തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഈ അദ്ധ്യയന വര്‍ഷത്തെ ബിരുദ-ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ജനുവരി 10 വരെ നീട്ടി. 100 രൂപ ഫൈനോടു കൂടി 17 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി ഡൗണ്‍ലോഡ് ചെയ്ത അപേക്ഷാഫോറം ആവശ്യമായ രേഖകള്‍ സഹിതം ഡെപ്യൂട്ടി രജിസ്ട്രാര്‍ (പ്രൈവറ്റ് രജിസ്‌ട്രേഷന്‍), വിദൂര വിദ്യാഭ്യാസ വിഭാഗം ബ്ലോക്ക്, കാലിക്കറ്റ് സര്‍വകലാശാല പി.ഒ., മലപ്പുറം – 673635 എന്ന വിലാസത്തില്‍ ജനുവരി 20-നകം സമര്‍പ്പിക്കണം.
മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
തിരുവനന്തപുരം: കുട്ടികൾ ചോദ്യങ്ങൾ മനഃപാഠം പഠിച്ചുമാത്രം സ്കൂൾ...