്ചക്ക് 1.30 മുതല്‍ 4 വരെ...
ന്യൂ ജനറേഷന്‍ ഇന്റര്‍ ഡിസിപ്ലിനറി പ്രോഗ്രാമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യണം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത ഗവ., എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ ന്യൂ ജനറേഷന്‍ ഇന്റര്‍ ഡിസിപ്ലിനറി പ്രോഗ്രാമുകള്‍ക്ക് നവംബര്‍ 21 ന് മുന്‍പായി...
കാലിക്കറ്റ് സർവകലാശാല: വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനങ്ങൾ
യു.ജി: നാലാംഘട്ട അലോട്ട്‌മെന്റിനു ശേഷമുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2020-21 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിന് നാലാംഘട്ട അലോട്ട്‌മെന്റിനു ശേഷമുള്ള...
എം.ജി സർവകലാശാല: പ്രവേശനങ്ങൾ പരീക്ഷകൾ ഫലങ്ങൾ
പ്രവേശന പട്ടിക പ്രസിദ്ധീകരിച്ചു മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ബയോസയൻസസിലെ 2020-21 വർഷത്തെ എം.എസ് സി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പട്ടിക പ്രസിദ്ധീകരിച്ചു. പ്രവേശന പട്ടികക്കായി സർവകലാശാല...
വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികൾക്ക് അലങ്കാര മത്സ്യകൃഷി പരിശീലനം
തിരുവനന്തപുരം: വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികൾക്ക് കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ സഹായത്തോടെ അലങ്കാര മത്സ്യ കൃഷിയിൽ സൗജന്യ ഓൺലൈൻ പരിശീലനം നൽകുന്നു. നവംബർ 18 മുതൽ 21 വരെ നീണ്ടു നിൽക്കുന്ന...
ബിടെക് മൂല്യനിർണയത്തിലെ പിഴവുമായി ബന്ധപ്പെട്ട് അധ്യാപകർ വിശദീകരണം നൽകണം: സാങ്കേതിക സർവകലാശാല
തിരുവനന്തപുരം: ബിടെക്. പരീക്ഷ മൂല്യനിർണയത്തിലുണ്ടായ പിഴവുകളുമായി ബന്ധപ്പെട്ട് അതത് അധ്യാപകരിൽനിന്ന് വിശദീകരണം തേടാൻ സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് തീരുമാനം. ബിടെക് ഏഴാം സെമസ്റ്റർ പരീക്ഷയുടെ...
സൈനിക് സ്‌കൂള്‍ പ്രവേശനത്തിന് ഡിസംബർ 3 വരെ അപേക്ഷിക്കാം
ന്യൂഡല്‍ഹി: സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 3. രാജ്യത്തെ 33 സൈനിക് സ്‌കൂളുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ ജനുവരി 10-നാണ് നടക്കുക. എറണാകുളം, കോട്ടയം, കോഴിക്കോട്,...
സിടെറ്റ് പരീക്ഷാകേന്ദ്രം മാറ്റാൻ നവംബര്‍ 26 വരെ സമയം
ന്യൂഡൽഹി: സി-ടെറ്റ് (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ) പരീക്ഷയുടെ കേന്ദ്രം മാറ്റാൻ ഈ മാസം 26വരെ സമയം. രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്താണ് സി.ബി.എസ്.ഇയുടെ തീരുമാനം.2021 ജനുവരി...




