പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെ

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്സ്

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്സ്

ആലപ്പുഴ : കെല്‍ട്രോണ്‍ കൊല്ലം നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് 9847452727 , 9567422755 എന്ന നമ്പറിലോ, ലോ, ഹെഡ് ഓഫ് സെന്റര്‍,...

ആരോഗ്യ സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി

ആരോഗ്യ സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി

തൃശൂര്‍: നവംബര്‍ 26ന് നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റി വെച്ച് ആരോഗ്യ സര്‍വകലാശാല. മാറ്റിവെക്കുന്ന പരീക്ഷകള്‍ ഡിസംബര്‍ 28 നകം നടത്തും. പുതുക്കിയ പരീക്ഷാതിയതികള്‍ പിന്നീട് അറിയിക്കും....

ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ: സര്‍ട്ടിഫിക്കറ്റും സ്‌കോര്‍ ഷീറ്റും 27 മുതല്‍ ലഭ്യമാകും

ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ: സര്‍ട്ടിഫിക്കറ്റും സ്‌കോര്‍ ഷീറ്റും 27 മുതല്‍ ലഭ്യമാകും

തിരുവനന്തപുരം: 2019 ഡിസംബറില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ്, സ്‌കോര്‍ ഷീറ്റ് എന്നിവ നവംബര്‍ 27 മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രിന്‍സിപ്പല്‍മാരില്‍ നിന്നും...

ഡിസംബർ 17 മുതൽ സ്കൂളിലെത്താൻ അധ്യാപകർക്ക്  വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം

ഡിസംബർ 17 മുതൽ സ്കൂളിലെത്താൻ അധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം

തിരുവനന്തപുരം: 10, പ്ലസ് ടു ക്ലാസ്സുകളിലെ അധ്യാപകരോട് അടുത്ത മാസം 17 മുതൽ സ്കൂളിൽ എത്താൻ നിർദേശം. 50 ശതമാനം പേർ ഒരു ദിവസം എന്ന രീതിയിൽ ഡിസംബർ 17 മുതൽ സ്‌കൂളുകളിൽ ഹാജരാകണം. പഠനപിന്തുണ കൂടുതൽ...

എംജി സര്‍വകലാശാല പരീക്ഷകളും സീറ്റൊഴിവും

എംജി സര്‍വകലാശാല പരീക്ഷകളും സീറ്റൊഴിവും

കോട്ടയം : എംജി സര്‍വകലാശാലയില്‍ പിഎച്ച്.ഡി. പ്രവേശനത്തിനുള്ള പരീക്ഷ കോട്ടയം സി.എം.എസ് കോളജില്‍ വെച്ച് നവംബര്‍ 27, 28, 29 തീയതികളില്‍ നടക്കും. ഹാള്‍ടിക്കറ്റ് നവംബര്‍ 29 ന് രാവിലെ ഒന്‍പത് മണിക്ക്...

എൻജിനിയറിങ് പ്രവേശനം: സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് തയ്യാറാക്കും

എൻജിനിയറിങ് പ്രവേശനം: സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് തയ്യാറാക്കും

തിരുവനന്തപുരം: സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ, സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളജുകളിലെ സീറ്റുകളില്‍ പ്രവേശനം നടത്തുന്നതിനായി സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് തയ്യാറാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ്...

എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കോട്ടയം : എം ജി സര്‍വകലാശാല നവംബര്‍ 26 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ പരീക്ഷാ തിയതികള്‍ പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mgu.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ്...

ഐ.ഒ.സി.എല്ലില്‍ വിവിധ ഒഴിവുകൾ ;അവസാന തിയതി ഡിസംബര്‍ 19

ഐ.ഒ.സി.എല്ലില്‍ വിവിധ ഒഴിവുകൾ ;അവസാന തിയതി ഡിസംബര്‍ 19

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ടെക്നിക്കല്‍, നോണ്‍ ടെക്നിക്കല്‍ തസ്തികകളിലായി 436 ഒഴിവുകളാണുള്ളത്. iocl.com എന്ന വെബ്സൈറ്റ്...

പ്ലസ് വൺ: ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം

പ്ലസ് വൺ: ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം

തിരുവനന്തപുരം: വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും നാളിതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ പ്രസിദ്ധപ്പെടുത്തിയ വേക്കൻസിയിൽ പ്രവേശനം നേടുന്നതിനായി 2020 നവംബർ 25 മുതൽ...

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കില്ല: മുഖ്യമന്ത്രി

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഉടൻ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ. രോഗികളുടെ എണ്ണം വലിയതോതിൽ കുറയുന്ന സാഹചര്യം ഉണ്ടായാൽ ഉയര്‍ന്ന ക്ലാസുകളിലെ...