വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
Published on : December 30 - 2020 | 4:27 pm

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൈമറി വിദ്യാർത്ഥികൾക്കായി സമഗ്രശിക്ഷാ കേരളം നിർമിച്ച വിനോദ പരിപാടി ‘രസക്കൂട്ട്’ ആകാശവാണിയിലൂടെ സംപ്രേക്ഷണം ആരംഭിച്ചു. എല്ലാ വ്യാഴാഴ്ചകളിലും സംപ്രേക്ഷണം നടത്തുന്ന ഈ വിനോദ റേഡിയോ പരിപാടി അനന്തപുരി എഫ്.എംൽ രാവിലെ 10 നും എല്ലാ ആകാശവാണി സ്റ്റേഷനുകളിലും വൈകുന്നേരം 5.20 നും ലഭ്യമാകും.

0 Comments

Related News

Common Forms

Common Forms

Related News