LATEST EDUCATION NEWS
Home >LATEST EDUCATION NEWS
യു.പി.എസ്.സി എന്‍ജിനിയറിങ് സര്‍വീസസ് മുഖ്യ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ എന്‍ജിനിയറിങ് സര്‍വീസസ് മെയിന്‍ പരീക്ഷയുടെ ഫലം യു.പി.എസ്.സി പ്രസിദ്ധീകരിച്ചു. upsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഫലം അറിയാം. പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് അഭിമുഖം ഉണ്ടാകും....
നാഷ്ണല്‍ ഫൊറന്‍സിക് സയന്‍സസ് സര്‍വകലാശാല ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു
ന്യൂഡല്‍ഹി: ഗാന്ധിനഗറിലെ നാഷണല്‍ ഫൊറന്‍സിക് സയന്‍സസ് സര്‍വകലാശാല മാസ്റ്റേഴ്‌സ്, ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ https://nfsu.ac.in/admission എന്ന വെബ്‌സൈറ്റ് വഴി...
രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സില്‍ അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ന്യൂഡല്‍ഹി: മുംബൈയിലെ രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സില്‍ വിവിധ തസ്തികകളിലായി 358 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ക്ക് ഡിസംബര്‍ 22 നകം...
എം.ബി.ബി.എസ് മോപ് അപ്പ് കൗണ്‍സിലിങിന് ഡിസംബര്‍ 12 മുതല്‍ രജിസ്റ്റര്‍ ചെയ്യാം
തിരുവനന്തപുരം: എം.ബി.ബി.എസ് മോപ് അപ്പ് കൗണ്‍സിലിങിന് ഡിസംബര്‍ 12 മുതല്‍ 16 ന് രാവിലെ 10 മണി വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. എം.ബി.ബി.എസ് രണ്ടാം ഘട്ട അലോട്ട്‌മെന്റിനു ശേഷം ഒഴിവു വന്ന...
ശമ്പളവും പെന്‍ഷനും പുനര്‍ നിര്‍ണയിക്കാന്‍ മൂന്ന് മാസം കൂടി കാലാവധി നീട്ടിക്കിട്ടണം; ശമ്പളക്കമ്മീഷന്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും പെന്‍ഷനും പുനര്‍ നിര്‍ണയിക്കാന്‍ മൂന്ന് മാസം കൂടി കാലാവധിനീട്ടിക്കിട്ടണമെന്ന് ശമ്പളക്കമ്മീഷന്‍ ധനകാര്യവകുപ്പിന് കത്ത് നല്‍കി....
എല്‍.പി അധ്യാപക നിയമനം; പുതിയ റാങ്ക്പട്ടിക തയാറാക്കാനൊരുങ്ങി പി.എസ്.സി.
തിരുവനന്തപുരം: ഗവ.എല്‍.പി അധ്യാപക തസ്തികകൾക്കായി പി. എസ്. സി.പുതിയ റാങ്ക്പട്ടിക തയ്യാറാക്കും. സര്‍ക്കാര്‍ എല്‍.പി സ്കൂളുകളിൽ കുട്ടികള്‍ വർധിച്ചതോടെ അധ്യാപക തസ്തികകളിലെ നിയമനവും വർദ്ധിപ്പിക്കേണ്ടി...
ഹിന്ദി പാര്‍ട്ട് ടൈം കോഴ്‌സുകള്‍: ഡിസംബർ 16വരെ സമയം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഹിന്ദി പഠനവകുപ്പ് നടത്തുന്ന വിവിധ പാർട്ട് ടൈം കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കൊമേഴ്‌സ്യല്‍ ആന്റ് സ്‌പോക്കണ്‍ ഹിന്ദി,...
കാലിക്കറ്റ് സർവകലാശാലയിൽ പ്രൈവറ്റ് രജിസ്ട്രേഷന് വിജ്ഞാപനമായി
തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയിൽ ഈ അധ്യയന വര്‍ഷത്തെ പ്രൈവറ്റ് രജിസ്ട്രേഷന് വിജ്ഞാപനമിറങ്ങി. 14 ഡിഗ്രി പ്രോഗ്രാമുകളിലേക്കും 12 പി.ജി. പ്രോഗ്രാമുകളിലേക്കുമുള്ള പ്രൈവറ്റ് രജിസ്‌ട്രേഷനാണ്...
എന്‍.ആര്‍.ഐ മെഡിക്കല്‍ ഫീസ്; ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളജ് എന്‍.ആര്‍.ഐ ഫീസ് വിഷയത്തില്‍ ഹൈക്കോടതി വിധിക്കൊപ്പം സുപ്രീംകോടതിയും. സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എന്‍.ആര്‍.ഐ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്ന ഫീസിന്റെ...
കാലിക്കറ്റ് സർവകലാശാലയുടെ എം.എസ്.സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്കനോളജി കോഴ്സ്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സ്, സാഫീ കോളേജ്, വാഴയൂര്‍ എന്നിവിടങ്ങളിലെ സ്വാശ്രയ എം.എസ്.എസി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം....




