LATEST EDUCATION NEWS
Home >LATEST EDUCATION NEWS
ദോഹ ബിർള പബ്ലിക് സ്കൂളിലേക്ക് നോർക്ക റിക്രൂട്മെന്റ് : ജനുവരി 10 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിർള പബ്ലിക് സ്കൂളിലേക്ക് അധ്യാപക അനധ്യാപിക തസ്തികകളിലേക്ക് നോർക്ക റൂട്സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 10 വരെ അപേക്ഷകൾ സമർപ്പിക്കാം. പ്രവർത്തി...
വനിതാ ശിശുവികസന വകുപ്പിനു കീഴിൽ നിയമനം
മലപ്പുറം : ശിശുവികസന വകുപ്പിനു കീഴിൽ കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ മലപ്പുറത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് വിവിധ തസ്തികകളിൽ നിയമനം. സെക്യൂരിറ്റി,...
ഇന്ത്യൻ ആർമിയിൽ വിവിധ ഒഴിവുകൾ: കണ്ണൂരിൽ 39 ദിവസത്തെ സെലക്ഷൻ ക്യാമ്പ്
തിരുവനന്തപുരം: ഇന്ത്യൻ ആർമിയിൽ സോൾജ്യർ ജനറൽ ഡ്യുട്ടി (ആൾ ആംസ്), സോൾജ്യർ ടെക്നിക്കൽ, സോൾജ്യർ ടെക് നഴ്സിങ്ങ് അസിസ്റ്റന്റ് (എ.എം.സി.)/നഴ്സിങ്ങ് അസിസ്റ്റന്റ്സ് വെറ്ററിനറി, സോൾജ്യർ ക്ലാർക്ക്/സ്റ്റോർ...
എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകൾ ഇത്തവണ വിഷമകരമാകില്ല: ചോദ്യങ്ങൾ തിരഞ്ഞെടുത്ത് എഴുതാൻ അവസരം
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്‌ടു പൊതുപരീക്ഷകളെ കുറിച്ച് വിദ്യാർത്ഥികൾക്ക് ഭയപ്പാട് വേണ്ടെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. ഓരോ പരീക്ഷയ്ക്കും ചോദ്യങ്ങൾ തിരഞ്ഞെടുത്ത് എഴുതാൻ അവസരം...
ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.
കൊല്ലം: തുടർ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽഎഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആട്ടോകാഡ്, അലൂമിനിയം...
വയർമാൻ എഴുത്തു പരീക്ഷ ജനുവരി 9ന്
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തുന്ന വയർമാൻ എഴുത്തു പരീക്ഷ ജനുവരി 9ന്. രാവിലെ 11 മുതൽ ഒരു മണി വരെയായിരിക്കും പരീക്ഷ. വിവിധ ജില്ലാ കേന്ദ്രങ്ങളിലായി നടക്കുന്ന...
കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷ; ജനുവരി 31 വരെ അപേക്ഷിക്കാം
ന്യൂഡല്‍ഹി: എസ്.എസ്.സി നടത്തുന്ന കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ (സി.ജി.എല്‍) പരീക്ഷയ്ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ ജനുവരി 31നകം ssc.nic.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കണം. മേയ്...
ഡിപ്പാര്‍ട്ടുമെന്റല്‍ പരീക്ഷാ പരിശീലനം; ജനുവരി 10നകം അപേക്ഷിക്കണം
തിരുവനന്തപുരം: പി.എസ്.സി നടത്തുന്ന ഡിപ്പാര്‍ട്ടുമെന്റല്‍ പരീക്ഷയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രപ്തരാക്കുന്നതിനുവേണ്ടിയുള്ള ഐ.എം.ജി ഓണ്‍ലൈന്‍ പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം....
നിര്‍ഭയസെല്‍; ഹൗസ് മദര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പ് സ്റ്റേറ്റ് നിര്‍ഭയസെല്‍ പുതുതായി ആരംഭിക്കുന്ന എസ്.ഒ.എസ്. മോഡല്‍ ഹോമിലേക്ക് ഹൗസ് മദര്‍ തസ്തികയ്‌ലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കരാര്‍ നിയമനമാണ്. 25 വയസിന് മുകളില്‍...
ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളജില്‍ സൈക്കോളജി അപ്രന്റീസ് നിയമനം
തിരുവനന്തപുരം: ശ്രീ സ്വാതി തിരുനാള്‍ സര്‍ക്കാര്‍ സംഗീത കോളജില്‍ സൈക്കോളജി അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. കോളജില്‍ ജീവനി മെന്റല്‍ ഹെല്‍ത്ത് അവെര്‍നസ്സ് പ്രോഗ്രാം പദ്ധതി...




