LATEST EDUCATION NEWS
Home >LATEST EDUCATION NEWS
ഭിന്നശേഷി, ന്യൂനപക്ഷ മത വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് ഇന്ന് കൂടി അപേക്ഷിക്കാം
തിരുവനന്തപുരം : ഭിന്നശേഷി വിദ്യാർത്ഥികൾക്കും ന്യൂനപക്ഷ മതവിഭാഗത്തിലെ വിദ്യാർത്ഥികൾക്കുമുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് ഇന്നുകൂടി അപേക്ഷിക്കാം. www.scholarships.gov.in ലെ നാഷണൽ സ്‌കോളർഷിപ്പ്...
ചെന്നൈ ഐഐടി: ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് എന്‍ട്രന്‍സ് എക്സാമിനേഷന് അപേക്ഷിക്കാം
ന്യൂഡല്‍ഹി: ഐ.ഐ.ടി മദ്രാസ് നടത്തുന്ന പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എ. പ്രോഗ്രാം പ്രവേശനത്തിനുള്ള എച്ച്.എസ്.ഇ.ഇ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഡെവലപ്മെന്റ് സ്റ്റഡീസ്, ഇംഗ്ലീഷ് സ്റ്റഡീസ് എന്നീ ഇന്റഗ്രേറ്റഡ്...
കൈമനത്തെ സര്‍ക്കാര്‍ വനിത പോളിടെക്നിക് കോളജില്‍ അധ്യാപക ഒഴിവ്
തിരുവനന്തപുരം: കൈമനത്തെ സര്‍ക്കാര്‍ വനിത പോളിടെക്നിക് കോളജിലെ ഇലക്ട്രോണിക്സ് എന്‍ജിനിയറിങ് വിഭാഗത്തില്‍ അധ്യാപക ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. താല്‍ക്കലിക നിയമനമാണ്....
സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്: ജനുവരി 11വരെ നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള സി.എച്ച്. മുഹമ്മദ്...
എം.ജി സര്‍വകലാശാല പരീക്ഷാ ഫലവും അലോട്ട്‌മെന്റും
കോട്ടയം: 2020 ജനുവരിയില്‍ നടന്ന ഒന്നും രണ്ടും സെമസ്റ്റര്‍ ബി.എ. പ്രൈവറ്റ് (സി.ബി.സി.എസ്.എസ്. - 2017ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി/2012 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) പരീക്ഷയുടെ ഫലം...
സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി മുന്നോട്ട്
തിരുവനന്തപുരം: ജനുവരി 1 മുതല്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യയനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങളിലെ അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി പുരോഗമിക്കുന്നു. ഏറെകാലത്തിനുശേഷം...
കാലിക്കറ്റ് സർവകലാശാല ഡിഗ്രി, പിജി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ജനുവരി 10 വരെ നീട്ടി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഈ അദ്ധ്യയന വര്‍ഷത്തെ ബിരുദ-ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ജനുവരി 10 വരെ നീട്ടി. 100 രൂപ ഫൈനോടു കൂടി 17 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍...
സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തിയതികള്‍ നാളെ പ്രഖ്യാപിക്കും
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തിയതികള്‍ നാളെ (ഡിസംബര്‍ 31) പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍. നാളെ വൈകുന്നേരം ആറ് മണിക്ക് നടക്കുന്ന...
പ്രൈമറി വിദ്യാർത്ഥികൾക്കായി രസക്കൂട്ട് : സംപ്രേക്ഷണം ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൈമറി വിദ്യാർത്ഥികൾക്കായി സമഗ്രശിക്ഷാ കേരളം നിർമിച്ച വിനോദ പരിപാടി \'രസക്കൂട്ട്\' ആകാശവാണിയിലൂടെ സംപ്രേക്ഷണം ആരംഭിച്ചു. എല്ലാ വ്യാഴാഴ്ചകളിലും സംപ്രേക്ഷണം നടത്തുന്ന ഈ...
പ്രിന്റിങ് ടെക്‌നോളജി കോഴ്‌സുകളിൽ സീറ്റൊഴിവ്
തിരുവനന്തപുരം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേര സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് & ട്രെയിനിങും സംയുക്തമായി നടത്തുന്ന ഒരു വർഷ ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രിന്റിങ് ടെക്‌നോളജി...




